x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​ം ഉണ്ടാക്കു​ന്ന​വ​രു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

വെബ്ഡെസ്ക്
Published: November 5, 2026 03:23 AM IST | Updated: November 5, 2026 03:23 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​​ച്ചി: മ​​​​ദ്യ​​​​പി​​​​ച്ചു വാ​​​​ഹ​​​​ന​​​​മോ​​​​ടി​​​​ച്ച് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ന്‍​സ് റ​​​​ദ്ദാ​​​​ക്ക​​​​ല​​​​ട​​​​ക്കം ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ കാ​​​​ല​​​​താ​​​​മ​​​​സ​​​​മി​​​​ല്ലാ​​​​തെ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി. കോ​​​​ട​​​​തി​​​​യു​​​​ടെ ശി​​​​ക്ഷാ​​​​വി​​​​ധി വ​​​​രു​​​​ന്ന​​​​തു​​​​വ​​​​രെ ന​​​​ട​​​​പ​​​​ടി​​​​ക്ക് കാ​​​​ത്തു​​​നി​​​​ല്‍​ക്കേ​​​​ണ്ട​​​​തി​​​​ല്ല.

ഇ​​​​ത്ത​​​​രം സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ ലൈ​​​​സ​​​​ന്‍​സ് റ​​​​ദ്ദാ​​​​ക്കാ​​​​നോ ലൈ​​​​സ​​​​ന്‍​സ് കൈ​​​​വ​​​​ശം വ​​​​യ്ക്കു​​​​ന്ന​​​​തി​​​​ല്‍നി​​​​ന്ന് അ​​​​യോ​​​​ഗ്യ​​​​നാ​​​​ക്കാ​​​​ന്നോ വാ​​​​ഹ​​​​ന വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​ര്‍​ക്ക് അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ട്.

എ​​​​ന്നാ​​​​ല്‍ ഉ​​​​ചി​​​​ത​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍പ്പോ​​​ലും ലൈ​​​​സ​​​​ന്‍​സ് റ​​​​ദ്ദാ​​​​ക്കാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം വ​​​​ള​​​​രെ അ​​​​പൂ​​​​ര്‍​വ​​​​മാ​​​​യി മാ​​​​ത്ര​​​​മേ സം​​​​സ്ഥാ​​​​ന​​​​ത്തെ മോ​​​​ട്ടോ​​​​ര്‍ വാ​​​​ഹ​​​​ന വ​​​​കു​​​​പ്പ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ള്ളു​​​​വെ​​​​ന്ന് ജ​​​​സ്റ്റീ​​​​സ് കൗ​​​​സ​​​​ര്‍ എ​​​​ട​​​​പ്പ​​​​ഗ​​​​ത്ത് കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

Tags : Alcohol Driving Accidents Influence Cancelled Licenses Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up