x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ അ​തി​ക്ര​മം; ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യെ പ്ര​തി ചേ​ർ​ത്തു

വെബ് ഡെസ്ക്
Published: November 5, 2026 03:29 AM IST | Updated: November 5, 2026 03:29 AM IST

പ​ത്ത​നം​തി​ട്ട: അ​ടൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ അ​തി​ക്ര​മ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യെ പ്ര​തി ചേ​ർ​ത്തു. ഇ​വ​ർ​ക്കെ​തി​രെ അ​തി​ക്ര​മി​ച്ചു ക​യ​റ​ൽ വ​കു​പ്പ് കൂ​ടി കേ​സി​ൽ ചേ​ർ​ത്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ഫെ​ന്നി നൈ​നാ​ൻ, നെ​സ്മ​ൽ, അ​ബി​ൻ ശി​വ​ദാ​സ് എ​ന്നി​വ​രും കേ​സി​ലെ പ്ര​തി​ക​ളാ​ണ്.

പ്ര​തി ചേ​ർ​ത്ത​തോ​ടെ ശ്രീ​നാ​ദേ​വി​യു​ടെ അ​റ​സ്റ്റ് ഉ​ണ്ടാ​വു​മോ എ​ന്ന് വ്യ​ക്ത​മ​ല്ല. പൊ​ലി​സി​നെ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ടൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​ന് ഇ​ന്ന് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യം ന​ൽ​കി​യി​രു​ന്നു.

Tags : Police Station Adoor Sreenadevi Kunjamma accused Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up