തിരുവനന്തപുരം: സർക്കാരിനെതിരേയുള്ള സമരപരിപാടികൾ ആലോചിക്കുന്നതിനായി ഇടതുമുന്നണി യോഗം ഇന്നു ചേരും. ഇടതുമുന്നണിയെന്ന നിലയിൽ യോജിച്ചുള്ള സമരങ്ങൾ ഇപ്പോൾ നടക്കുന്നില്ലെന്ന പരാതി ഉണ്ട്.
ഈ സാഹചര്യത്തിലാണ് ഇന്നു മുന്നണി യോഗം ചേരുന്നത്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നിയമസഭ പാർലമെന്ററി പാർട്ടി യോഗത്തിലും സിപിഐ പങ്കെടുക്കുന്നില്ല.