സോഫി മോളിനെക്സ്
കൊച്ചി: വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി-20 ക്രിക്കറ്റിന്റെ 2027 സീസണിലേക്കുള്ള മിനി ലേലത്തിൽ ഓസീസ് താരം സോഫി മോളിനെക്സിനു ലഭിച്ചത് 1.10 കോടി രൂപ.
യുപി വാരിയേഴ്സാണ് മോളിനെക്സിനെ സ്വന്തമാക്കിയത്. ഡൽഹി ക്യാപ്പിറ്റൽസ് 75 ലക്ഷത്തിനു സ്വന്തമാക്കിയ ബാറ്റർ കിരൺ നവ്ഗിറാണ് ഇന്ത്യൻ താരങ്ങളിലെ വിലയേറിയ കളിക്കാരി.
ജി. കമലാനിയെ ഗുജറാത്ത് ജയന്റ്സ് 40 ലക്ഷത്തിനു സ്വന്തമാക്കി. മലയാളി താരം ആശ ശോഭനയെ 30 ലക്ഷത്തിനും വാരിയേഴ്സ് സ്വന്തമാക്കി.
Tags : SophieMolineux WPL ValueStar Cricket Upwarriorz Sports Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash