x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീരുമാനങ്ങൾ കൂട്ടായി എടുത്തത്; സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ല്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ന്‍റെ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം

വെബ്ഡെസ്ക്
Published: October 27, 2026 02:22 AM IST | Updated: October 27, 2026 02:22 AM IST

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ന്‍

ന്യൂ​​​​ഡ​​​​ല്‍ഹി: തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ ഐ​​​​ക​​​​ക​​​​ണ്ഠ്യേ​​​​ന​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും വോ​​​​ട്ട​​​​ര്‍പ​​​​ട്ടി​​​​ക തീ​​​​വ്ര​​​​പ​​​​രി​​​​ഷ്‌​​​​ക​​​​ര​​​​ണം (എ​​​​സ്‌​​​​ഐ​​​​ആ​​​​ര്‍) സം​​​​ബ​​​​ന്ധി​​​​ച്ച ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ള്‍ ത​​​​ള്ളി​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ന്‍ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ല്‍ മ​​​​റു​​​​പ​​​​ടി സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ര്‍പ്പി​​​​ച്ചു.

ഒ​​​​രൊ​​​​റ്റ പ​​​​ത്ര​​​​വാ​​​​ര്‍ത്ത​​​​യു​​​​ടെ​​​​മാ​​​​ത്രം അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​ന്‍റെ ഹ​​​​ര്‍ജി​​​​യെ​​​​ന്നും മു​​​​ഖ്യ​ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ണ​​​​ര്‍ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റും ക​​​​മ്മി​​​​ഷ​​​​ണ​​​​ര്‍മാ​​​​രാ​​​​യ സു​​​​ഖ്ബീ​​​​ര്‍ സിം​​​​ഗ് സ​​​​ന്ധു​​​​വും വി​​​​വേ​​​​ക് ജോ​​​​ഷി​​​​യും സം​​​​യു​​​​ക്ത​​​​മാ​​​​യി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

രാ​​​​കേ​​​​ഷ് കു​​​​മാ​​​​ര്‍ സിം​​​​ഗ് എ​​​​ന്ന​​​​യാ​​​​ള്‍ ന​​​​ല്‍കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണു മ​​​​റു​​​​പ​​​​ടി സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം. മു​​​​ഖ്യ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ണ​​​​റെ സ​​​​സ്പ​​​​ന്‍ഡ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ള്‍ റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു ഹ​​​​ര്‍ജി​​​​ക്കാ​​​​ര​​​​ന്‍റെ ആ​​​​വ​​​​ശ്യം.

എ​​​​സ്‌​​​​ഐ​​​​ആ​​​​ര്‍ സം​​​​ബ​​​​ന്ധി​​​​ച്ച് 2025 ജൂ​​​​ണി​​​​ലും 2025 ഒ​​​​ക്‌ടോ ബ​​​​റി​​​​ലും 2026 മേ​​​​യി​​​​ലും പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ ഏ​​​​ക​​​​ക​​​​ണ്ഠ​​​​മാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​താ​​​​ണെ​​​​ന്നു സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ൽ ക​​​​മ്മി​​​​ഷ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ണ​​​​റോ, ക​​​​മ്മി​​​​ഷ​​​​ണ​​​​ര്‍മാ​​​​രോ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന കു​​​​റി​​​​പ്പു​​​​ക​​​​ള്‍, നി​​​​ര്‍ദേ​​​​ശ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ ക​​​​മ്മി​​​​ഷ​​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്നു പ​​​​റ​​​​യാ​​​​നാ​​​​വി​​​​ല്ല. ഓ​​​​രോ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ണ​​​​ര്‍മാ​​​​രു​​​​ടെ മു​​​​ന്നി​​​​ലും തു​​​​ട​​​​ര്‍ന്ന് മു​​​​ഖ്യ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ണ​​​​റു​​​​ടെ ഓ​​​​ഫിസി​​​​ലു​​​​മാ​​​​ണ് ഓ​​​​രോ ഫ​​​​യ​​​​ലു​​​​ക​​​​ളും എ​​​​ത്തു​​​​ന്ന​​​​ത്.

ഫോം ​​​​ആ​​​​റ് ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നും ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം പ​​​​റ​​​​യു​​​​ന്നു. കേ​​​​ന്ദ്ര​​​​സ​​​​ര്‍ക്കാ​​​​രി​​​​നു മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​തി​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം. എ​​​​സ്‌​​​​ഐ​​​​ആ​​​​ര്‍ ഡി​​​​ക്ല​​​​റേ​​​​ഷ​​​​ന്‍ മ​​​​റ്റൊ​​​​രു രേ​​​​ഖ​​​​യാ​​​​ണെ​​​​ന്നും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ന്‍ വാ​​​​ദി​​​​ക്കു​​​​ന്നു.

Tags : Collectively ElectionCommission Affidavit SupremeCourt Decisions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up