x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മ​ക്കേ​ടു​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം: ശ്രേ​യ​സ് പ​ട്ടേ​ൽ

വെബ്ഡെസ്ക്
Published: October 27, 2026 02:49 AM IST | Updated: October 27, 2026 02:49 AM IST

ക​​​​ണ്ണൂ​​​​ർ: രാ​​​​ജ്യ​​​​ത്തെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​വും പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ വോ​​​​ട്ട​​​​വ​​​​കാ​​​​ശ​​​​വും സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്നും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച് സ്വ​​​​ത​​​​ന്ത്ര അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും എ​​​​ഐ​​​​സി​​​​സി നി​​​​രീ​​​​ക്ഷ​​​​ക​​​​ൻ ശ്രേ​​​​യ​​​​സ് എം. ​​​​പ​​​​ട്ടേ​​​​ൽ എം​​​​പി. ക​​​​ണ്ണൂ​​​​രി​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ജ​​​​നാ​​​​ധി​​​​പ​​​​ത്യം അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​ൻ കൂ​​​​ട്ടു​​​നി​​​​ന്ന മു​​​​ഖ്യ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​ർ, പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി, കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ ​​​​എ​​​​ന്നി​​​​വ​​​​ർ രാ​​​​ജി​​​​വ​​​യ്​​​​ക്ക​​​​ണ​​​​മെ​​​​ന്നും ശ്രേ​​​​യ​​​​സ് എം. ​​​​പ​​​​ട്ടേ​​​​ൽ എം​​​​പി ആ​​​​വ​​​​ശ്യ​​​പ്പെ​​​​ട്ടു.

മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​ർ രാ​​​​ജി​​​​വ​​​യ്​​​​ക്ക​​​​ണം. ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ട്ട അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​വ​​​​രു​​​​ടെ വോ​​​​ട്ടു​​​​ക​​​​ൾ പു​​​​നഃ​​​സ്ഥാ​​​​പി​​​​ക്ക​​​​ണം. ജ​​​​നാ​​​​ധി​​​​പ​​​​ത്യം അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​നു​​​​ള്ള ബി​​​​ജെ​​​​പി സം​​​​ഘ​​​​പ​​​​രി​​​​വാ​​​​റി​​​​ന്‍റെ ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ കോ​​​​ൺ​​​​ഗ്ര​​​​സ് രാ​​​​ജ്യ​​​​മെ​​​​മ്പാ​​​​ടും പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തും.

ന​​​​വം​​​​ബ​​​​ർ ഒ​​​​ന്നി​​​​നു ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ദേ​​​​ശീ​​​​യ റാ​​​​ലി​​​​യും 25, 26 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ഡ​​​​ൽ​​​​ഹി ച​​​​ലോ സ​​​​മാ​​​​ഹ​​​​ര​​​​ണവും ന​​​​ട​​​​ത്തും.

കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ പോ​​​​രാ​​​​ട്ടം ഓ​​​​രോ പൗ​​​​ര​​​​ന്‍റെ​​​​യും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ വോ​​​​ട്ട​​​​വ​​​​കാ​​​​ശം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Tags : Investigation Conducted ShreyasPatelMP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up