Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KUWJ

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ സൈ​ബ​ർ ആ​ക്ര​മ​ണം; കെ​യു​ഡ​ബ്ല്യു​ജെ പ​രാ​തി ന​ൽ​കി

തി​​രു​​വ​​ന​​ന്ത​​പു​​രം: മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ൻ ജി​​ജോ ജോ​​ൺ പു​​ത്തേ​​ഴ​​ത്തി​​ന്‍റെ നി​​ര്യാ​​ണ​​ത്തി​​നു പി​​ന്നാ​​ലെ അ​​ദ്ദേ​​ഹ​​ത്തി​​നെ​​തി​​രേ ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലു​​ണ്ടാ​​യ സൈ​​ബ​​ർ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കേ​​ര​​ള പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക യൂ​​ണി​​യ​​ൻ പ​​രാ​​തി ന​​ൽ​​കി.

അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ച​​ര​​മവാ​​ർ​​ത്ത​​ക​​ൾ​​ക്കും ചി​​ത്ര​​ങ്ങ​​ൾ​​ക്കും താ​​ഴെ​​യാ​​ണ് ഒ​​രു​​കൂ​​ട്ടം ആ​​ളു​​ക​​ൾ അ​​ധിക്ഷേ​​പ​​ക​​ര​​മാ​​യ ക​​മ​​ന്‍റു​​ക​​ൾ പോ​​സ്റ്റ് ചെ​​യ്ത​​ത്.

സം​​ഭ​​വ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​വ​​ർ​​ക്കെ​​തി​​രേ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യു​​ണ്ടാ​​ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ.​​പി. റെ​​ജി, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സു​​രേ​​ഷ് എ​​ട​​പ്പാ​​ൾ എ​​ന്നി​​വ​​ർ ഡി​​ജി​​പി​​ക്കു പ​​രാ​​തി ന​​ൽ​​കി.

ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലെ അ​​ധി​​ക്ഷേ​​പ പ​​രാ​​മ​​ർ​​ശ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ട്ട സ്ക്രീ​​ൻ ഷോ​​ട്ടു​​ക​​ളും പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക യൂ​​ണി​​യ​​ൻ പൊ​​ലി​​സി​​നു കൈ​​മാ​​റി​​യി​​ട്ടു​​ണ്ട്.

Kerala

മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട കാ​ല​ഘ​ട്ടം: മ​ന്ത്രി ​പി. പ്ര​സാ​ദ്

പ​​ത്ത​​നം​​തി​​ട്ട: മാ​​ധ്യ​​മ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ ജാ​​ഗ്ര​​ത​​യോ​​ടെ പ്ര​​വ​​ര്‍​ത്തി​​ക്കേ​​ണ്ട കാ​​ല​​ഘ​​ട്ട​​മാ​​ണി​​തെ​​ന്ന് മ​​ന്ത്രി പി. ​​പ്ര​​സാ​​ദ്. കേ​​ര​​ള പ​​ത്ര​​പ്ര​​വ​​ര്‍​ത്ത​​ക യൂ​​ണി​​യ​​ന്‍ സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

പ​​ത്ത​​നം​​തി​​ട്ട ന​​ഗ​​ര​​സ​​ഭ ചെ​​യ​​ര്‍​മാ​​ന്‍ ടി. ​​സ​​ക്കീ​​ര്‍ ഹു​​സൈ​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍​ന്ന യോ​​ഗ​​ത്തി​​ല്‍ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ല്‍ വ്യ​​ക്തി​​മു​​ദ്ര പ​​തി​​പ്പി​​ച്ച​​വ​​രെ നി​​യ​​മ​​സ​​ഭ ചീ​​ഫ് വി​​പ്പ് ഡോ.​​എ​​ന്‍. ജ​​യ​​രാ​​ജ് ആ​​ദ​​രി​​ച്ചു.

ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി, മു​​ന്‍ എം​​എ​​ല്‍​എ രാ​​ജു ഏ​​ബ്ര​​ഹാം, ഐ​​എ​​ന്‍​ടി​​യു​​സി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ജ്യോ​​തി​​ഷ്‌​​കു​​മാ​​ര്‍ മ​​ല​​യാ​​ല​​പ്പു​​ഴ, സി​​ഐ​​ടി​​യു സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് പി.​​ബി. ഹ​​ര്‍​ഷ​​കു​​മാ​​ര്‍, യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ര്‍​മാ​​ന്‍ വ​​ര്‍​ഗീ​​സ് മാ​​മ്മ​​ൻ‌, യു​​ടി​​യു​​സി സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് ജോ​​സ​​ഫ്, ബി​​എം​​എ​​സ് സം​​സ്ഥാ​​ന സ​​മി​​തി​​യം​​ഗം പി.​​എ​​സ്. ശ​​ശി, മു​​സ്ലിം​​ലീ​​ഗ് സം​​സ്ഥാ​​ന സ​​മി​​തി​​യം​​ഗം ടി.​​എം. ഹ​​മീ​​ദ്, കേ​​ര​​ള കെ​​യു​​ഡ​​ബ്ല്യു​​ജെ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ.​​പി. റെ​​ജി, ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി സു​​രേ​​ഷ് എ​​ട​​പ്പാ​​ൾ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ഡോ.​​ഏ​​ബ്ര​​ഹാം ക​​ല​​മ​​ണ്ണി​​ൽ, ബി​​ലീ​​വേ​​ഴ്‌​​സ് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് പി​​ആ​​ര്‍​ഒ രേ​​ഖ, മ​​ഹാ​​ത്മ ജ​​ന​​സേ​​വ​​ന കേ​​ന്ദ്രം ചെ​​യ​​ര്‍​മാ​​ന്‍ രാ​​ജേ​​ഷ് തി​​രു​​വ​​ല്ല, മാ​​ധ്യ​​മ ഫോ​​ട്ടോ​​ഗ്രാ​​ഫ​​ര്‍ കെ. ​​അ​​ബു​​ബ​​ക്ക​​ർ, ഗാ​​യി​​ക പാ​​ര്‍​വ​​തി ജ​​ഗീ​​ഷ് എ​​ന്നി​​വ​​ര്‍ ആ​​ദ​​രം ഏ​​റ്റു​​വാ​​ങ്ങി. നേ​​ര​​ത്തെ പ​​ത്ത​​നം​​തി​​ട്ട ക​​ള​​ക്ട​​റേ​​റ്റ് ജം​​ഗ്ഷ​​നി​​ല്‍ നി​​ന്നാ​​രം​​ഭി​​ച്ച വി​​ളം​​ബ​​ര ഘോ​​ഷ​​യാ​​ത്ര ജി​​ല്ലാ സ്‌​​പോ​​ര്‍​ട്‌​​സ് കൗ​​ണ്‍​സി​​ല്‍ പ്ര​​സി​​ഡ​​ന്‍റ് കെ. ​​അ​​നി​​ല്‍ കു​​മാ​​ര്‍ ഫ്ലാ​​ഗ് ഓ​​ഫ് ചെ​​യ്തു. മു​​തി​​ര്‍​ന്ന മാ​​ധ്യ​​മ പ്ര​​വ​​ര്‍​ത്ത​​ക​​രു​​ടെ സം​​ഗ​​മ​​വും രാ​​വി​​ലെ ന​​ട​​ന്നു.

Kerala

കെ​​​​യു​​​​ഡ​​​​ബ്ല്യു​​​​ജെ സം​​​​സ്ഥാ​​​​ന സ​​​​മ്മേ​​​​ള​​​​നം

പ​​​​ത്ത​​​​നം​​​​തി​​​​ട്ട: കേ​​​​ര​​​​ള പ​​​​ത്ര​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ക യൂ​​​​ണി​​​​യ​​​​ന്‍ (കെ​​​​യു​​​​ഡ​​​​ബ്ല്യു​​​​ജെ) 61-ാം സം​​​​സ്ഥാ​​​​ന സ​​​​മ്മേ​​​​ള​​​​നം ഇ​​​​ന്നും നാ​​​​ളെ​​​​യും പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ല്‍ ന​​​​ട​​​​ക്കും. ഇ​​​​ന്നു രാ​​​​വി​​​​ലെ പ​​​​ത്തി​​​​ന് പ​​​​ത്ത​​​​നം​​​​തി​​​​ട്ട ശാ​​​​ന്തി ടൂ​​​​റി​​​​സ്റ്റ് ഹോ​​​​മി​​​​ല്‍ മു​​​​തി​​​​ര്‍ന്ന മാ​​​​ധ്യ​​​​മപ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​രു​​​​ടെ സം​​​​ഗ​​​​മം ന​​​​ട​​​​ത്തും.

നാ​​​ളെ രാ​​​​വി​​​​ലെ 9.30ന് ​ ​​​സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​പി. റെ​​​​ജി പ​​​​താ​​​​ക ഉ​​​​യ​​​​ർ​​​​ത്തും. പ​​​​ത്ത​​​​നം​​​​തി​​​​ട്ട മാ​​​​ക്കാം​​​​കു​​​​ന്ന് സെ​​​​ന്‍റ് സ്റ്റീ​​​​ഫ​​​​ന്‍സ് ഹാ​​​​ളി​​​​ലെ ടി.​​​​ജെ.​​​​എ​​​​സ്. ജോ​​​​ർ​​​​ജ് ന​​​​ഗ​​​​റി​​​​ൽ രാ​​​​വി​​​​ലെ പ​​​​ത്തി​​​​ന് മ​​​​ന്ത്രി കെ.​​​​എ​​​​ന്‍. ബാ​​​​ല​​​​ഗോ​​​​പാ​​​​ല്‍ സം​​​​സ്ഥാ​​​​ന സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

District News

കെ​യു​ഡ​ബ്ല്യു​ജെ സമ്മേളനം: ആയിരത്തോളം മാധ‍്യമപ്രവർത്തകരെത്തും

പ​​ത്ത​​നം​​തി​​ട്ട: ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​ന്ന കേ​​ര​​ള പ​​ത്ര​​പ്ര​​വ​​ര്‍ത്ത​​ക യൂ​​ണി​​യ​​ന്‍ (കെ​​യു​​ഡ​​ബ്ല്യു​​ജെ) 61-ാം സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​ത്തി​ൽ കേ​​ര​​ള​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തു​​നി​​ന്നു​​മാ​​യി ആ​​യി​​ര​​ത്തോ​​ളം മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്ന് സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സു​​രേ​​ഷ് എ​​ട​​പ്പാ​​ൾ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് എ​​വ​​ര്‍ഗ്രീ​​ന്‍ കോ​​ണ്ടി​​നെ​​ന്‍റ​ലി​​ല്‍ സം​​സ്ഥാ​​ന സ​​മി​​തി​​യോ​​ഗം. വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ക​​ള​​ക്ട​​റേ​​റ്റ് ജം​​ഗ്ഷ​​നി​​ല്‍നി​​ന്ന് ടൗ​​ണ്‍ സ്‌​​ക്വ​​യ​​റി​​ലേ​​ക്ക് ജി​​ല്ലാ സ്പോ​​ർ​​ട്സ് കൗ​​ൺ​​സി​​ലി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തി​​ൽ വി​​ളം​​ബ​​ര ജാ​​ഥ.

സ്പോ​​ർ​​ട്സ് കൗ​​ൺ​​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് കെ. ​​അ​​നി​​ൽ കു​​മാ​​ർ ഫ്ലാ​​ഗ് ഓ​​ഫ് ചെ​​യ്യും. അ​​ഞ്ചി​​ന് പ​​ത്ത​​നം​​തി​​ട്ട ടൗ​​ണ്‍ സ്‌​​ക്വ​​യ​​റി​​ലെ സി. ​​ഹ​​രി​​കു​​മാ​​ർ ന​​ഗ​​റി​​ൽ ട്രേ​​ഡ് യൂ​​ണി​​യ​​ന്‍ സ​​മ്മേ​​ള​​നം മ​​ന്ത്രി പി. ​​പ്ര​​സാ​​ദ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ന​​ഗ​​ര​​സ​​ഭ ചെ​​യ​​ര്‍മാ​​ന്‍ ടി. ​​സ​​ക്കീ​​ര്‍ ഹു​​സൈ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യി​​ലെ സാ​​മൂ​​ഹി​​ക, വി​​ദ്യാ​​ഭ്യാ​​സം‌, ആ​​രോ​​ഗ്യ മേ​​ഖ​​ല​​യി​​ലെ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ക്ക് ഫാ.​​സി​​ജോ പ​​ന്ത​​പ്പ​​ള്ളി, ഡോ.​​ഏ​​ബ്ര​​ഹാം ക​​ല​​മ​​ണ്ണി​​ല്‍, രാ​​ജേ​​ഷ് തി​​രു​​വ​​ല്ല എ​​ന്നി​​വ​​ര്‍ക്കും മാ​​ധ്യ​​മ ഫോ​​ട്ടോ​​ഗ്രാ​​ഫ​​ര്‍ കെ. ​​അ​​ബൂ​​ബ​​ക്ക​​റി​​നും ഗ​​വ​​ൺ​​മെ​​ന്‍റ് ചീ​​ഫ് വി​​പ്പ് ഡോ.​​എ​​ൻ. ജ​​യ​​രാ​​ജ് ആ​​ദ​​രം അ​​ര്‍പ്പി​​ക്കും. രാ​​ത്രി ഏ​​ഴി​​ന് പാ​​ര്‍വ​​തി ജ​​ഗീ​​ഷും സം​​ഘ​​വും അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ഗാ​​ന​​മേ​​ള.

എ​​ട്ടി​​നു രാ​​വി​​ലെ 9.30ന് ​​സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ.​​പി. റെ​​ജി പ​​താ​​ക ഉ​​യ​​ർ​​ത്തും. പ​​ത്തി​​ന് മ​​ന്ത്രി കെ.​​എ​​ന്‍. ബാ​​ല​​ഗോ​​പാ​​ല്‍ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ.​​പി. റെ​​ജി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
മ​​ന്ത്രി വീ​​ണാ ജോ​​ര്‍ജ്, ഡെ​​പ്യൂ​​ട്ടി സ്പീ​​ക്ക​​ര്‍ ചി​​റ്റ​​യം ഗോ​​പ​​കു​​മാ​​ര്‍, ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി, മി​​സോ​​റാം മു​​ൻ ഗ​​വ​​ർ​​ണ​​ർ കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ന്‍, കെ​​എ​​ൻ​​ഇ​​എ​​ഫ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് വി.​​എ​​സ്. ജോ​​ണ്‍സ​​ണ്‍, ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​മാ​​ൻ ടി. ​​സ​​ക്കീ​​ര്‍ ഹു​​സൈ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി സു​​രേ​​ഷ് എ​​ട​​പ്പാ​​ള്‍ വാ​​ര്‍ഷി​​ക റി​​പ്പോ​​ര്‍ട്ടും ട്ര​​ഷ​​റാ​​ര്‍ മ​​ധു​​സൂ​​ദ​​ന​​ന്‍ ക​​ര്‍ത്ത ക​​ണ​​ക്കും അ​​വ​​ത​​രി​​പ്പി​​ക്കും. സ്വാ​​ഗ​​ത​​സം​​ഘം ചെ​​യ​​ർ​​മാ​​ൻ ടി. ​​സ​​ക്കീ​​ർ ഹു​​സൈ​​ൻ, ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ ബോ​​ബി ഏ​​ബ്ര​​ഹാം, കെ​​യു​​ഡ​​ബ്ല്യു​​ജെ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ബി​​ജു കു​​ര്യ​​ൻ, സെ​​ക്ര​​ട്ട​​റി ജി. ​​വി​​ശാ​​ഖ​​ൻ എ​​ന്നി​​വ​​രും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.

District News

കെ​യു​ഡ​ബ്ല്യു​ജെ ജി​ല്ലാ സ​മ്മേ​ള​നം

പ​ത്ത​നം​തി​ട്ട: പ​ത്ര​പ്ര​വ​ര്‍​ത്ത​ക പെ​ന്‍​ഷ​ന്‍ കാ​ലോ​ചി​ത​മാ​യി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. റെ​ജി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​വി​ശാ​ഖ​ന്‍ റി​പ്പോ​ര്‍​ട്ടും ട്ര​ഷ​റ​ര്‍ എ​സ് ഷാ​ജ​ഹാ​ന്‍ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. എ. ​ബി​ജു, പ്ര​ദീ​പ് അ​ങ്ങാ​ടി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​മേ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ബോ​ബി ഏ​ബ്ര​ഹാം, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി ന​മ്പ്യാ​ര്‍, ബി​ജു മോ​ഹ​ൻ, വി​നോ​ദ് ഇ​ള​കൊ​ള്ളൂ​ര്‍, ജി. ​രാ​ജേ​ഷ് കു​മാ​ർ, എം.​ജെ. പ്ര​സാ​ദ്, കൃ​ഷ്ണ​മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up