x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ വ​ട​ക​ര സ്വ​ദേ​ശി​നി മരിച്ചത് അ​ണു​ബാ​ധ​മൂലം എ​ന്ന് പോ​സ്റ്റ്​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്

വെബ്ഡെസ്ക്
Published: November 5, 2026 03:40 AM IST | Updated: November 5, 2026 03:40 AM IST

പ്രതീകാത്മക ചിത്രം

കോ​​​ഴി​​​ക്കോ​​​ട്: മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ ഗ​​​ര്‍​ഭ​​​പാ​​​ത്രം നീ​​​ക്കം ചെ​​​യ്യു​​​ന്ന ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​യാ​​​യ വ​​​ട​​​ക​​​ര സ്വ​​​ദേ​​​ശി​​​നി മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ മ​​​ര​​​ണ​​​കാ​​​ര​​​ണം അ​​​ണു​​​ബാ​​​ധ​​​യെ​​​ന്നു പോ​​​സ്റ്റ്​​​മോ​​​ര്‍​ട്ടം റി​​​പ്പോ​​​ര്‍​ട്ട്.

വ​​​ട​​​ക​​​ര മ​​​ന്ദ​​​ര​​​ത്തൂ​​​ര്‍ സ്വ​​​ദേ​​​ശി ത​​​ങ്ക​​​മ​​​ണി​​​യാ​​​ണു മ​​​രി​​​ച്ച​​​ത്.​ സം​​​ഭ​​​വ​​​ത്തി​​​ല്‍ ചി​​​കി​​​ത്സ​​പ്പി​​​ഴ​​​വ് ആ​​​രോ​​​പി​​​ച്ച് ബ​​​ന്ധു​​​ക്ക​​​ള്‍ പ​​​രാ​​​തി ന​​​ല്‍​കി​​​യ​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് പൊ​​​ലി​​​സ് അ​​​സ്വാഭാ​​​വി​​​ക മ​​​ര​​​ണ​​​ത്തി​​നു കേ​​​സെ​​​ടു​​​ത്തി​​​രു​​​ന്നു.​

Tags : Infection Surgery PostMortmReport VadakaraNative KozhikodeMedicalCollege Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up