x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ഹ​​​​ര്‍​ജി വി​​​​ധി പ​​​​റ​​​​യാ​​​​ന്‍ മാ​​​​റ്റി

വെബ്ഡെസ്ക്
Published: November 5, 2026 02:56 AM IST | Updated: November 5, 2026 02:56 AM IST

കൊ​​​​ച്ചി: ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച കേ​​​​സി​​​​ലെ ജ​​​​ഡ്ജി​​​​ക്കെ​​​​തി​​​​രേ അ​​​​തി​​​​ജീ​​​​വി​​​​ത​​​​യു​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി പ​​​​റ​​​​യാ​​​​ന്‍ മാ​​​​റ്റി.

മ​​​​റ്റൊ​​​​രു കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ തു​​​​റ​​​​ന്ന കോ​​​​ട​​​​തി​​​​യി​​​​ല്‍ ബോ​​​​ധ​​​​പൂ​​​​ര്‍​വം സെ​​​​ഷ​​​​ന്‍​സ് ജ​​​​ഡ്ജി പ​​​​രാ​​​​മ​​​​ര്‍​ശം ന​​​​ട​​​​ത്തി​​​​യ​​​​ത് കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ​​​​മാ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സ് പി.​​​​വി. കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍ വി​​​​ധി പ​​​​റ​​​​യാ​​​​ന്‍ മാ​​​​റ്റി​​​​യ​​​​ത്.

2026 ജ​​​​നു​​​​വ​​​​രി 12ന് ​​​​കോ​​​​ട​​​​തി​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍​ക്കി​​​​ടെ താ​​​​ന്‍ വി​​​​ചാ​​​​ര​​​​ണ​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ പ​​​​ത്തു ദി​​​​വ​​​​സ​​​​ത്തി​​​​ല്‍ താ​​​​ഴെ മാ​​​​ത്ര​​​​മാ​​​​ണ് എ​​​​ത്തി​​​​യ​​​​തെ​​​​ന്നും കോ​​​​ട​​​​തി​​​​യി​​​​ലി​​​​രു​​​​ന്ന് ഉ​​​​റ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു​​​​മാ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ളം മു​​​​ന്‍ പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ സെ​​​​ഷ​​​​ന്‍​സ് ജ​​​​ഡ്ജി ഹ​​​​ണി എം. വ​​​​ര്‍​ഗീ​​​​സ് അ​​​​ധി​​​​ക്ഷേ​​​​പി​​​​ച്ച​​​​തെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ചാ​​​​ണ് അ​​​​ഡ്വ. ടി.​​​​ബി. മി​​​​നി ഹ​​​​ര്‍​ജി ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

വി​​​​ചാ​​​​ര​​​​ണ​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​യു​​​​ടെ തെ​​​​റ്റാ​​​​യ പ​​​​രാ​​​​മ​​​​ര്‍​ശ​​​​ങ്ങ​​​​ള്‍ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും സ​​​​മൂ​​​​ഹ​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലു​​​​ടെ​​​​യും പ്ര​​​​ച​​​​രി​​​​ച്ച​​​​ത് ത​​​​ന്‍റെ അ​​​​ന്ത​​​​സി​​​​നെ​​​​യും തൊ​​​​ഴി​​​​ല്‍ അ​​​​വ​​​​കാ​​​​ശ​​​​ത്തെ​​​​യും ബാ​​​​ധി​​​​ച്ച​​​​താ​​​​യി ഹ​​​​ര്‍​ജി​​​​ക്കാ​​​​രി​​​​യു​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. അ​​​​തി​​​​നാ​​​​ല്‍ ജ​​​​ഡ്ജി​​​​ക്കെ​​​​തി​​​​രേ കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട​​​​ണ​​​​മെ​​​​ന്നും പ​​​​രാ​​​​മ​​​​ര്‍​ശ​​​​ങ്ങ​​​​ള്‍ നീ​​​​ക്കാ​​​​ന്‍ നി​​​​ര്‍​ദേ​​​​ശി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഹ​​​​ര്‍​ജി​​​​ക്കാ​​​​രി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Tags : Petition Reserved DileepCase KeralaHighCourt Actressattack Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up