x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​ൽ​എ​മാ​രു​ടെ ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും വ​ർ​ധി​പ്പി​ക്കും

വെബ്ഡെസ്ക്
Published: October 27, 2026 04:01 AM IST | Updated: October 27, 2026 04:01 AM IST

മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ ശ​​​മ്പ​​​ള​​​വും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി കാ​​​ര്യ​​​മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ്.

കാ​​​ര്യോ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി​​​യി​​​ൽ വി​​​ഷ​​​യം ച​​​ർ​​​ച്ച ചെ​​​യ്തു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. എം​​​എ​​​ൽ​​​എ ഹോ​​​സ്റ്റ​​​ൽ താ​​​ക്കോ​​​ൽ കൈ​​​മാ​​​റ്റ വേ​​​ദി​​​യി​​​ലാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​ര​​​മാ​​​ണ് ഇ​​​ക്കാ​​​ര്യം പ​​​റ​​​യു​​​ന്ന​​​തെ​​​ന്നും സ​​​ണ്ണി ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു.

എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കും പേ​​​ഴ്സ​​​ണ​​​ൽ സ്റ്റാ​​​ഫു​​​ക​​​ൾ​​​ക്കും ഐ​​​പാ​​​ഡ് വാ​​​ങ്ങാ​​​നും സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നാ​​​യി 480 ഐ​​​പാ​​​ഡു​​​ക​​​ൾ വാ​​​ങ്ങാ​​​ൻ കെ​​​ൽ​​​ട്രോ​​​ൺ വ​​​ഴി ടെ​​​ൻ​​​ഡ​​​ർ ക്ഷ​​​ണി​​​ച്ചു. 6.71 കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ചാ​​​ണ് ഐ ​​​പാ​​​ഡ് വി​​​ത​​​ര​​​ണം.

മ​​​ന്ത്രി​​​മാ​​​ർ, പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​ക​​​ൾ എ​​​ന്നി​​​വ​​​രു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ലാ​​​പ്ടോ​​​പ്പു​​​ക​​​ൾ, ഐ​​​പാ​​​ഡു​​​ക​​​ൾ, ടാ​​​ബ്‌​​​ലെ​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ൾപ്പ​​​ടെ വാ​​​ങ്ങു​​​ന്ന​​​തി​​​നു​​​ള്ള ചെ​​​ല​​​വ് പ​​​രി​​​ധി സ​​​ർ​​​ക്കാ​​​ർ അ​​​ടു​​​ത്തി​​​ടെ 1.5 ല​​​ക്ഷം രൂ​​​പ​​​യി​​​ൽ നി​​​ന്ന് 2 ല​​​ക്ഷം രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു.

Tags : Salaries Benefits Increased KeralaPolitics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up