x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിദ്യാർഥി മുന്നേറ്റം ഫലം കണ്ടു; സെർബിയ‍യിൽ ഭരണമാറ്റം

വെബ്ഡെസ്ക്
Published: October 27, 2026 02:42 AM IST | Updated: October 27, 2026 02:42 AM IST

അ​​​​​​​​ല​​​​​​​​ക്സാ​​​​​​​​ണ്ട​​​​​​​​ർ വു​​​​​​​​ചി​​​​​​​​ച്

ബെ​​​ൽ​​​​​​​​ഗ്രേ​​​​​​​​ഡ്: സെ​​​​​​​​ർ​​​​​​​​ബി​​​​​​​​യ​​​​​​​​ൻ പാ​​​​​​​​ർ​​​​​​​​ല​​​​​​​​മെ​​​​​​​​ന്‍റ് തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ൽ വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​​മു​​​​​​​ന്നേ​​​​​​​റ്റ​​​​​​​ത്തി​​​​​​​​ന് ഉ​​​​​​​​ജ്വ​​​​​​​​ല വി​​​​​​​​ജ​​​​​​​​യം. 14 വ​​​​​​​​ർ​​​​​​​​ഷം തു​​​​​​​​ട​​​​​​​​ർ​​​​​​​​ച്ച​​​​​​​​യാ​​​​​​​​യി അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​ത്തി​​​​ലി​​​​​​​​രു​​​​​​​​ന്ന അ​​​​​​​​ല​​​​​​​​ക്സാ​​​​​​​​ണ്ട​​​​​​​​ർ വു​​​​​​​​ചി​​​​​​​​ച് പ​​​​​​​​രാ​​​​​​​​ജ​​​​​​​​യം സ​​​​​​​​മ്മ​​​​​​​​തി​​​​​​​​ച്ചു.

ര​​​​​​​ണ്ടു വ​​​​​​​ർ​​​​​​​ഷം മു​​​​​​​ന്പു മാ​​​​​​​ത്രം രൂ​​​​​​​പ​​​​​​​വ​​​​​​​ത്ക​​​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ട വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​സ​​​​​​​ഖ്യ​​​​​​​ത്തി​​​​​​​ന്‍റെ വി​​​​​​​ജ​​​​​​​യം ഏ​​​​​​​വ​​​​​​​രെ​​​​​​​യും അ​​​​​​​ദ്ഭു​​​​​​​ത​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്. സെ​​​​​​​ർ​​​​​​​ബി​​​​​​​യ​​​​​​​ൻ ത​​​​​​​ല​​​​​​​സ്ഥാ​​​​​​​ന​​​​​​​മാ​​​​​​​യ ബെ​​​​​​​ൽ​​​​​​​ഗ്രേ​​​​​​​ഡ്, നോ​​​​​​​വി​​​​​​​സാ​​​​​​​ദ് തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ ന​​​​​​​ഗ​​​​​​​ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ആ​​​​​​​യി​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ തെ​​​​​​​രു​​​​​​​വി​​​​​​​ലി​​​​​​​റ​​​​​​​ങ്ങി തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു​​​വി​​​​​​​ജ​​​​​​​യം ആ​​​​​​​ഘോ​​​​​​​ഷി​​​​​​​ച്ചു. ഒ​​​​​​​​രു നേ​​​​​​​​താ​​​​​​​​വി​​​​​​​​നെ​​​​​​​​യും ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്കാ​​​​​​​​ട്ടാ​​​​​​​​തെ​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു സ്റ്റു​​​​​​​​ഡ​​​​​​​​ന്‍റ്സ് ലി​​​​​​​​സ്റ്റ് തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​നെ നേ​​​​​​​​രി​​​​​​​​ട്ട​​​​​​​​ത്.

ഡോ​​​ക്‌​​​ട​​​​​​​ർ​​​​​​​മാ​​​​​​​ർ, ന​​​​​​​ടീ​​​​-​​​ന​​​​​​​ട​​​​​​​ന്മാ​​​​​​​ർ, കാ​​​​​​​യി​​​​​​​ക​​​​​​​താ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​വ​​​​​​​രെ​​​​​​​യാ​​​​​​​ണ് സ്റ്റു​​​​​​​ഡ​​​​​​​ന്‍റ്സ് ലി​​​​​​​സ്റ്റ് മ​​​​​​​ത്സ​​​​​​​രി​​​​​​​പ്പി​​​​​​​ച്ച​​​​​​​ത്.

വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​​​​​​ൾ നേ​​​​​​​​തൃ​​​​​​​​ത്വം ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​സ​​​​​​​​ഖ്യം വു​​​​​​​​ചി​​​​​​​​ച് സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​നെ​​​​​​​തി​​​​​​​രേ ര​​​​​​​​ണ്ടു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​മാ​​​​​​​​യി പ്ര​​​​​​​​ക്ഷോ​​​​​​​​ഭ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. 250 അം​​​​​​​​ഗ പാ​​​​​​​​ർ​​​​​​​​ല​​​​​​​​മെ​​​​​​​​ന്‍റി​​​​​​​​ൽ വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ സ​​​​​​​​ഖ്യ​​​​​​​​മാ​​​​​​​​യ സ്റ്റു​​​​​​​​ഡ​​​​​​​​ന്‍റ്സ് ലി​​​​​​​​സ്റ്റ് 140 സീ​​​​​​​​റ്റ് നേ​​​​​​​​ടി.

വു​​​​​​​​ചി​​​​​​​​ച്ചി​​​​​​​​ന്‍റെ വ​​​​​​​​ല​​​​​​​​തു​​​​​​​​പ​​​​​​​​ക്ഷ സെ​​​​​​​​ർ​​​​​​​​ബി​​​​​​​​യ​​​​​​​​ൻ പ്രോ​​​​​​​​ഗ്ര​​​​​​​​സീ​​​​​​​​വ് പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ക്ക് (എ​​​​​​​​സ്എ​​​​​​​​ൻ​​​​​​​​എ​​​​​​​​സ്) 103 സീ​​​​​​​​റ്റാ​​​​​​​​ണു കി​​​​​​​​ട്ടി​​​​​​​​യ​​​​​​​​ത്. മ​​​​​​​റ്റു പാ​​​​​​​ർ​​​​​​​ട്ടി​​​​​​​ക​​​​​​​ൾ പ​​​​​​​ത്തു സീ​​​​​​​റ്റ് നേ​​​​​​​ടി. സ്റ്റു​​​​​​​​ഡ​​​​​​​​ന്‍റ്സ് ലി​​​​​​​​സ്റ്റ് 22.4 ല​​​​​​​​ക്ഷം വോ​​​​​​​​ട്ട് നേ​​​​​​​​ടി​​​​​​​​യ​​​​​​​​പ്പോ​​​​​​​​ൾ എ​​​​​​​​സ്എ​​​​​​​​ൻ​​​​​​​​എ​​​​​​​​സി​​​​​​​​നു ല​​​ഭി​​​ച്ച​​​​​​​​ത് 16.7 ല​​​​​​​​ക്ഷം വോ​​​​​​​​ട്ടാ​​​​​​​​ണ്. ക​​​​​​​​ന​​​​​​​​ത്ത പോ​​​​​​​​ളിം​​​​​​​​ഗ് സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​നെ​​​​​​​​തി​​​​​​​​രേ​​​​​​​​യു​​​​​​​​ള്ള ജ​​​​​​​​ന​​​​​​​​രോ​​​​​​​​ഷം പ്ര​​​​​​​​തി​​​​​​​​ഫ​​​​​​​​ലി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​താ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

സ്റ്റു​​​​​​​ഡ​​​​​​​ന്‍റ്സ് ലി​​​​​​​സ്റ്റ് 52.65 ശ​​​​​​​ത​​​​​​​മാ​​​​​​​നം വോ​​​​​​​ട്ട് നേ​​​​​​​ടി​​​​​​​യ​​​​​​​പ്പോ​​​​​​​ൾ എ​​​​​​​സ്എ​​​​​​​ൻ​​​​​​​എ​​​​​​​സ് 39.2 ശ​​​​​​​ത​​​​​​​മാ​​​​​​​നം വോ​​​​​​​ട്ടി​​​​​​​ലൊ​​​​​​​തു​​​​​​​ങ്ങി. 2000നു​​​​​​​ശേ​​​​​​​ഷ​​​​​​​മു​​​​​​​ള്ള ഏ​​​​​​​റ്റ​​​​​​​വും ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന പോ​​​​​​​ളിം​​​​​​​ഗാ​​​​​​​ണ് ഇ​​​​​​​ത്ത​​​​​​​വ​​​​​​​ണ​​​​​​​യു​​​​​​​ണ്ടാ​​​​​​​യ​​​​​​​ത്. ഞാ​​​​​​​യ​​​​​​​റാ​​​​​​​ഴ്ച ന​​​​​​​ട​​​​​​​ന്ന തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ൽ വ്യാ​​​​​​​പ​​​​​​​ക ക്ര​​​​​​​മ​​​​​​​ക്കേ​​​​​​​ടു​​​​​​​ണ്ടാ​​​​​​​യ​​​​​​​താ​​​​​​​യി സ്വ​​​​​​​ത​​​​​​​ന്ത്ര തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു നി​​​​​​​രീ​​​​​​​ക്ഷ​​​​​​​ക​​​​​​​ർ റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് ചെ​​​​​​​യ്തി​​​​​​​രു​​​​​​​ന്നു.

റ​​​​​​​​ഷ്യ​​​​​​​​ൻ പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് വ്ലാ​​​​​​​​ദി​​​​​​​​മി​​​​​​​​ർ പു​​​​​​​​ടി​​​​​​​​ന്‍റെ പി​​​​​​​​ന്തു​​​​​​​​ണ​​​​​​​​യു​​​​​​​​ള്ള നേ​​​​​​​​താ​​​​​​​​വാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു അ​​​​​​​​ല​​​​​​​​ക്സാ​​​​​​​​ണ്ട​​​​​​​​ർ വു​​​​​​​​ചി​​​​​​​ച്. യു​​​​​​​ക്രെ​​​​​​​യ്നി​​​​​​​ലെ അ​​​​​​​ധി​​​​​​​നി​​​​​​​വേ​​​​​​​ശ​​​​​​​ത്തി​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ റ​​​​​​​ഷ്യ​​​​​​​ക്കെ​​​​​​​തി​​​​​​​രേ ഉ​​​​​​​പ​​​​​​​രോ​​​​​​​ധം ഏ​​​​​​​ർ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ന്ന​​​​​​​തി​​​​​​​നെ വു​​​​​​​ചി​​​​​​​ച് എ​​​​​​​തി​​​​​​​ർ​​​​​​​ത്തി​​​​​​​രു​​​​​​​ന്നു.

യൂ​​​​​​​റോ​​​​​​​പ്യ​​​​​​​ൻ യൂ​​​​​​​ണി​​​​​​​യ​​​​​​​നി​​​​​​​ൽ സെ​​​​​​​ർ​​​​​​​ബി​​​​​​​യ അം​​​​​​​ഗ​​​​​​​ത്വ​​​​​​​മെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നെ അ​​​​​​​ദ്ദേ​​​​​​​ഹം അ​​​​​​​നു​​​​​​​കൂ​​​​​​​ലി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. ത​​​​​​​​ന്നെ അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​ത്തി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു പു​​​​​​​​റ​​​​​​​​ത്താ​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള വി​​​​​​​​ദേ​​​​​​​​ശ​​​​​​​​ശ​​​​​​​​ക്തി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ നീ​​​​​​​ക്ക​​​​​​​മാ​​​​​​​​ണു വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​പ്ര​​​​​​​​ക്ഷോ​​​​​​​​ഭ​​​​​​​​മെ​​​​​​​​ന്നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു വു​​​​​​​​ചി​​​​​​​​ച്ചി​​​​​​​​ന്‍റെ ആ​​​​​​​​രോ​​​​​​​​പ​​​​​​​​ണം. ര​​​​​​​ണ്ടു ത​​​​​​​വ​​​​​​​ണ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റാ​​​​​​​യി തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട വു​​​​​​​ചി​​​​​​​ച്ചി​​​​​​​ന് മൂ​​​​​​​ന്നാം ടേം ​​​​​​​സാ​​​​​​​ധ്യ​​​​​​​മ​​​​​​​ല്ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു. അ​​​​​​​തി​​​​​​​നാ​​​​​​​ൽ പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി​​​​​​​സ്ഥാ​​​​​​​നം ല​​​​​​​ക്ഷ്യ​​​​​​​മി​​​​​​​ട്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു വു​​​​​​​ചി​​​​​​​ച് മ​​​​​​​ത്സ​​​​​​​രി​​​​​​​ച്ച​​​​​​​ത്. 2017ലാ​​​​​​​ണ് ഇ​​​​​​​ദ്ദേ​​​​​​​ഹം പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി​​​​​​​സ്ഥാ​​​​​​​നം രാ​​​​​​​ജി​​​​​​​വ​​​​​​​ച്ച​​​​​​​ത്.

Tags : StudentMovement Government Change StudentFront Belgrade AlexanderVuchich Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up