x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമേരിക്കൻ വിജയത്തിൽ മുന്നറിയിപ്പുമായി മുജ്തബ

വെബ്ഡെസ്ക്
Published: November 5, 2026 03:53 AM IST | Updated: November 5, 2026 03:54 AM IST

മു​​​ജ്ത​​​ബ ഖ​​​മ​​​ന​​​യ്

ടെ​​​ഹ്റാ​​​ൻ: അ​​​മേ​​​രി​​​ക്ക​​​ൻ ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ വ​​​ൻ വി​​​ജ​​​യം നേ​​​ടി സ​​​ഭ​​​ക​​​ളു​​​ടെ ഭ​​​ര​​​ണം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​തി​​​നു പി​​​ന്നാ​​​ലെ, ഇ​​​റേ​​​നി​​​യ​​​ൻ ജ​​​ന​​​ത​​​യ്ക്ക് മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് മു​​​ജ്ത​​​ബ ഖ​​​മ​​​ന​​​യ്.

ഭ​​​ര​​​ണ​​​മാ​​​റ്റം ഉ​​​ണ്ടാ​​​യെ​​​ങ്കി​​​ലും അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഇ​​​റാ​​​ൻ വി​​​രു​​​ദ്ധ ന​​​യ​​​ങ്ങ​​​ളി​​​ൽ അ​​​യ​​​വു​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് മു​​​ജ്ത​​​ബ​​​യു​​​ടേ​​​താ​​​യി എ​​​ക്സി​​​ൽ പു​​​റ​​​ത്തു​​​വി​​​ട്ട പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​മേ​​​രി​​​ക്ക വീ​​​ണ്ടും ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ യു​​​ദ്ധം കൂ​​​ടു​​​ത​​​ൽ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്ക് വ്യാ​​​പി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ഇ​​​റാ​​​ൻവി​​​രു​​​ദ്ധ യു​​​ദ്ധ​​​ന​​​യ​​​ങ്ങ​​​ൾ​​​ക്ക് അ​​​മേ​​​രി​​​ക്ക​​​ൻ ജ​​​ന​​​ത ‘നോ’പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ഇ​​​റാ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് സ്പീ​​​ക്ക​​​ർ മു​​​ഹ​​​മ്മ​​​ദ് ബാ​​​ഗ​​​ർ ഗാ​​​ലി​​​ബാ​​​ഫ് ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി

Tags : MujtabaKhamenei AmericanVictory warns Iran Attack WestAsiaConflict Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up