x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേമപദ്ധതികൾക്ക് വോട്ടർ ഐഡി: സമരങ്ങൾക്ക് സാധൂകരണമായെന്ന് ജോസ് കെ. മാണി

വെബ്ഡെസ്ക്
Published: November 4, 2026 11:48 PM IST | Updated: November 4, 2026 11:48 PM IST

ജോ​സ് കെ. ​മാ​ണി (ഫയൽ ചിത്രം)

കോ​ട്ട​യം: ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്ക് വോ​ട്ട​ർ ഐ​ഡി​യും ബ​യോ​മെ​ട്രി​ക് സം​വി​ധാ​ന​വും നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്ന കേ​ന്ദ്ര പ​ഞ്ചാ​യ​ത്ത് രാ​ജ് മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തോ​ടെ ഇ​ന്ത്യ​യി​ൽ അ​ല​യ​ടി​ക്കു​ന്ന സ​മ​ര​ങ്ങ​ൾ​ക്ക് സാ​ധൂ​ക​ര​ണ​മാ​യെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി.

ജ​ന​ങ്ങ​ൾ​ക്കു​ള്ള ക്ഷേ​മപ​ദ്ധ​തി​ക​ളും സ​ർ​ക്കാ​രി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ളും ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ നേ​രി​ട്ട് ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള പ്ര​ധാ​ന മാ​ർ​ഗം എ​ന്ന നി​ല​യി​ലാ​ണ് ആ​ധാ​ർ പ​രി​ഷ്ക​ര​ണം മോ​ദി അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​തി​നു​ശേ​ഷം ന​ട​ത്തി​യ​ത്.

എ​സ്ഐ​ആ​ർ സം​ബ​ന്ധി​ച്ച തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്‍റെ എ​ല്ലാ ചെ​യ്തി​ക​ളെ​യും വെ​ള്ള​ പൂ​ശാ​നു​ള്ള വി​ല​കു​റ​ഞ്ഞ സ​മീ​പ​ന​മാ​ണ് ആ​ധാ​റി​നെ ത​ള്ളി​പ്പ​റ​യു​ന്ന​തി​ലൂ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. ഇ​തു​കൊ​ണ്ടൊ​ന്നും രാ​ജ്യ​ത്ത് അ​ല​യ​ടി​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളെ ത​ള​ർ​ത്താ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : VoterID JoseKMani Validates Protests WelfareSchemes Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up