x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​തു​മു​ന്ന​ണി യോ​ഗം ഇ​ന്ന്

വെബ്ഡെസ്ക്
Published: November 5, 2026 03:25 AM IST | Updated: November 5, 2026 03:25 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​രി​​​നെ​​​തിരേ​​​യു​​​ള്ള സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗം ഇ​​​ന്നു ചേ​​​രും. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ യോ​​​ജി​​​ച്ചു​​​ള്ള സ​​​മ​​​ര​​​ങ്ങ​​​ൾ ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന പ​​​രാ​​​തി ഉ​​​ണ്ട്.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​ന്നു മു​​​ന്ന​​​ണി യോ​​​ഗം ചേ​​​രു​​​ന്ന​​​ത്. പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​താ​​​വ് സ്ഥാ​​​നം ല​​​ഭി​​​ക്കാ​​​ത്ത​​​തില്‍ പ്രതിഷേധിച്ച്‌ നി​​​യ​​​മ​​​സ​​​ഭ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി യോ​​​ഗ​​​ത്തി​​​ലും സി​​​പി​​​ഐ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നി​​​ല്ല.

Tags : LeftFront Meeting CPM CPI Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up