Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T20 Ranking

ടി20 ​റാ​ങ്കിം​ഗ്: ഒ​ന്നാം സ്ഥാ​ന​ത്തേ​യ്ക്ക് തി​രി​ച്ചെ​ത്തി അ​ഭി​ഷേ​ക് ശ​ർ​മ

ദു​ബാ​യി: ഐ​സി​സി ടി20 ​ബാ​റ്റ​ർ​മാ​രു​ടെ റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ച് ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ അ​ഭി​ഷേ​ക് ശ​ർ​മ്മ. ഒ​ന്നാ​മ​നാ​യി​രു​ന്ന ഇ​ന്ത്യ​യു​ടെ ഇ​ഷാ​ന്‍ കി​ഷ​നെ പി​ന്ത​ള്ളി​യാ​ണ് അ​ഭി​ഷേ​ക് ഒ​ന്നാ​മ​തെ​ത്തി​യ​ത്.

897 റേ​റ്റിം​ഗ് പോ​യി​ന്‍റു​ക​ളോ​ടെ​യാ​ണ് അ​ഭി​ഷേ​ക് വീ​ണ്ടും ഒ​ന്നാ​മ​ത് എ​ത്തി​യ​ത്. വെ​ല്ലിം​ഗ്ട​ണി​ൽ ന​ട​ന്ന മൂ​ന്നാം ടി20​യി​ൽ വെ​റും 38 പ​ന്തി​ൽ 11 സി​ക്സ​റു​ക​ൾ അ​ട​ക്കം 113 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യ​താ​ണ് അ​ഭി​ഷേ​കി​ന് റാ​ങ്കിം​ഗി​ൽ ഒ​ന്നാ​മ​തെ​ത്താ​ൻ വ​ഴി​യൊ​രു​ക്കി​യ​ത്.

883 പോ​യി​ന്‍റു​ള്ള പാ​ക്കി​സ്ഥാ​ൻ‌ നാ​യ​ക​ൻ സാ​ഹി​ബ്സാ​ദ ഫ​ർ​ഹാ​നാ​ണ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്.

Latest News

Corehub Up