x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ-​ടെ​റ്റ്: സു​പ്രീം​കോ​ട​തി​യി​ൽ വ്യ​ക്ത​താ ഹ​ർ​ജി ന​ൽ​കു​മെ​ന്ന് മ​ന്ത്രി ഷം​സു​ദ്ദീ​ൻ

വെബ്ഡെസ്ക്
Published: October 29, 2026 12:55 AM IST | Updated: October 29, 2026 12:55 AM IST

മ​​​ന്ത്രി എ​​​ൻ.​​​ ഷം​​​സു​​​ദ്ദീ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ന്നു​​​മു​​​ത​​​ൽ പ​​​ത്തു​​​വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക​​​രാ​​​കാ​​​ൻ കെ-​​​ടെ​​​റ്റ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യ​​​തി​​​ൽ സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ വ്യ​​​ക്ത​​​താ ഹ​​​ർ​​​ജി ന​​​ൽ​​​കു​​​മെ​​​ന്ന് മ​​​ന്ത്രി എ​​​ൻ.​​​ ഷം​​​സു​​​ദ്ദീ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

സ​​​ർ​​​വീ​​​സി​​​ലു​​​ള്ള​​​വ​​​ർ 2028 ഓ​​​ഗ​​​സ്റ്റ് 31ന​​​കം കെ-​​​ടെ​​​റ്റ് നേ​​​ട​​​ണ​​​മെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​വ്. ഉ​​​ത്ത​​​ര​​​വു​​​ണ്ടാ​​​യ 2010 ഓ​​​ഗ​​​സ്റ്റി​​​നു മു​​​ന്പ് നി​​​യ​​​മി​​​ത​​​രാ​​​യ​​​വ​​​ർ​​​ക്കു​​​ള്ള ഇ​​​ള​​​വ് അ​​​തി​​​നുശേ​​​ഷം നി​​​യ​​​മി​​​ച്ച​​​വ​​​ർ​​​ക്കും ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടും.

Tags : Shamsudheen Clarification SupremeCourt KTET Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up