x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഫ്ബി ഭൂ​മി കുംഭകോണം: വി​ജി​ല​ൻ​സ് അന്വേഷിക്കും

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: October 29, 2026 01:41 AM IST | Updated: October 29, 2026 01:41 AM IST

പ്രതീകാത്മക ചിത്രം - എഐ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക​​​​ഴി​​​​ഞ്ഞ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളു​​​​ടെ കാ​​​​ല​​​​ത്ത് കി​​​​ഫ്ബി വ​​​​ഴി ന​​​​ട​​​​ത്തി​​​​യ ക​​​​ണ്ണൂ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ൽ ക്ര​​​​മ​​​​ക്കേ​​​​ടി​​​​ൽ വി​​​​ജി​​​​ല​​​​ൻ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭാ തീ​​​​രു​​​​മാ​​​​നം.

പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ പേ​​​​രെ​​​​ടു​​​​ത്തു പ​​​​റ​​​​യാ​​​​തെ ക​​​​ണ്ണൂ​​​​ർ ജി​​​​ല്ല​​​​യി​​​​ൽ 1000 ഏ​​​​ക്ക​​​​ർ ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ൽ 4000 ഏ​​​​ക്ക​​​​ർ ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​തു സംബന്ധിച്ചാണ് വി​​​​ജി​​​​ല​​​​ൻ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം.

ക്വാ​​​​റി​​​​യിം​​​​ഗി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന 4000 ഏ​​​​ക്ക​​​​ർ ഭൂ​​​​മി 12,000 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വ​​​​ഴി​​​​ച്ചു വാ​​​​ങ്ങാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലെ ക്ര​​​​മ​​​​ക്കേ​​​​ടാണ് വി​​​​ജി​​​​ല​​​​ൻ​​​​സ് വി​​​​ശ​​​​ദ​​​​മാ​​​​യി അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ക. കി​​​​ഫ്ബി വ​​​​ഴി ക​​​​ണ്ണൂ​​​​ർ ജി​​​​ല്ല​​​​യി​​​​ൽ ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളി​​​​ലെ വീ​​​​ഴ്ചയെ ക്കുറിച്ച് ധ​​​​ന​​​​കാ​​​​ര്യ റ​​​​വ​​​​ന്യു വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ സാ​​​​ങ്കേ​​​​തി​​​​ക സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് വി​​​​ജി​​​​ല​​​​ൻ​​​​സ് വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ക. നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളും അ​​​​ന്വേ​​​​ഷി​​​​ക്കും.

വി​​​​ജി​​​​ല​​​​ൻ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തെ വി​​​​ജി​​​​ല​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ആ​​​​ന്‍റി ക​​​​റ​​​​പ്ഷ​​​​ൻ ബ്യൂ​​​​റോ മേ​​​​ധാ​​​​വി മ​​​​നോ​​​​ജ് ഏ​​​​ബ്ര​​​​ഹാം ഇ​​​​ന്നു തീ​​​​രു​​​​മാ​​​​നി​​​​ക്കും. ധ​​​​ന​​​​വ​​​​കു​​​​പ്പി​​​​നോ സ​​​​ർ​​​​ക്കാ​​​​രി​​​​നോ ഒ​​​​രു നി​​​​യ​​​​ന്ത്ര​​​​ണ​​​​വു​​​​മി​​​​ല്ലാ​​​​ത്ത കി​​​​ഫ്ബി​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞ പത്തു വ​​​​ർ​​​​ഷ​​​​മാ​​​​യി വ​​​​ൻ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളാ​​​​ണു ന​​​​ട​​​​ന്ന​​​തെ​​​​ന്നു മു​​​​ൻ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി സു​​​​ധാ​​​​പി​​​​ള്ള​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള വി​​​​ദ്ഗ​​​​ധസ​​​​മി​​​​തി ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​ക സ്ഥി​​​​തി​​​​യെ ത​​​​ക​​​​ർ​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​ണ് കി​​​​ഫ്ബി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ക​​​​ണ്ടെ​​​​ത്ത​​​​ൽ.

കി​​​​ഫ്ബി​​​​യു​​​​ടെ പേ​​​​രി​​​​ൽ ക​​​​ണ്ണൂ​​​​രി​​​​ൽ ഏ​​​​റ്റെ​​​​ടു​​​​ത്ത 1000 ഏ​​​​ക്ക​​​​ർ ഭൂ​​​​മി ഒ​​​​രു മീ​​​​റ്റ​​​​ർ മു​​​​ത​​​​ൽ പ​​​​ത്തു​​​​മീ​​​​റ്റ​​​​റോ​​​​ളം ആ​​​​ഴ​​​​ത്തി​​​​ൽ പ​​​​ല സ്ഥ​​​​ല​​​​ത്തും മൈ​​​​നിം​​​​ഗ് ന​​​​ട​​​​ത്തി​​​​യതാണെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇത് ക്വാ​​​​റി സ്ഥ​​​​ല​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യതാണ്. ക്വാ​​​​റി​​​​യിം​​​​ഗി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച സ്ഥ​​​​ല​​​​മാ​​​​ണ് ക​​​​ണ്ണൂ​​​​രി​​​​ലെ കി​​​​ഫ്ബി ഭൂ​​​​മി​​​​യെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും ഇ​​​​ന്ന​​​​ലെ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ സ​​​​മ്മ​​​​തി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം ചേ​​​​ർ​​​​ന്ന മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലാ​​​​ണ് വി​​​​ജി​​​​ല​​​​ൻ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

ആയിരം ഏ​​​​ക്ക​​​​ർ എ​​​​ടു​​​​ക്കാ​​​​ൻ നിർദേശിച്ചതിന്‍റെ 5200 ഏ​​​​ക്ക​​​​ർ ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​നാ​​​​ണ് തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. 12,000 കോ​​​​ടി​​​​ക്ക് ഏ​​​​ക​​​​ദേ​​​​ശം 4,000 ഏ​​​​ക്ക​​​​ർ ഭൂ​​​​മി​​​​യാ​​​​ണ് ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. പി​​​​ന്നീ​​​​ട് ആ​​​​റു വ​​​​ർ​​​​ഷം ഒ​​​​ന്നും ന​​​​ട​​​​ന്നി​​​​ല്ല. ഓ​​​​രോ വ​​​​ർ​​​​ഷ​​​​വും 12 ശ​​​​ത​​​​മാ​​​​നം പ​​​​ലി​​​​ശ​​​​യാ​​​​ണ് സം​​​​സ്ഥാ​​​​ന ഖ​​​​ജ​​​​നാ​​​​വി​​​​നു ന​​​​ഷ്ടം.

ഏ​​​​റ്റെ​​​​ടു​​​​ത്ത സ്ഥ​​​​ല​​​​ത്ത് ഒ​​​​ന്നും ന​​​​ട​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു മാ​​​​ത്ര​​​​മ​​​​ല്ല, എ​​​​ന്തു വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക്കാ​​​​ണ് ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നി​​​​ല്ല. ഇ​​​​പ്പോ​​​​ഴ​​​​ത്തെ ക​​​​ണ​​​​ക്കനു​​​​സ​​​​രി​​​​ച്ച് ഏ​​​​ക​​​​ദേ​​​​ശം 15,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ന​​​​ഷ്ട​​​​മാ​​​​ണ് ഖ​​​​ജ​​​​നാ​​​​വി​​​​ന് ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. ഏ​​​​റ്റെ​​​​ടു​​​​ത്ത ഭൂ​​​​മി​​​​ക്ക് അ​​​​ഞ്ചി​​​​ലൊ​​​​ന്നു തു​​​​ക പോ​​​​ലും വി​​​​റ്റാ​​​​ൽ ല​​​​ഭി​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​വു​​​​മാ​​​​ണ്.

Tags : KIIFB LandScam Vigilance Investigate Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up