x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്നാം ഏ​ക​ദി​നം: ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ‌​ക്കെ​തി​രെ സിം​ബാ​ബ്‌​വെ വ​നി​ത​ക​ൾ‌​ക്ക് ടോ​സ്

സ്പോർട്സ് ഡെസ്ക്
Published: October 28, 2026 02:12 PM IST | Updated: October 28, 2026 02:12 PM IST

ഇന്ത്യ-സിംബാബ്‌വെ മൂന്നാം വനിതാ ഏകദിനത്തിലെ ടോസ്

വ​ഡോ​ദ​ര: ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര‍​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ സിം​ബാ​ബ്‌​വെ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. വ​ഡോ​ദ​ര​യി​ലെ കൊ​ട്ടാം​പി​യി​ലു​ള്ള ബി​സി​എ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യി​ച്ച ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ‌ സ​മ്പൂ​ർ​ണ ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ആ​ശ്വാ​സ ജ​യ​മാ​ണ് സിം​ബാ‌​ബ്‌​വെ വ​നി​ത​ക​ളു​ടെ ല​ക്ഷ്യം.

ടീം ​ഇ​ന്ത്യ: പ്ര​തി​ക റാ​വ​ൽ, സ്മൃ​തി മ​ന്ദാ​ന (ക്യാ​പ്റ്റ​ൻ), ഷെ​ഫാ​ലി വ​ർ​മ, ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ, ഹ​ർ​ലീ​ൻ ഡി​യോ​ൾ, ദീ​പ്തി ശ​ർ​മ, യാ​സ്തി​ക ഭാ​ട്ടി​യ (വി​ക്ക​റ്റ് കീ​പ്പ​ർ), സ​യാ​ലി സ​ത്ഗ​രെ, ജി​ന്തി​മാ​ണി ക​ലി​ത, ക്രാ​ന്തി ഗൗ​ഡ്, വൈ​ഷ്ണ​വി ശ​ർ​മ.

ടീം ​സിം​ബാ​ബ്‌​വെ: മോ​ഡെ​സ്റ്റെ​ർ മു​പാ​ചി​ക്വ (വി​ക്ക​റ്റ് കീ​പ്പ​ർ), ലോ​റ​യ്ൻ ഫി​രി, ചി​പോ മു​ഗേ​രി-​തി​രി​പാ​നോ, ബെ​ലൗ​ഡ് ബി​സ, ജോ​സെ​ഫീ​ൻ എ​ൻ​കോ​മോ (ക്യാ​പ്റ്റ​ൻ), എ​ൻ​യാ​ഷ ഗ്വാ​ൻ​സു​ര, ചി​യേ​ഡ്സ ധു​രു​രു, മൈ​ക്കെ​ല്ലെ മാ​വും​ഗ, നോം​വെ​ലോ സി​ബാ​ൻ​ഡ, ഫ്രാ​ൻ​സി​സ്ക ചി​പാ​രെ, ഒ​ലി​ന്ദ​ർ ചാ​രെ.

Tags : Womens ODI India Zimbabwe match toss Smrithi mandhana

Recent News

Corehub Up