അഭിഷേക് ശർമ
ദുബായി: ഐസിസി ടി20 ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ. ഒന്നാമനായിരുന്ന ഇന്ത്യയുടെ ഇഷാന് കിഷനെ പിന്തള്ളിയാണ് അഭിഷേക് ഒന്നാമതെത്തിയത്.
897 റേറ്റിംഗ് പോയിന്റുകളോടെയാണ് അഭിഷേക് വീണ്ടും ഒന്നാമത് എത്തിയത്. വെല്ലിംഗ്ടണിൽ നടന്ന മൂന്നാം ടി20യിൽ വെറും 38 പന്തിൽ 11 സിക്സറുകൾ അടക്കം 113 റൺസ് അടിച്ചുകൂട്ടിയതാണ് അഭിഷേകിന് റാങ്കിംഗിൽ ഒന്നാമതെത്താൻ വഴിയൊരുക്കിയത്.
883 പോയിന്റുള്ള പാക്കിസ്ഥാൻ നായകൻ സാഹിബ്സാദ ഫർഹാനാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.
Tags : T20 Ranking ICC Batters Ranking Abhishek Sharma Top ishan kishan