x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: സെ​വി​യ​യ്ക്ക് മി​ന്നും ജ​യം

സ്പോർട്സ് ഡെസ്ക്
Published: October 27, 2026 12:45 PM IST | Updated: October 27, 2026 12:45 PM IST

ഒസാസുനയെ പരാജയപ്പെടുത്തിയ സെവിയ ടീമിന്‍റെ ആഘോഷം

സെ​വി​ല്ല: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ സെ​വി​യ​യ്ക്ക് മി​ന്നും ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​സാ​സു​ന​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ഐ​സാ​ക്ക് റൊ​മെ​റോ​യും ഫെ​ലി​ക്സ് കൊ​റെ​യ്‌‌​യും ആ​ണ് സെ​വി​യ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. റൊ​മേ​റോ 24-ാം മി​നി​റ്റി​ലും കൊ​റെ​യ്‌​യ 81-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ സെ​വി​യ​യ്ക്ക് 17 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ആ​റാം സ്ഥാ​ന​ത്താ​ണ് സെ​വി​യ.

Tags : Spanish La Liga Football Match Sevilla beats Osasuna

Recent News

Corehub Up