x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചോ​ദ്യ​മു​ന​യി​ൽ! പ​രീ​ക്ഷ അ​ട്ടി​മ​റി​യി​ൽ പി​എ​സ്‌​സി അം​ഗ​ങ്ങ​ളെ ചോ​ദ്യം ചെ​യ്തു


Published: October 27, 2026 01:57 AM IST | Updated: October 27, 2026 01:57 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​സൂ​​​ത്ര​​​ണ ബോ​​​ർ​​​ഡ് നി​​​യ​​​മ​​​ന​​​ത്ത​​​ട്ടി​​​പ്പി​​​ൽ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ന് ഹാ​​​ജ​​​രാ​​​കാ​​​ൻ പി​​​എ​​​സ്‍​സി ചെ​​​യ​​​ർ​​​മാ​​​ന് എ​​​സ് ഐ ​​​ടി നോ​​​ട്ടീ​​​സ് ന​​​ൽ​​​കി. നാ​​​ളെ ഹാ​​​ജ​​​രാ​​​കാ​​​നാ​​​ണ് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​ത്.

ഹൈ​​​ക്കോ​​​ട​​​തി രൂ​​​ക്ഷ വി​​​മ‍​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ മൂ​​​ന്നു പി​​​എ​​​സ്‍‌​​​സി അം​​​ഗ​​​ങ്ങ​​​ള്‍ ഇ​​​ന്ന​​​ലെ ക്രൈം​​​ബ്രാ​​​ഞ്ച് ആ​​​സ്ഥാ​​​ന​​​ത്ത് ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നു ഹാ​​​ജ​​​രാ​​​യി.

പ​​​രീ​​​ക്ഷ ക്ര​​​മ​​​ക്കേ​​​ടി​​​ൽ മൂ​​​ന്ന് കേ​​​സു​​​ക​​​ള്‍ കൂ​​​ടി പു​​​തി​​​യ​​​താ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യും. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സം​​​ര​​​ക്ഷ​​​ണം ചൂ​​​ണ്ടി​​​കാ​​​ട്ടി ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നെ​​​തി​​​രേ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച പി​​​എ​​​സ്‌​​​സി​​​ക്ക് വ​​​ലി​​​യ തി​​​രി​​​ച്ച​​​ടി​​​യാ​​​ണ് നേ​​​രി​​​ട്ട​​​ത്. വി​​​മ​​​ർ​​​ശ​​​ന​​​മു​​​ണ്ടാ​​​യെ​​​ങ്കി​​​ലും ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു​​​ള്ള നി​​​യ​​​മ​​​പ​​​ര​​​മാ​​​യ വാ​​​തി​​​ൽ തു​​​റ​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു കോ​​​ട​​​തി നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍. പി​​​ന്നാ​​​ലെ​​​യാ​​​ണ് ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ന് ഹാ​​​ജ​​​രാ​​​കാ​​​ൻ ചെ​​​യ​​​ർ​​​മാ​​​ന് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​ത്.

ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​ആ​​​ർ. ബൈ​​​ജു​​​വി​​​നോ​​​ട് നാ​​​ളെ ക്രൈം​​​ബ്രാ​​​ഞ്ച് ആ​​​സ്ഥാ​​​ന​​​ത്ത് ഹാ​​​ജ​​​രാ​​​കാ​​​നാ​​​ണ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​ത്. ക്രൈം​​​ബ്രാ‍​ഞ്ച് ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്കി​​​ല്ലെ​​​ന്ന വാ​​​ശി​​​പി​​​ടി​​​ച്ച പി​​​എ​​​സ്‍‌​​​സി ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​ത്തോ​​​ടെ അ​​​യ​​​ഞ്ഞു. പി​​​എ​​​സ്‍​സി അം​​​ഗ​​​ങ്ങ​​​ളാ​​​യ സെ​​​യ്ഫ്, ഡോ. ​​​ശ്രീ​​​കു​​​മാ​​​ർ, ഡോ. ​​​സ്റ്റാ​​​നി തോ​​​മ​​​സ് എ​​​ന്നീ അം​​​ഗ​​​ങ്ങ​​​ളാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് ആ​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ ഹാ​​​ജ​​​രാ​​​യ​​​ത്.

ഹാ​​​ജ​​​രാ​​​യ​​​വ​​​രെ ക്രൈം​​​ബ്രാ​​​ഞ്ച് ഐ​​​ജി അ​​​ജീ​​​താ ബീ​​​ഗ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ചോ​​​ദ്യം ചെ​​​യ്തു. ഇ​​​ന്ന് ര​​​ണ്ട് അം​​​ഗ​​​ങ്ങ​​​ള്‍ കൂ​​​ടി ഹാ​​​ജ​​​രാ​​​കും. പ​​​രീ​​​ക്ഷ അ​​​ട്ടി​​​മ​​​റി​​​യി​​​ൽ ചെ​​​യ​​​ർ​​​മാ​​​നെ സം​​​ശ​​​യ​​​നി​​​ഴ​​​ലിലാ​​​ക്കു​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളോ​​​ടെ ഒ​​​രു ക​​​ത്ത് ചി​​​ല അം​​​ഗ​​​ങ്ങ​​​ള്‍ ചേ​​​ർ​​​ന്ന് നേ​​​രത്തേ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ആ ​​​ക​​​ത്ത് എ​​​സ്ഐ​​​ടി​​​ക്ക് മു​​​ന്നി​​​ലു​​​ണ്ട്.

മൂ​​​ന്ന് പു​​​തി​​​യ കേ​​​സു​​​ക​​​ൾകൂ​​​ടി ഇ​​​ന്ന് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യും

പിഎ​​​സ്‌സി പ​​​രീ​​​ക്ഷാ ത​​​ട്ടി​​​പ്പു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മൂ​​​ന്ന് പു​​​തി​​​യ കേ​​​സു​​​ക​​​ൾ കൂ​​​ടി ഇ​​​ന്ന് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യും. അ​​​സി​​​സ്റ്റ​​​ന്‍റ് മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്‌ടർ, വി​​​ല്ലേ​​​ജ് ഓ​​​യി​​​ൽ ഇ​​​ൻ​​​സ്പെ​​​ക്‌ടർ, ഫി​​​ഷ​​​റീ​​​സ് എ​​​ക്സ്റ്റ​​​ൻ​​​ഷ​​​ൻ ഓ​​​ഫിസ​​​ർ എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു ന​​​ട​​​ത്തി​​​യ പ​​​രീ​​​ക്ഷ​​​ക​​​ളി​​​ലാ​​​ണ് വ​​​ൻ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

അ​​​സി​​​സ്റ്റ​​​ന്‍റ് മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്‌ടർ പ​​​രീ​​​ക്ഷ​​​യി​​​ൽ പ്ര​​​മു​​​ഖ പി​​​എ​​​സ്‌​​​സി കോ​​​ച്ചിം​​​ഗ് സെ​​​ന്‍റ​​​ർ ത​​​യാ​​​റാ​​​ക്കി​​​യ ചോ​​​ദ്യ​​​ങ്ങ​​​ൾ അ​​​തേ​​​പ​​​ടി ചോ​​​ദ്യ​​​പേ​​​പ്പ​​​റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഫി​​​ഷ​​​റീ​​​സ് എ​​​ക്സ്റ്റ​​​ൻ​​​ഷ​​​ൻ ഓ​​​ഫിസ​​​ർ പ​​​രീ​​​ക്ഷ​​​യു​​​ടെ റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ആ​​​ദ്യ നൂ​​​റി​​​നു​​​ള്ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​രെ​​​ല്ലാം ഫി​​​ഷ​​​റീ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്. ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ത​​​യാ​​​റാ​​​ക്കി​​​യ​​​തും ഇ​​​ന്‍റ​​​ർ​​​വ്യൂ ബോ​​​ർ​​​ഡി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തും ഇ​​​തേ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രാ​​​ണെ​​​ന്നുംഎ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും യൂ​​​ണി​​​യ​​​ൻ നേ​​​താ​​​ക്ക​​​ൾ​​​ക്കു​​​മാ​​​യി ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്തി​​​യെ​​​ന്നു​​​മാ​​​ണ് മ​​​റ്റ് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ്ര​​​ധാ​​​ന ആ​​​രോ​​​പ​​​ണം.

Tags : UnderScrutiny Exam Sabotage PSCMembers Questioned Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up