x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​യു​ഡ​ബ്ല്യു​ജെ ജി​ല്ലാ സ​മ്മേ​ള​നം


Published: October 30, 2025 03:42 AM IST | Updated: October 30, 2025 03:42 AM IST

കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ജി​ല്ലാ വാ​ര്‍​ഷി​ക സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. റെ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: പ​ത്ര​പ്ര​വ​ര്‍​ത്ത​ക പെ​ന്‍​ഷ​ന്‍ കാ​ലോ​ചി​ത​മാ​യി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. റെ​ജി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​വി​ശാ​ഖ​ന്‍ റി​പ്പോ​ര്‍​ട്ടും ട്ര​ഷ​റ​ര്‍ എ​സ് ഷാ​ജ​ഹാ​ന്‍ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. എ. ​ബി​ജു, പ്ര​ദീ​പ് അ​ങ്ങാ​ടി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​മേ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ബോ​ബി ഏ​ബ്ര​ഹാം, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി ന​മ്പ്യാ​ര്‍, ബി​ജു മോ​ഹ​ൻ, വി​നോ​ദ് ഇ​ള​കൊ​ള്ളൂ​ര്‍, ജി. ​രാ​ജേ​ഷ് കു​മാ​ർ, എം.​ജെ. പ്ര​സാ​ദ്, കൃ​ഷ്ണ​മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : KUWJ Local News Pathanamthitta

Recent News

Corehub Up