x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രതിപക്ഷ റാലിക്ക് സി​ജെ​പി പി​ന്തു​ണ

വെബ്ഡെസ്ക്
Published: October 29, 2026 02:04 AM IST | Updated: October 29, 2026 02:04 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​ഡ​​ൽ​​ഹി: മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​ഷ​​ണ​​ർ ഗ്യാ​​നേ​​ഷ് കു​​മാ​​റി​​ന്‍റെ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ട്ട് പ്ര​തി​പ​ക്ഷ ഇ​ന്ത്യ സ​ഖ്യം ന​​വം​​ബ​​ർ ഒ​​ന്നി​​നു പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ള്ള ബ​​ഹു​​ജ​​ന റാ​​ലി​​ക്ക് കോ​​ക്രോ​​ച്ച് ജ​​ന​​ത പാ​​ർ​​ട്ടി (സി​​ജെ​​പി) പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചു.

എ​സ്ഐ​ആ​റി​ലൂ​ടെ അ​ർ​ഹ​രാ​യ നി​ര​വ​ധി വോ​ട്ട​ർ​മാ​ർ​ക്ക് വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും സ്വ​​ത​​ന്ത്ര​​വും നീ​​തി​​യു​​ക്ത​​വു​​മാ​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ൾ സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​ന് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സം​​ഘ​​ട​​ന​​ക​​ളെ പി​​ന്തു​​ണ​​യ്ക്കു​​മെ​​ന്നും സി​​ജെ​​പി വ്യ​ക്ത​മാ​ക്കി.

Tags : CJP support OppositionRally Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up