x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​രാ​നെ​ല്ലൂ​ര്‍ വാ​ഹ​നാ​പ​ക​ടം: ജ​​​​ഡ്ജി​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ജ​​​​യ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ മ​​​​ക​​​​ളു​​​​ടെ പ​​​​രാ​​​​തി

വെബ്ഡെസ്ക്
Published: October 29, 2026 01:22 AM IST | Updated: October 29, 2026 01:22 AM IST

പ്രതീകാത്മക ചിത്രം

കൊ​​​​ച്ചി: ബെ​​​ൻ​​​സ് കാ​​​​റി​​​​ടി​​​​ച്ച് ത​​​ട്ടു​​​ക​​​ട​​​യു​​​ട​​​മ ജ​​​​യ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​ൻ മ​​​​രി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ വാ​​​ഹ​​​നം ഓ​​​ടി​​​ച്ച 17കാ​​​​ര​​​​ന്‍റെ പി​​​​താ​​​​വാ​​​​യ ജു​​​​ഡീ​​​​ഷ്യ​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍​ക്കെ​​​​തി​​​​രേ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മ​​​​ക​​​​ള്‍ ഹൈ​​​​ക്കോ​​​​ട​​​​തി ര​​​​ജി​​​​സ്ട്രാ​​​​ര്‍ ജ​​​​ന​​​​റ​​​​ലി​​​​നു പ​​​​രാ​​​​തി ന​​​​ല്‍​കി.

ഇ​​​​ന്ന​​​​ലെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നൊ​​​​പ്പം ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലെ​​​​ത്തി​​​​യാ​​​​ണ് മ​​​ക​​​ൾ പ​​​​രാ​​​​തി കൈ​​​​മാ​​​​റി​​​​യ​​​​ത്. അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും റി​​​​പ്പോ​​​​ര്‍​ട്ട് ല​​​​ഭി​​​​ച്ച​​​ശേ​​​​ഷം പ​​​​രാ​​​​തി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും ര​​​​ജി​​​​സ്ട്രാ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ ജി. ​​​​ഗോ​​​​പ​​​​കു​​​​മാ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം, ചേ​​​​രാ​​​​നെ​​​​ല്ലൂ​​​​ര്‍ പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലെ സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ സൂ​​​​ക്ഷി​​​​ക്ക​​​​ണം, പൊ​​​​ലി​​​​സ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ​​​​ട​​​​ങ്ങു​​​​ന്ന പ​​​​രാ​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​​നു കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്ന് മ​​​​ക്ക​​​​ള്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

അ​​​​തേ​​​​സ​​​​മ​​​​യം, ജ​​​​ഡ്ജി​​​​യെ സ​​​​സ്‌​​​​പെ​​​​ന്‍​ഡ് ചെ​​​​യ്യു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​നം അ​​​​ന്വേ​​​​ഷ​​​​ണ​​​ റി​​​​പ്പോ​​​​ര്‍​ട്ട് ല​​​​ഭി​​​​ച്ച​​​ശേ​​​​ഷം മാ​​​​ത്ര​​​​മേ ഉ​​​​ണ്ടാ​​​​കൂ​​​​വെ​​​​ന്നാ​​​​ണ് അ​​​​റി​​​​യു​​​​ന്ന​​​​ത്.

17കാ​​​​ര​​​​ന്‍ കാ​​​​റെ​​​​ടു​​​​ത്തു​​​കൊ​​​​ണ്ടു പോ​​​​യ​​​​ത് പി​​​​താ​​​​വി​​​​ന്‍റെ അ​​​​നു​​​​മ​​​​തി​​​​യോ​​​​ടെ​​​​യാ​​​​ണോ എ​​​​ന്ന​​​​തി​​​​ല​​​​ട​​​​ക്കം വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്താ​​​​നാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണ​​​റി​​​​പ്പോ​​​​ര്‍​ട്ട് വ​​​​രും​​​വ​​​​രെ കാ​​​​ത്തി​​​​രി​​​​ക്കാ​​​​ന്‍ ചീ​​​​ഫ് ജ​​​​സ്റ്റീസ് സൗ​​​​മെ​​​​ന്‍ സെ​​​​ന്നി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ല്‍ ചേ​​​​ര്‍​ന്ന അ​​​​ഞ്ചം​​​​ഗ അ​​​​ഡ്മി​​​​നി​​​​സ്ട്ര​​​​റ്റീ​​​​വ് ക​​​​മ്മി​​​​റ്റി തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Tags : BenzCar Accident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash KeralaHighCourt

Recent News

Corehub Up