Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kunchakko Boban

എ​രി​യു​ന്ന സി​ഗ​ര​റ്റു​മാ​യി ന​സ്‌ലി​ൻ, കൂ​ൾ ലു​ക്കി​ൽ ഹ​ൻ​സി​ക, ഒ​പ്പം ചാ​ക്കോ​ച്ച​നും; ബാ​ച്ച്ല​ർ പാ​ർ​ട്ടി D’EUX ഫ​സ്റ്റ്ലു​ക്ക്  

മ​ല​യാ​ള സി​നി​മ​യി​ലെ സ്റ്റൈ​ലി​ഷ് സം​വി​ധാ​യ​ക​ൻ അ​മ​ൽ നീ​ര​ദ് ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്രം ബാ​ച്ച്ല​ർ പാ​ർ​ട്ടി D’EUX ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തി​റ​ക്കി.

ന​സ്‌ലി​ൻ ഗ​ഫൂ​ർ, ടൊ​വീ​നോ തോ​മ​സ്, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, സൗ​ബി​ൻ ഷാ​ഹി​ർ, ഷ​റ​ഫു​ദ്ദീ​ൻ, ച​ന്തു സ​ലിം​കു​മാ​ർ, ശ്രീ​നാ​ഥ് ഭാ​സി, ഷൈ​ൻ ടോം ​ചാ​ക്കോ, ന​ദി​യ മൊ​യ്തു, ര​ജി​ഷ വി​ജ​യ​ൻ, ജ്യോ​തി​ർ​മ​യി, ഹ​ൻ​സി​ക കൃ​ഷ്ണ, പാ​രീ​സ് ല​ക്ഷ്മി എ​ന്നി​ങ്ങ​നെ വ​ലി​യ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്.

അ​മ​ൽ നീ​ര​ദ് പ്രൊ​ഡ​ക്ഷ​ൻ​സ്, അ​ൻ​വ​ർ റ​ഷീ​ദ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, ഫ​ഹ​ദ് ഫാ​സി​ൽ ആ​ൻ​ഡ് ഫ്ര​ണ്ട്‌​സ് എ​ന്നീ ബാ​ന​റു​ക​ൾ ചേ​ർ​ന്നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

2012-ൽ ​പു​റ​ത്തി​റ​ങ്ങി ക​ൾ​ട്ട് പ​ദ​വി നേ​ടി​യ ബാ​ച്ചി​ല​ർ പാ​ർ​ട്ടി​യു​ടെ തു​ട​ർ​ച്ച​യെ​ന്നോ​ണം എ​ത്തു​ന്ന ബാ​ച്ചി​ല​ർ പാ​ർ​ട്ടി D’EUX വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ന​ൽ​കു​ന്ന​ത്.

ഉ​ണ്ണി ആ​ർ. ആ​ണ് ചി​ത്ര​ത്തി​ൽ സം​ഭാ​ഷ​ണം ഒ​രു​ക്കു​ന്ന​ത്. ചി​ത്രം ന​വം​ബ​ർ 19ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

അ​പ്പു പ്ര​ഭാ​ക​ര​ൻ ഛായാ​ഗ്ര​ഹ​ണ​വും ക്രി​സ്റ്റോ സേ​വ്യ​ർ സം​ഗീ​ത​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്രം അ​മ​ൽ നീ​ര​ദ് പ്രൊ​ഡ​ക്‌​ഷ​ൻ​സും ഫ​ഹ​ദ് ഫാ​സി​ൽ പ്രൊ​ഡ​ക്‌​ഷ​ൻ​സും അ​ൻ​വ​ർ റ​ഷീ​ദും ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

Latest News

Corehub Up