Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Influence

മ​ദ്യല​ഹ​രി​യി​ൽ യു​വാ​വ് വീ​ടി​നു തീ​യി​ട്ടു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വ​​​​ട​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ജ​​​​ഹാം​​​​ഗീ​​​​ർ​​​​പു​​​​രി​​​​യി​​​​ൽ മ​​​​ദ്യല​​​​ഹ​​​​രി​​​​യി​​​​ൽ യു​​​​വാ​​​​വ് വീ​​​​ടി​​​​ന് തീ​​​​യി​​​​ട്ടു.

പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക സി​​​​ലി​​​​ണ്ട​​​​റി​​​​ന് തീ​​​​പി​​​​ടി​​​​ച്ചു വ​​​​ൻ സ്ഫോ​​​​ട​​​​ന​​​​മു​​​​ണ്ടാ​​​​യി. തീ​​​​യ​​​​ണ​​​​യ്ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ അ​​​​ഗ്നി​​​​ശ​​​​മ​​​​ന​​​​സേ​​​​നാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന് പൊ​​​​ള്ള​​​​ലേ​​​​റ്റു.

മു​​​​ഖ​​​​ത്തും കൈ​​​​ക്കും പൊ​​​​ള്ള​​​​ലേ​​​​റ്റ ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. അ​​​​ഗ്നി​​​​ശ​​​​മ​​​​ന​​​​സേ​​​​ന തീ​​​​യ​​​​ണ​​​​യ്ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ഗ്യാ​​​​സ് സി​​​​ലി​​​​ണ്ട​​​​ർ പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 11,26ഓടെയാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

Latest News

Corehub Up