x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൂറ്റാണ്ടിനുശേഷം കാൻസസിൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് സെനറ്റർ

വെബ്ഡെസ്ക്
Published: November 5, 2026 04:14 AM IST | Updated: November 5, 2026 04:21 AM IST

ആ​​​ദം ഹാ​​​മി​​​ൽ​​​ട്ട​​​ൺ

ടൊ​​​പീ​​​ക്ക: ​​​ഏ​​​താ​​​ണ്ട് ഒ​​​രു നൂ​​​റ്റാ​​​ണ്ടി​​​നു​​​ശേ​​​ഷ​​​മാ​​​ണ് കാ​​​ൻ​​​സ​​​സ് സം​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് ഒ​​​രു ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി സെ​​​ന​​​റ്റി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്.

ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​യു​​​ടെ ആ​​​ദം ഹാ​​​മി​​​ൽ​​​ട്ട​​​ൺ ആ​​​ണ് നി​​​ല​​​വി​​​ല​​​ത്തെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ സെ​​​ന​​​റ്റ​​​ർ റോ​​​ജ​​​ർ മാ​​​ർ​​​ഷ​​​ലി​​​നു​​​മേ​​​ൽ ച​​​രി​​​ത്ര​​​ജ​​​യം നേ​​​ടി​​​യ​​​ത്.

ഫ്രാ​​ങ്ക്‌​​ലി​​ൻ ഡി. ​​​റൂ​​​സ്‌​​​വെ​​​ൽ​​​റ്റ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രി​​​ക്കേ 1932ലാ​​​ണ് ഇ​​​തി​​​നു മു​​​ന്പ് കാ​​​ൻ​​​സ​​​സി​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് സ്ഥാ​​​നാ​​​ർ​​​ഥി ജ​​​യി​​​ക്കു​​​ന്ന​​​ത്.

വീ​​​ണ്ടു​​​മൊ​​​രു ജ​​​യ​​​ത്തി​​​നാ​​​യി ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ​​​ക്ക് കാ​​​ത്തി​​​രി​​​ക്കേ​​​ണ്ടി​​​വ​​​ന്ന​​​ത് 94 വ​​​ർ​​​ഷം.

യു​​​ണൈ​​​റ്റ​​​ഡ് മെ​​​ത്ത​​​ഡി​​​സ്റ്റ് സ​​​ഭ​​​യി​​​ലെ പാ​​​സ്റ്റ​​​റാ​​​ണ് ആ​​​ദം ഹാ​​​മി​​​ൽ​​​ട്ട​​​ൺ. ഇ​​​തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഉ​​​പ​​​വി​​​ഭാ​​​ഗ​​​മാ​​​യ പു​​​ന​​​രു​​​ത്ഥാ​​​ന സ​​​ഭ​​​യു​​​ടെ സ്ഥാ​​​പ​​​ക​​​നു​​​മാ​​​ണ്.

Tags : Democratic Senator Kansas century AdamHamilton Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up