x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൃ​ഥ്വി​രാ​ജും കു​ഞ്ചാ​ക്കോ ബോ​ബ​നും വ​നം​വ​കു​പ്പ് അം​ബാ​സ​ഡ​ര്‍​മാ​ര്‍

വെബ് ഡെസ്ക്
Published: November 5, 2026 04:09 AM IST | Updated: November 5, 2026 04:09 AM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വ​നം​വ​കു​പ്പി​ന്‍റെ അം​ബാ​സ​ഡ​ര്‍​മാ​രാ​യി ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​നെ​യും കു​ഞ്ചാ​ക്കോ ബോ​ബ​നെ​യും നി​യ​മി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി. വ​ന സം​ര​ക്ഷ​ണം, വ​ന്യ​ജീ​വി പ​രി​പാ​ല​നം, പ​രി​സ്ഥി​തി സ​ന്തു​ലി​താ​വ​സ്ഥ, ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണം എ​ന്നി​വ​യെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം വ​ള​ര്‍​ത്തു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം.

വ​നം വ​കു​പ്പി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളും പൊ​തു​ജ​ന​സേ​വ​ന​ങ്ങ​ളും കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍, സ​ന്ദേ​ശ​ങ്ങ​ള്‍, ഡി​ജി​റ്റ​ല്‍ പ്ര​ചാ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യി​ലെ​ല്ലാം ഇ​രു​വ​രും പ​ങ്കാ​ളി​ക​ളാ​കും. വ​നം​വ​കു​പ്പ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്ന് സ്വ​കാ​ര്യ സേ​വ​ന അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​രു​വ​രെ​യും അം​ബാ​സ​ഡ​ര്‍​മാ​രാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

Tags : Forest Prithviraj Kunchakko Boban Ambassadors Forest Department Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up