x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​യ്‌ക്കെ​തി​രാ​യ മൂ​ന്നാം ടി20; ​ന്യൂ​സി​ല​ൻ​ഡി​ന് കൂ​റ്റ​ൻ സ്കോ​ർ

സ്പോർട്സ് ഡെസ്ക്
Published: October 27, 2026 02:25 PM IST | Updated: October 27, 2026 02:25 PM IST

ഫിൻ അലൻ ബൗണ്ടറി നേടുന്നു

വെ​ല്ലിം​ഗ്ട​ൺ: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് 20 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 198 റ​ൺ​സാ​ണെ​ടു​ത്ത​ത്.

89 റ​ൺ​സെ​ടു​ത്ത ഡാ​ര​ൽ മി​ച്ച​ല്ലി​ന്‍റെ​യും 40 റ​ൺ​സെ​ടു​ത്ത ഫി​ൻ അ​ല​ന്‍റെ​യും മി​ക​വി​ലാ​ണ് ന്യൂ​സി​ല​ൻ​ഡ് മി​ക​ച്ച കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ബെ​വോ​ൺ ജേ​ക്ക​ബ്സ് 39 റ​ൺ​സെ​ടു​ത്തു.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി അ​ർ​ഷ്ദീ​പ് സിം​ഗും അ​ക്സ​ർ പ​ട്ടേ​ലും നി​തീ​ഷ് കു​മാ​ർ റെ​ഡ്ഢി​യും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

Tags : T20 India New Zealand Twenty20 Match Score

Recent News

Corehub Up