x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെരഞ്ഞെടുപ്പിൽ കൃത്രിമത്വമില്ല: ഇസ്രേലി തെരഞ്ഞെടുപ്പു കമ്മീഷൻ

വെബ്ഡെസ്ക്
Published: November 5, 2026 03:11 AM IST | Updated: November 5, 2026 03:11 AM IST

ഇസ്രായേൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ

ടെ​​​ൽ അ​​​വീ​​​വ്: ​​​ഇ​​​സ്രേ​​​ലി പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കൃ​​​ത്രി​​​മ​​​ത്വം ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചു.

അ​​​റ​​​ബ് പാ​​​ർ​​​ട്ടി​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യ​​​താ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ത​​​ന്യാ​​​ഹു​​​വും അ​​​നു​​​യാ​​​യി​​​ക​​​ളും ആ​​​രോ​​​പി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ക​​​മ്മീ​​​ഷ​​​ൻ ഇ​​​ക്കാ​​​ര്യം വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ വി​​​ശ്വാ​​​സ്യ​​​ത ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തു​​​ന്ന ഒ​​​ന്നും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. ഓ​​​രോ പ​​​രാ​​​തി​​​യും വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ദേ​​​ശ ഇ​​​ട​​​പെ​​​ട​​​ൽ ഉ​​​ണ്ടാ​​​യി എ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ഇ​​​സ്രേ​​​ലി ആ​​​ഭ്യ​​​ന്ത​​​ര ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ഷി​​​ൻ ബെ​​​ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​താ​​​യും ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ മാ​​​സം 27നു ​​​ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 120 അം​​​ഗ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ തീ​​​വ്ര​​​ വ​​​ല​​​തു​​​പ​​​ക്ഷ സ​​​ക്ഷ്യ​​​ത്തി​​​ന് 53ഉം ​​​പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ഗാ​​​ദി ഐ​​​സ​​​ൻ​​​കോ​​​ട്ടി​​​ന്‍റെ സ​​​ഖ്യ​​​ത്തി​​​ന് 48ഉം ​​​സീ​​​റ്റു​​​ക​​​ളാ​​​ണ് ല​​​ഭി​​​ച്ച​​​ത്. അ​​​റ​​​ബ് പാ​​​ർ​​​ട്ടി​​​ക​​​ളെ​​​ല്ലാം ചേ​​​ർ​​​ന്ന് 19 സീ​​​റ്റ് നേ​​​ടി. ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ന് 61 സീ​​​റ്റു​​​ക​​​ൾ വേ​​​ണം.

Tags : Noirregularities IsrealElection ElectionCommission ArabParties Nethanyahu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up