x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മൂ​ന്നാം ടി20; ​ഇ​ന്ത്യ​യ്ക്ക് ടോ​സ്

സ്പോർട്സ് ഡെസ്ക്
Published: October 27, 2026 12:24 PM IST | Updated: October 27, 2026 12:24 PM IST

ഇന്ത്യ-ന്യൂസിലൻഡ് മത്സരത്തിലെ ടോസ്

വെ​ല്ലിം​ഗ്ട​ൺ‌: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. വെ​ല്ലിം​ഗ്ട​ണി​ലെ ഹെ​ന​ൻ‌‌​റി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​ഇ​ന്ത്യ: സ​ഞ്ജു സാം​സ​ൺ (വി​ക്ക​റ്റ് കീ​പ്പ​ർ), അ​ഭി​ഷേ​ക് ശ​ർ​മ, വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, ശ്രേ​യ​സ് അ​യ്യ​ർ‌ (ക്യാ​പ്റ്റ​ൻ), തി​ല​ക് വ​ർ​മ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഢി, ന​മാ​ൻ ധി​ർ, അ​ക്സ​ർ പ​ട്ടേ​ൽ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, അ​ർ​ഷ്ദീ​പ് സിം​ഗ്, പ്രി​ൻ​സ് യാ​ദ​വ്.

ടീം ​ന്യൂ​സി​ല​ൻ​ഡ്: ടിം ​സൈ​ഫ​ർ​ട്ട് (വി​ക്ക​റ്റ് കീ​പ്പ​ർ), ഫി​ൻ അ​ല​ൻ, ഡാ​ര​ൽ മി​ച്ച​ൽ, ഗ്ലെ​ൻ ഫി​ലി​പ്പ്സ്, ബെ​വോ​ൺ ജേ​ക്ക​ബ്സ്, മൈ​ക്ക​ൽ ബ്രെ​യ്സ്‌​വെ​ൽ, മി​ച്ച​ൽ സാ​ന്‍റ്ന​ർ (ക്യാ​പ്റ്റ​ൻ), കൈ​ൽ ജാ​മീ​സ​ൺ, ആ​ദം മി​ൽ​നെ, ജേ​ക്ക​ബ് ഡ​ഫി, മാ​ത്യു ഫി​ഷ​ർ.

Tags : T20 India New Zealand Match Toss Teams

Recent News

Corehub Up