x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​രി​ങ്ങൂ​ർ ഡി​വൈ​നി​ൽ ദ​മ്പ​തി​ധ്യാ​നം

വെബ്ഡെസ്ക്
Published: October 27, 2026 01:30 AM IST | Updated: October 27, 2026 01:30 AM IST

പ്രതീകാത്മക ചിത്രം

മൂ​​​രി​​​ങ്ങൂ​​​ർ: ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ദ​​​മ്പ​​​തി​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക ആ​​​ന്ത​​​രി​​​ക​​​സൗ​​​ഖ്യ ദ​​​മ്പ​​​തി ധ്യാ​​​നം 30 മു​​​ത​​​ൽ ന​​​വം​​​ബ​​​ർ ഒ​​​ന്നു വ​​​രെ ന​​​ട​​​ത്തു​​​മെ​​​ന്ന് ഡ​​​യ​​​ക്ട​​​ർ ഫാ. ​​​ജോ​​​ർ​​​ജ് പ​​​ന​​​യ്ക്ക​​​ൽ അ​​​റി​​​യി​​​ച്ചു.

കു​​​ടും​​​ബ ബ​​​ന്ധ​​​ങ്ങ​​​ളെ വി​​​ശു​​​ദ്ധീ​​​ക​​​രി​​​ച്ച് വി​​​ശ്വാ​​​സാ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ കു​​​ടും​​​ബ ജീ​​​വി​​​തം ന​​​യി​​​ക്കാ​​​ൻ ദ​​​മ്പ​​​തി​​​ക​​​ളെ ഒ​​​രു​​​ക്കു​​​ന്ന ധ്യാ​​​നം ഫാ.​​​ജോ​​​ർ​​​ജ് പ​​​ന​​​യ്ക്ക​​​ൽ, ഫാ. ​​​മാ​​​ത്യു നാ​​​യ്ക്കം​​​പ​​​റ​​​മ്പി​​​ൽ, ഫാ. ​​​മാ​​​ത്യു ത​​​ട​​​ത്തി​​​ൽ, ഫാ. ​​​ആ​​​ന്‍റ​​​ണി പ​​​യ്യ​​​പ്പി​​​ള്ളി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ന​​​യി​​​ക്കും.

ആ​​​ദ്യം ബു​​​ക്ക് ചെ​​​യ്യു​​​ന്ന 50 ദ​​​മ്പ​​​തി​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​ണ് പ്ര​​​വേ​​​ശ​​​നം. ഒ​​​പ്പം വ​​​രു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക ധ്യാ​​​നം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ബു​​​ക്കിം​​​ഗി​​​ന് 9447785548,9496167557 എ​​​ന്നീ ന​​​ന്പ​​​റു​​​ക​​​ളി​​​ൽ വി​​​ളി​​​ക്കാം.

 

Tags : Muringoor Retreat MarriedCouples Divine Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up