x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​​​ടു​​​ത​​​ൽ അ​​​തി​​​വേ​​​ഗ കോ​​​ട​​​തി​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി

വെബ്ഡെസ്ക്
Published: November 4, 2026 10:06 PM IST | Updated: November 4, 2026 10:06 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ലൈം​​​​ഗി​​​ക​​​​കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ൽ നീ​​​​തി ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ സ്ഥാ​​​പി​​​ച്ച അ​​​തി​​​വേ​​​ഗ കോ​​​ട​​​തി​​​ക​​​ളു​​​ട എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം.

നി​​​ല​​​വി​​​ലു​​​ള്ള 779 കോ​​​ട​​​തി​​​ക​​​ളു​​​ടെ എ​​​ണ്ണം 850 ആ​​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​ശ്വ​​​നി വൈ​​​ഷ്ണ​​​വ് അ​​​റി​​​യി​​​ച്ചു. പു​​​​തി​​​​യ കോ​​​​ട​​​​തി​​​​ക​​​​ൾ​​​​ക്കാ​​​​യി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ 2,353 കോ​​​​ടി​​​​രൂ​​​​പ നി​​​​ർ​​​​ഭ​​​​യ ഫ​​​​ണ്ടി​​​​ൽ നി​​​​ന്ന് അ​​​​നു​​​​വ​​​​ദി​​​​ക്കും.

സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളു​​​​ടെ​​​​യും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ​​​​യും വി​​​​ഹി​​​​തം 1,434.89 കോ​​​​ടി​​​​രൂ​​​​പ​​​​യാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Tags : FasttrackCourt Approval Child Cases Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up