x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ദ​ങ്ങ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട, ക​ള​ത്തി​ൽ ശ്ര​ദ്ധി​ക്ക​ണം; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി സി​മ്മ​ൺ​സ്

സ്പോർട്സ് ഡെസ്ക്
Published: October 27, 2026 07:27 AM IST | Updated: October 27, 2026 07:28 AM IST

ബം​ഗ്ലാ​ദേ​ശ് മു​ഖ്യ പ​രി​ശീ​ല​ക​ൻ ഫി​ൽ സി​മ്മ​ൺ​സ്

ധാ​ക്ക: ബാ​റ്റിം​ഗ് പ​രി​ശീ​ല​ക​ൻ മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫു​ള്ളി​നെ പു​റ​ത്താ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ടീ​മി​ൽ പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ൾ ത​ള്ളി ബം​ഗ്ലാ​ദേ​ശ് മു​ഖ്യ പ​രി​ശീ​ല​ക​ൻ ഫി​ൽ സി​മ്മ​ൺ​സ്. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ട് ടെ​സ്റ്റു​ക​ളു​ടെ പ​ര​മ്പ​ര​യ്ക്കാ​യി ടീം ​പൂ​ർ​ണ​മാ​യും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഓ​രോ പ​ര​മ്പ​ര​യും പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നും അ​തി​നാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ളി​ലാ​ണ് ടീം ​ശ്ര​ദ്ധി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ര​മ്പ​ര​യ്ക്ക് മു​ന്നോ​ടി​യാ​യു​ള്ള ക​ഴി​ഞ്ഞ മൂ​ന്ന് നാ​ല് ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ താ​ര​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും കോ​ച്ച് കൂ​ട്ടി​ച്ചേ​ർ​ത്തു. ടീ​മി​ലെ എ​ല്ലാ​വ​രും ഒ​ന്നി​ച്ച് പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ ത​യാ​റെ​ടു​പ്പു​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​കും.

 പു​റ​ത്തു​ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളേ​ക്കാ​ൾ അ​ടു​ത്ത ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ ടീം ​എ​ങ്ങ​നെ ത​യാ​റെ​ടു​ക്കു​ന്നു എ​ന്ന​തി​നാ​ണ് പ്രാ​ധാ​ന്യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫു​ള്ളി​നെ ബാ​റ്റിം​ഗ് പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ​ക്കി​ടെ​യാ​ണ് സി​മ്മ​ൺ​സി​ന്‍റെ പ്ര​തി​ക​ര​ണം. 

Tags : Bangladesh head coach Bangladesh Cricket Phil Simmons Mohammad Ashraful Bangladesh Team West Indies Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up