x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ഞ്ജി ട്രോ​ഫി: ബം​ഗാ​ളി​നെ​തി​രെ കേ​ര​ള​ത്തി​ന് ബാ​റ്റിം​ഗ് ത​ക​ർ​ച്ച

സ്പോർട്സ് ഡെസ്ക്
Published: October 27, 2026 07:02 PM IST | Updated: October 27, 2026 07:02 PM IST

കേരളം-ബംഗാൾ മത്സരത്തിലെ ദൃശ്യം

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ബം​ഗാ​ളി​നെ​തി​രെ കേ​ര​ള​ത്തി​ന് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ര​ണ്ടാം ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 35 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 101 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ് കേ​ര​ളം.

അ​ഞ്ച് റ​ൺ​സെ​ടു​ത്ത മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദീ​നും ജ​ല​ജ് സ്ക​സേ​ന​യും ആ​ണ് ക്രീ​സി​ലു​ള്ള​ത്. ക്യാ​പ്റ്റ​ൻ വി​ഷ്ണു വി​നോ​ദ് 41 റ​ൺ​സും സ​ച്ചി​ൻ ബേ​ബി 23 റ​ൺ​സും 12 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക് നാ​യ​രും 11 റ​ൺ​സെ​ടു​ത്ത സ​ൽ​മാ​ൻ നി​സാ​റും നാ​ല് റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക് പി. ​നാ​യ​രും റ​ൺ​സൊ​നും എ​ടു​ക്കാ​തെ ആ​ദി​ത്യ സ​ർ​വാ​തെ​യു​മാ​ണ് പു​റ​ത്താ​യ​ത്.

ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ബം​ഗാ​ൾ 350 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി. 121 റ​ൺ​സെ​ടു​ത്ത ഷാ​ഹ്ബാ​സ് അ​ഹ്മ​ദാ​ണ് ബം​ഗാ​ളി​ന്‍റെ ടോ​പ്സ്കോ​റ​ർ. അ​ങ്കു​ർ പോ​ൾ 66 റ​ൺ​സും സു​മ​ന്ത ഗു​പ്ത 49 റ​ൺ​സും സു​ദീ​പ് കു​മാ​ർ ഖ​രാ​മി 36 റ​ൺ​സും എ​ടു​ത്തു.

കേ​ര​ള​ത്തി​ന് വേ​ണ്ടി ആ​ദി​ത്യ സ​ർ​വാ​തെ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. നെ​ടു​മ​ൻ​കു​ഴി ബേ​സി​ൽ മൂ​ന്ന് വി​ക്ക​റ്റും എം.​ഡി. നി​തീ​ഷ് ര​ണ്ട് വി​ക്ക​റ്റും ജ​ല​ജ് സ​ക്സേ​ന ഒ​രു വി​ക്ക​റ്റും എ​ടു​ത്തു.

Tags : Ranji Trophy Cricket Match Kerala against bengal

Recent News

Corehub Up