x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭൂ​​​​മി​​​​യും വീ​​​​ടു​​​​മി​​​​ല്ലാ​​​​ത്ത 17 കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് ധ​​​​ർ​​​​മ​​​​ഗി​​​​രി സ​​​​ന്യാ​​​​സി​​​​നീസ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ഭൂ​​​​മി പ​​​​കു​​​​ത്തു​​​ന​​​​ൽ​​​​കി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: October 27, 2026 01:16 AM IST | Updated: October 27, 2026 01:16 AM IST

ധ​​​​ർ​​​​മ​​​​ഗി​​​​രി സ​​​​ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹം സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് പ്രോ​​​​വി​​​​ൻ​​​​സ് കു​​​​ട്ട​​​​മ്പു​​​​ഴ കു​​​​റ്റി​​​​യാം​​​​ചാ​​​​ലി​​​​ല്‍ 17 കു​​​​ടും​​​​ബ​​​​ങ്ങ​​​​ള്‍

കോ​​​​ത​​​​മം​​​​ഗ​​​​ലം : സ്വ​​​​ന്ത​​​​മാ​​​​യി ഭൂ​​​​മി​​​​യും വീ​​​​ടു​​​​മി​​​​ല്ലാ​​​​ത്ത 17 കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് ഭൂ​​​​മി പ​​​​കു​​​​ത്തു ന​​​​ൽ​​​​കി മെ​​​​ഡി​​​​ക്ക​​​​ൽ സി​​​​സ്റ്റേ​​​​ഴ്സ് ഓ​​​​ഫ് സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് (എം​​​​സ്ജെ- ധ​​​​ര്‍​മ​​​​ഗി​​​​രി) സ​​​​ന്യാ​​​​സി​​​​നീസ​​​​മൂ​​​​ഹം.

ധ​​​​ന്യ​​​​പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ര്‍​ത്ത​​​​പ്പെ​​​​ട്ട സ​​​​ഭ​​​​യു​​​​ടെ സ്ഥാ​​​​പ​​​​ക​​​​ൻ ഫാ. ​​​​ജോ​​​​സ​​​​ഫ് പ​​​​ഞ്ഞി​​​​ക്കാ​​​​ര​​​​ന്‍റെ സ്‌​​​​മ​​​​ര​​​​ണ​​​​യി​​​​ലാ​​​​ണ് ജീ​​​​വ​​​​കാ​​​​രു​​​​ണ്യ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ധ​​​​ർ​​​​മ​​​​ഗി​​​​രി സ​​​​ന്യാ​​​​സി​​​​നി​​​​മാ​​​​രു​​​​ടെ സ​​​​വി​​​​ശേ​​​​ഷ ഇ​​​​ട​​​​പെ​​​​ട​​​​ൽ. ധ​​​​ര്‍​മ​​​​ഗി​​​​രി കോ​​​​ത​​​​മം​​​​ഗ​​​​ലം സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് പ്രോ​​​​വി​​​​ന്‍​സാ​​​​ണ് ഒ​​​​ന്ന​​​​ര​​​​യേ​​​​ക്ക​​​​റോ​​​​ളം സ്ഥ​​​​ലം ഭ​​​വ​​​ന​​​ര​​​​ഹി​​​​ത​​​​ർ​​​​ക്കു സൗ​​​​ജ​​​​ന്യ​​​​മാ​​​​യി പ​​​​കു​​​​ത്തു​​​ന​​​​ൽ​​​​കി​​​​യ​​​​ത്.

കു​​​​ട്ട​​​​മ്പു​​​​ഴ കു​​​​റ്റി​​​​യാം​​​​ചാ​​​​ലി​​​​ല്‍ ഏ​​​​ഴു സെ​​​​ന്‍റ് സ്ഥ​​​​ലം വീ​​​​ത​​​​മാ​​​​ണ് 17 കു​​​​ടും​​​​ബ​​​​ങ്ങ​​​​ള്‍​ക്കു ന​​​​ല്‍​കി​​​​യ​​​​ത്. സ​​​​ന്യാ​​​​സി​​​​നീസ​​​​ഭ​​​​യു​​​​ടെ ഉ​​​​ട​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന വ​​​​ഴി​​​​യും വെ​​​​ള്ള​​​​വും വൈ​​​​ദ്യു​​​​തി​​​​യും തു​​​​ട​​​​ങ്ങി എ​​​​ല്ലാ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​മു​​​​ള്ള സ്ഥ​​​​ല​​​​മാ​​​​ണു കൈ​​​​മാ​​​​റ്റം ചെ​​​​യ്ത​​​​ത്. ഇ​​​​വി​​​​ടെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മ​​​​ര​​​​ങ്ങ​​​​ളും മ​​​​റ്റു വി​​​​ള​​​​ക​​​​ളും ഇ​​​​നി കു​​​​ടും​​​​ബ​​​​ങ്ങ​​​​ള്‍​ക്കു സ്വ​​​​ന്തം.

ഷി​​​​ബു തെ​​​​ക്കും​​​​പു​​​​റം എം​​​​എ​​​​ല്‍​എ ഭൂ​​​​മി​​​​യു​​​​ടെ രേ​​​ഖ​​​ക​​​​ള്‍ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്കു കൈ​​​​മാ​​​​റി. ഭൂ​​​​മി​​​​യോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് സ​​​​ഭ​​​​യ്ക്കു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ക​​​​മ്യൂ​​​​ണി​​​​റ്റി ഹാ​​​​ളും 13 സെ​​​​ന്‍റ് സ്ഥ​​​​ല​​​​വും കു​​​​ട്ട​​​​മ്പു​​​​ഴ സെ​​​​ന്‍റ് മേ​​​​രീ​​​​സ് പ​​​​ള്ളി​​​​ക്കാ​​​​യി വി​​​​കാ​​​​രി ഫാ. ​​​​ജോ​​​​സ് ചി​​​​ര​​​​പ്പ​​​​റ​​​​മ്പി​​​​ലി​​​​നു കൈ​​​​മാ​​​​റി.

ആ​​​​ധാ​​​​രം കൈ​​​​മാ​​​​റ്റ ച​​​​ട​​​​ങ്ങി​​​​ല്‍ കോ​​​​ത​​​​മം​​​​ഗ​​​​ലം രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍. വി​​​​ന്‍​സ​​​​ന്‍റ് നെ​​​​ടു​​​​ങ്ങാ​​​​ട്ട്, ധ​​​​ര്‍​മ​​​​ഗി​​​​രി സ​​​​ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ മ​​​​ദ​​​​ർ ജ​​​​ന​​​​റ​​​​ൽ സി​​​​സ്റ്റ​​​​ർ മെ​​​​റീ​​​​ന, പ്രൊ​​​​വി​​​​ന്‍​ഷ്യ​​​​ൽ സു​​​​പ്പീ​​​​രി​​​​യ​​​​ര്‍ സി​​​​സ്റ്റ​​​​ര്‍ അ​​​​ഭ​​​​യ, കു​​​​ട്ട​​​​മ്പു​​​​ഴ ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് മേ​​​​രി കു​​​​ര്യാ​​​​ക്കോ​​​​സ്, നെ​​​​ല്ലി​​​​ക്കു​​​​ഴി പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​നീ​​​​റ ന​​​​സീ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

താ​​​​ലൂ​​​​ക്കി​​​​ലെ വി​​​​വി​​​​ധ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നും ധ​​​​ര്‍​മ​​​​ഗി​​​​രി സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​ല്‍നി​​​​ന്നും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കാ​​​​ണ് സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ഭൂ​​​​മി പ​​​​കു​​​​ത്തു​​​ന​​​​ൽ​​​​കി​​​​യ​​​​ത്.

Tags : Distributed Portion Land Families Home Sisters Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up