x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിഎം കിസാൻ 18,680 കോ​​ടി നാ​​ളെ വി​​ത​​ര​​ണം ചെ​​യ്യും

വെബ്ഡെസ്ക്
Published: October 29, 2026 02:01 AM IST | Updated: October 29, 2026 02:01 AM IST

പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​ മോ​​ദി

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: പ്ര​​ധാ​​ന​​മ​​ന്ത്രി കി​​സാ​​ൻ സ​​മ്മാ​​ൻ നി​​ധി​​യു​​ടെ (പി​​എം-​​കി​​സാ​​ൻ‌) ഇ​​രു​​പ​​ത്തി​​നാ​​ലാം ഗ​​ഡു നാ​​ളെ ക​​ർ​​ഷ​​ക​​രു​​ടെ അ​​ക്കൗ​​ണ്ടി​​ലെ​​ത്തും.

ഗു​​ജ​​റാ​​ത്തി​​ലെ ബ​​ന​​സ്കാ​​ന്ത​​യി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​ മോ​​ദി തു​​ക വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കു​​മെ​​ന്ന് സം​​സ്ഥാ​​ന കാ​​ർ​​ഷി​​ക​​മ​​ന്ത്രി ജി​​തു വ​​ഗ്ഹാ​​നി അ​​റി​​യി​​ച്ചു.

വെ​​ള്ളി, ശ​​നി ദി​​വ​​സ​​ങ്ങ​​ളി​​ലാ​​ണു പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ഗു​​ജ​​റാ​​ത്ത് സ​​ന്ദ​​ർ​​ശ​​നം നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

രാ​​ജ്യ​​ത്തെ 9.34 കോ​​ടി ക​​ർ​​ഷ​​ക കു​​ടും​​ബ​​ങ്ങ​​ളാ​​ണ് പി​​എം കി​​സാ​​ൻ സ​​ഹാ​​യം ഏ​​റ്റു​​വാ​​ങ്ങു​​ന്ന​​ത്.

Tags : Disbursed PMKisan PMModi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up