x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യബ​സ് വ്യ​വ​സാ​യം പ്ര​തി​സ​ന്ധി​യിലെ​ന്ന് ഉട​മ​ക​ൾ

വെബ്ഡെസ്ക്
Published: October 27, 2026 01:53 AM IST | Updated: October 27, 2026 01:53 AM IST

പ്രതീകാത്മക ചിത്രം - എഐ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ്രി​​​​യ​​​​ദ​​​​ർ​​​​ശി​​​​നി പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​തോ​​​​ടെ സ്വ​​​​കാ​​​​ര്യ ബ​​​​സ് വ്യ​​​​വ​​​​സാ​​​​യം ക​​​​ടു​​​​ത്ത പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് ബ​​​​സ് ഓ​​​​പ്പ​​​​റേ​​​​റ്റേ​​​​ഴ്സ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ സം​​​​സ്ഥാ​​​​ന ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ ഇ​​​​ന്നു രാ​​​​വി​​​​ലെ പ​​​​ത്ത് മു​​​​ത​​​​ൽ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​നു മു​​​​ന്നി​​​​ൽ അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല നി​​​​രാ​​​​ഹാ​​​​ര സ​​​​മ​​​​രം ആ​​​​രം​​​​ഭി​​​​ക്കും.

ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​കെ. തോ​​​​മ​​​​സ്, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ശ​​​​ര​​​​ണ്യ മ​​​​നോ​​​​ജ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് രാ​​​​വി​​​​ലെ 10 മു​​​​ത​​​​ൽ റി​​​​ലേ നി​​​​രാ​​​​ഹാ​​​​ര സ​​​​മ​​​​ര​​​​ത്തി​​​​ന് തു​​​​ട​​​​ക്കം കു​​​​റി​​​​ക്കു​​​​ന്ന​​​​ത്. എ​​​​സ്ടി​​​​യു സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് എം.​​​​റ​​​​ഹ്മ​​​​ത്തു​​​​ള്ള എം​​​​എ​​​​ൽ​​​​എ സ​​​​മ​​​​രം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​മെ​​​​ന്ന് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

ഡീ​​​​സ​​​​ലി​​​​നും ബ​​​​സ് അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ​​​​ക്കാ​​​​വ​​​​ശ്യ​​​​മാ​​​​യ സ്പെ​​​​യ​​​​ർ പാ​​​​ർ​​​​ട്സു​​​​ക​​​​ൾ, ട​​​​യ​​​​റു​​​​ക​​​​ൾ, ഓ​​​​യി​​​​ൽ, ചേ​​​​സി​​​​സ്, ബോ​​​​ഡി നി​​​​ർ​​​​മാ​​​​ണ സാ​​​​മ​​​​ഗ്രി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കും വി​​​​ല വ​​​​ർ​​​​ധി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സ്വ​​​​കാ​​​​ര്യ ബ​​​​സു​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ണെ​​​​ന്നാ​​​​ണ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍റെ വാ​​​​ദം.

പ്രി​​​​യ​​​​ദ​​​​ർ​​​​ശി​​​​നി പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കി​​​​യ റൂ​​​​ട്ടു​​​​ക​​​​ളി​​​​ൽ സ്വ​​​​കാ​​​​ര്യ ബ​​​​സു​​​​ക​​​​ളു​​​​ടെ വ​​​​രു​​​​മാ​​​​നം ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​ഞ്ഞു. ഡീ​​​​സ​​​​ൽ ചെ​​​​ല​​​​വി​​​​നും ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് മാ​​​​ന്യ​​​​മാ​​​​യ വേ​​​​ത​​​​നം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നും ആ​​​​വ​​​​ശ്യ​​​​മാ​​​​യ വ​​​​രു​​​​മാ​​​​നം ല​​​​ഭി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു.

Tags : Owners Industry Crisis Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up