x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: 14,359 കേ​സു​ക​ളി​ൽ 15,515 പേ​ർ അ​റ​സ്റ്റി​ൽ

വെബ്ഡെസ്ക്
Published: November 5, 2026 03:33 AM IST | Updated: November 5, 2026 03:33 AM IST

പു​​​​ട്ട വി​​​​മ​​​​ലാ​​​​ദി​​​​ത്യ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​ൻ ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ച് മാ​​​​സ​​​​ക്കാ​​​​ല​​​​ത്തെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ഫ​​​​ല​​​​മാ​​​​യി രാ​​​​ജ്യ​​​​ത്തെ മാ​​​​തൃ​​​​കാ​​​​പ​​​​ര​​​​മാ​​​​യ പ​​​​ദ്ധ​​​​തി​​​​യാ​​​​യി മാ​​​​റി​​​​യെ​​​​ന്ന് സ്റ്റേ​​​​റ്റ് നോ​​​​ഡ​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ പു​​​​ട്ട വി​​​​മ​​​​ലാ​​​​ദി​​​​ത്യ വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

ല​​​​ഹ​​​​രി​​​​മു​​​​ക്ത കേ​​​​ര​​​​ളം എ​​​​ന്ന ല​​​​ക്ഷ്യം മു​​​​ന്നി​​​​ൽ ക​​​​ണ്ട് ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശാ​​​​നു​​​​സ​​​​ര​​​​ണം ആ​​​​രം​​​​ഭി​​​​ച്ച ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​ന് വ​​​​ലി​​​​യ ജ​​​​ന​​​​കീ​​​​യ പി​​​​ന്തു​​​​ണ​​​​യാ​​​​ണ് ല​​​​ഭി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

സം​​​​സ്ഥാ​​​​ന​​​​ത്ത് 14,359 കേ​​​​സു​​​​ക​​​​ളി​​​​ൽ 15,515 പേ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. 1,173 പേ​​​​രെ റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു. 60 കേ​​​​സു​​​​ക​​​​ളു​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​യി ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്ന് മാ​​​​ഫി​​​​യ​​​​ക​​​​ളു​​​​ടെ അ​​​​ന്ത​​​​ർ സം​​​​സ്ഥാ​​​​ന ബ​​​​ന്ധം ഉ​​​​ൾ​​​​പ്പടെ ക​​​​ണ്ടെ​​​​ത്താ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്. വി​​​​ദേ​​​​ശ പ്ര​​​​തി​​​​ക​​​​ളാ​​​​യ അ​​​​ഞ്ചു​​​​പേ​​​​രെ അ​​​​റ​​​​സ്റ്റു ചെ​​​​യ്ത് സം​​​​സ്ഥാ​​​​ന​​​​ത്തെ​​​​ത്തി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ല​​​​ഹ​​​​രി വ്യാ​​​​പാ​​​​ര​​​​ത്തി​​​​ൽ​​നി​​​​ന്നു ല​​​​ഭി​​​​ച്ച പ​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച് പൊ​​​​ലി​​​​സ് ന​​​​ട​​​​ത്തി​​​​യ ഫി​​​​നാ​​​​ൻ​​​​ഷ്യ​​​​ൽ ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി 186 വ​​​​സ്തു​​​​വ​​​​ക​​​​ക​​​​ൾ, 800ൽ​​​​പ​​​​രം മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ൾ, വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു.

148 ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ മ​​​​ര​​​​വി​​​​പ്പി​​​​ച്ചു. തൂ​​​​ഫാ​​​​നി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​വ​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി പ്ര​​​​ത്യേ​​​​ക ലി​​​​സ്റ്റ് ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ജാ​​​​മ്യ​​​​ത്തി​​​​ൽ ഇ​​​​റ​​​​ങ്ങി​​​​യ​​​​വ​​​​രെ​​​​​​ല്ലാം നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ്. കൂ​​​​ടു​​​​ത​​​​ൽ കേ​​​​സു​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​ക​​​​ളാ​​​​യ 137 പേ​​​​രെ കാ​​​​പ്പ കേ​​​​സി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഐ​​​​ജി പ​​​​റ​​​​ഞ്ഞു.

സി​​​​റ്റി പൊ​​​​ലി​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ അ​​​​രു​​​​ൽ ബി. ​കൃ​​​​ഷ്ണ, ഡി​​​​സി​​​​പി. ഷ​​​​ഹ​​​​ൻ​​​​ഷ എ​​​​ന്നി​​​​വ​​​​രും വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : OperationTufan Arrested Cases NodalOfficer PuttaVimaladitya

Recent News

Corehub Up