x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ലി​സ് സേ​ന​യി​ലെ വ​നി​താ പ്രാ​തി​നി​ധ്യം 30 ശ​ത​മാ​ന​മാ​ക്കും

വെബ്ഡെസ്ക്
Published: October 29, 2026 01:30 AM IST | Updated: October 29, 2026 01:30 AM IST

പ്രതീകാത്മക ചിത്രം - എഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​ലി​​​സ് സേ​​​ന​​​യി​​​ലെ വ​​​നി​​​താ പ്രാ​​​തി​​​നി​​​ധ്യം 30 ശ​​​ത​​​മാ​​​ന​​​മാ​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​നിമു​​​ത​​​ൽ 100 സി​​​വി​​​ൽ പൊ​​​ലി​​​സി​​​നെ റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ന്പോ​​​ൾ 30 പേ​​​ർ വ​​​നി​​​ത​​​ക​​​ളാ​​​യി​​​രി​​​ക്കും.

നി​​​ല​​​വി​​​ൽ 9:1 ആ​​​ണ് വ​​​നി​​​താ പ്രാ​​​തി​​​നി​​​ധ്യം. ഇ​​​ത് 7:3 ആ​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം. ഡി​​​ജി​​​പി റ​​​വാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച ശി​​​പാ​​​ർ​​​ശ​​​യാ​​​ണ് മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ച​​​ത്.

യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നൂ​​​റു​​​ദി​​​ന ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​യി​​​ലും ഇ​​​ത് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

Tags : Womens Representation PoliceForce Increased Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up