x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റിട്ട. ഐപിഎസ് ഓഫിസറുടെ ഭാര്യ കൊല്ലപ്പെട്ട കേസ്: നേപ്പാൾ ഗാംഗിലെ നാലുപേർ പിടിയിൽ

വെബ്ഡെസ്ക്
Published: October 27, 2026 02:46 AM IST | Updated: October 27, 2026 02:46 AM IST

പ്രതീകാത്മക ചിത്രം

ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ലെ ഹൈ​​ദ​​രാ​​ബാ​​ദി​​ൽ റി​​ട്ട​​യേ​​ഡ് ഐ​​പി​​എ​​സ് ഓ​​ഫിസ​​ർ റേ ​​വി​​ന​​യ് ര​​ഞ്ജ​​ന്‍റെ ഭാ​​ര്യ ത​​നു​​ജ ര​​ഞ്ജ​​ൻ കൊ​​ല്ല​​പ്പെ​​ട്ട കേ​​സി​​ൽ നേ​​പ്പാ​​ൾ ഗാം​​ഗി​​ലെ വ​​നി​​ത ഉ​​ൾ​​പ്പ​​ടെ നാ​​ലു പേ​​ർ പി​​ടി​​യി​​ലാ​​യി.

ധ​​ർ​​മ, ഗ​​ണേ​​ഷ് ബി.​​കെ. ച​​ന്ദ്ര ബ​​ഹാ​​ദൂ​​ർ ത​​മാം​​ഗ്, ഗ​​ണേ​​ഷ് ബ​​ഹാ​​ദൂ​​ർ ഷാ​​ഹി എ​​ന്നി​​വ​​രാ​​ണ് പി​​ടി​​യി​​ലാ​​യ​​ത്. തൊ​​ഴി​​ലാ​​ളി​​ക​​ൾ, പാ​​ച​​ക​​ക്കാ​​ർ, വാ​​ച്ച്‌​​മാ​​ൻ എ​​ന്നീ നി​​ല​​ക​​ളി​​ൽ ഇ​​വ​​ർ ജോ​​ലി ചെ​​യ്തു​​വ​​രി​​ക​​യാ​​യി​​രു​​ന്നു.

ഈ ​​വ​​ർ​​ഷം മേ​​യ് എ​​ട്ടി​​നു രാ​​ത്രി​​യാ​​ണ് ത​​നു​​ജ കൊ​​ല്ല​​പ്പെ​​ട്ട​​ത്. 225 ഗ്രാം ​​സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ അ​​ക്ര​​മി​​ക​​ൾ ക​​വ​​ർ​​ന്നു.

Tags : IPSOfficer Retired Wife Killed NapalGang Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up