x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്താ​രാ​ഷ്‌ട്ര സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​ൻ പാ​ർ​ല​മെ​ന്‍റു​ക​ൾക്ക് കഴിയും : സ്പീ​ക്ക​ർ

വെബ് ഡെസ്ക്
Published: October 27, 2026 02:37 AM IST | Updated: October 27, 2026 02:37 AM IST

ഓം ​​​​ബി​​​​ർ​​​​ള

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള പ​​​​ര​​​​സ്പ​​​​ര​​​വി​​​​ശ്വാ​​​​സം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ ല​​​​ഘൂ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യ പ​​​​രി​​​​ഹാ​​​​ര​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നും പാ​​​​ർ​​​​ല​​​​മെ​​​ന്‍റു​​​​ക​​​​ൾ​​​​ക്ക് നി​​​​ർ​​​​ണാ​​​​യ​​​​ക പ​​​​ങ്ക് വ​​​​ഹി​​​​ക്കാ​​​​നാ​​​​കു​​​​മെ​​​​ന്ന് ലോ​​​​ക്സ​​​​ഭ സ്പീ​​​​ക്ക​​​​ർ ഓം ​​​​ബി​​​​ർ​​​​ള. ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ആ​​​രം​​​ഭി​​​ച്ച 12-ാമ​​​​ത് ബ്രി​​​​ക്സ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി ഫോ​​​​റം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വി​​​​ത​​​​നി​​​​ല​​​​വാ​​​​രം ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നും കൂ​​​​ടു​​​​ത​​​​ൽ ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന​​​​തും സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​​മാ​​​​യ ലോ​​​​കം സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​നും ന​​​​യ​​​​ത​​​​ന്ത്ര സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ അ​​​​ത്യ​​​​ന്താ​​​​പേ​​​​ക്ഷി​​​​ത​​​​മാ​​​​ണ്. ഇ​​​​ന്ത്യ​​​​യു​​​​ടെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ അ​​​​ടി​​​​ത്ത​​​​റ സം​​​​വാ​​​​ദ​​​​ങ്ങ​​​​ളി​​​​ലും പ​​​​ര​​​​സ്പ​​​​ര ബ​​​​ഹു​​​​മാ​​​​ന​​​​ത്തി​​​​ലു​​​​മാ​​​​ണ്. ആ​​​​ഗോ​​​​ള​​​ത​​​​ല​​​​ത്തി​​​​ൽ ഗ്ലോ​​​​ബ​​​​ൽ സൗ​​​​ത്തി​​​​ന്‍റെ ശ​​​​ബ്‌​​​ദം ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​ൽ ബ്രി​​​​ക്സ് നി​​​​ർ​​​​ണാ​​​​യ​​​​ക പ​​​​ങ്ക് വ​​​​ഹി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും സ്പീ​​​ക്ക​​​ർ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ച​​​​ട​​​​ങ്ങി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യും സ​​​​ന്നി​​​​ഹി​​​​ത​​​​നാ​​​​യി​​​​രു​​​​ന്നു. ബ്രി​​​​ക്സ് രാ​​​​ജ്യ​​​​ങ്ങ​​​​ൾ ലോ​​​​ക​​​ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ടെ പ​​​​കു​​​​തി​​​​യോ​​​​ളം പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ലും പ്രാ​​​​ദേ​​​​ശി​​​​ക​​​​ത​​​​ല​​​​ത്തി​​​​ലു​​​​മു​​​​ള്ള സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള ഏ​​​​റ്റ​​​​വും പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട വേ​​​​ദി​​​​യാ​​​​ണി​​​​തെ​​​​ന്ന് രാ​​​​ജ്യ​​​​സ​​​​ഭ ഉ​​​​പാ​​​​ധ്യ​​​​ക്ഷ​​​​ൻ ഹ​​​​രി​​​​വം​​​​ശ് അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.
സ​​​​മാ​​​​ധാ​​​​നം, സ​​​​മൃ​​​​ദ്ധി, സു​​​​സ്ഥി​​​​ര വി​​​​ക​​​​സ​​​​നം എ​​​​ന്നി​​​​വ ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​​​ള്ള ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തെ ​ഉ​​​​ച്ച​​​​കോ​​​​ടി ഇ​​​​ന്നു സ​​​​മാ​​​​പി​​​​ക്കും. 11 ബ്രി​​​​ക്‌​​​​സ് അം​​​​ഗ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നും പ​​​​ത്ത് പ​​​​ങ്കാ​​​​ളി​​​​ത്ത രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​മു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.

Tags : Parliament International Speaker Conflicts Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up