x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ത്ത​നെ​യു​ള്ള ചെരി​വി​ല്‍​നി​ന്നു താ​ഴേ​ക്കു വീ​ണ കു​ട്ടി​യാ​ന ചരി​ഞ്ഞു

വെബ്ഡെസ്ക്
Published: October 27, 2026 01:43 AM IST | Updated: October 27, 2026 01:43 AM IST

കാ​​​ട്ടി​​​ക്കു​​​ളം മു​​​ത്തു​​​മാ​​​രി​​​യി​​​ല്‍ ച​​​രി​​​വി​​​ല്‍​നി​​​ന്നു താ​​​ഴേ​​​ക്കു തെ​​​ന്നി​​​വീ​​​ണു ചരിഞ്ഞ കു​​​ട്ടി​​​യാ​​​ന

മാ​​​ന​​​ന്ത​​​വാ​​​ടി: കാ​​​ട്ടി​​​ക്കു​​​ളം മു​​​ത്തു​​​മാ​​​രി​​​യി​​​ല്‍ കു​​​ത്ത​​​നെ​​​യു​​​ള്ള ച​​​രി​​​വി​​​ല്‍​നി​​​ന്നു താ​​​ഴേ​​​ക്കു തെ​​​ന്നി​​​വീ​​​ണ കു​​​ട്ടി​​​യാ​​​ന ച​​​രി​​​ഞ്ഞു.

ചെരി​​​വി​​​ല്‍ നി​​​ന്ന് ഉ​​​രു​​​ണ്ടു​​​വീ​​​ണ കു​​​ട്ടി​​​യാ​​​ന​​​യെ ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​മ്മ ആ​​​ന​​​യു​​​ടെ ശ്ര​​​മം വി​​​ഫ​​​ല​​​മാ​​​യി. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​മാ​​ണു കു​​​ട്ടി​​​യാ​​​ന​​​യു​​​ടെ ജ​​​ഡം തോ​​​ട്ടം തോ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ശ്ര​​​ദ്ധ​​​യി​​​ല്‍ പെ​​​ട്ട​​​ത്.

കു​​​ഞ്ഞി​​​നെ ര​​​ക്ഷി​​​ക്കാ​​​നാ​​​യി അ​​​മ്മ​​​യാ​​​ന ന​​​ട​​​ത്തി​​​യ ശ്ര​​​മം എ​​​സ്റ്റേ​​​റ്റി​​​ല്‍ സ്ഥാ​​​പി​​​ച്ച സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​യി​​​ല്‍ പ​​​തി​​​ഞ്ഞു. കു​​​ട്ടി​​​യാ​​​ന​​​യ്‌​​​ക്കൊ​​​പ്പം അ​​​മ്മ ആ​​​ന​​​യും ചെരി​​​വി​​​ലൂ​​​ടെ ഊ​​​ര്‍​ന്നി​​​റ​​​ങ്ങി​​​യെ​​​ങ്കി​​​ലും കു​​​ട്ടി​​​യെ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10 ഓ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം ന​​​ട​​​ന്ന​​​ത്. ചരി​​​ഞ്ഞ കു​​​ട്ടി​​​യാ​​​ന​​​യ്ക്ക് സ​​​മീ​​​പം ത​​​മ്പ​​​ടി​​​ച്ച കാ​​​ട്ടാ​​​ന​​​ക​​​ളെ വനം വകുപ്പ് ഉദ്യോഗസ്ഥർ വ​​​ന​​​ത്തി​​​ലേ​​​ക്ക് തു​​​ര​​​ത്തു​​​ക​​​യും ചെ​​​രി​​​ഞ്ഞ കു​​​ട്ടി​​​യാ​​​ന​​​യു​​​ടെ പോ​​​സ്റ്റു​​​മോ​​​ര്‍​ട്ടം ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​ക​​​യും ചെ​​​യ്തു.

Tags : BabyElephant Felldown SteeSlope Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up