Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Change

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള വേ​ദി മാ​റ്റം; സൗ​ക​ര്യ​ങ്ങ​ൾ കു​റ​വാ​യ​തി​നാ​ലെ​ന്ന് കാ​യി​ക മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ വേ​ദി ക​ണ്ണൂ​രി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് മാ​റ്റി​യ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കാ​യി​ക മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. ക​ണ്ണൂ​രി​ൽ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് മേ​ള കോ​ഴി​ക്കോ​ട്ടേ​ക്ക് മാ​റ്റി​യ​തെ​ന്നും, കോ​ഴി​ക്കോ​ട്ട് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഉ​ള്ള​തു​കൊ​ണ്ടാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ക​ണ്ണൂ​ർ ജി​ല്ല​യെ ബോ​ധ​പൂ​ർ​വ്വം ഒ​ഴി​വാ​ക്കി​യ​താ​ണെ​ന്ന ആ​രോ​പ​ണം അ​ദ്ദേ​ഹം ത​ള്ളി. ഒ​രു സ​ർ​ക്കാ​ർ എ​ടു​ത്ത തീ​രു​മാ​നം മ​റ്റൊ​രു സ​ർ​ക്കാ​ർ മാ​റ്റാ​ൻ പാ​ടി​ല്ല എ​ന്നി​ല്ലെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം, കാ​യി​ക​മേ​ള​യു​ടെ വേ​ദി മാ​റ്റി​യ​ത് അ​റി​ഞ്ഞി​ല്ലെ​ന്നാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ന്‍റെ പ്ര​തി​ക​ര​ണം. ക​ണ്ണൂ​രി​നെ ഒ​ഴി​വാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും, പ​രാ​തി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​ടു​ത്ത ത​വ​ണ​ത്തെ സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള ക​ണ്ണൂ​രി​ൽ ന​ട​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

National

ആ​ധാ​ർ കാ​ർ​ഡി​ന്‍റെ രൂ​പ​ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​തം: കേ​ന്ദ്ര ഇ​ല​ക്ട്രോ​ണി​ക് ഐ​ടി മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ആ​ധാ​ർ കാ​ർ​ഡി​ന്‍റെ രൂ​പ​ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ആ​ധാ​റി​ന്‍റെ രൂ​പ​ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്താ​ൻ ആ​ലോ​ച​ന​യി​ല്ലെ​ന്നും കേ​ന്ദ്ര ഇ​ല​ക്ട്രോ​ണി​ക് ഐ​ടി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വാ​ർ​ത്താ റി​പ്പോ​ർ​ട്ടു​ക​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ളി​ലു​മു​ള്ള ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​നാ​വ​ശ്യ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ആ​ധാ​ർ കാ​ർ​ഡി​ന്‍റെ രൂ​പ​ഘ​ട​ന​യി​ൽ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ മാ​റ്റം വ​ന്നേ​ക്കു​മെ​ന്നും കാ​ർ​ഡി​ൽ ഫോ​ട്ടോ​യും ക്യൂ​ആ​ർ കോ​ഡും മാ​ത്ര​മാ​കു​മെ​ന്നു​മാ​യി​രു​ന്നു പ്ര​ചാ​ര​ണം. ഐ​ഡ​ന്‍റി​റ്റി മോ​ഷ​ണ​വും ഡാ​റ്റാ ലീ​ക്കും ത​ട​യാ​ൻ വേ​ണ്ടി​യാ​ണ് മാ​റ്റ​മെ​ന്നു​മാ​യി​രു​ന്നു അ​വ​കാ​ശ​വാ​ദം. എ​ന്നാ​ലി​ത് പൂ​ർ​ണ​മാ​യും ത​ള്ളു​ക​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ.

Kerala

കൂ​ത്തു​പ​റ​മ്പ് സ്‌​ട്രോം​ഗ് റൂ​മി​ലെ സി​സി​ടി​വി ഹാ​ര്‍​ഡ് ഡി​സ്‌​ക് മാ​റ്റി​യ​തി​ല്‍ ദു​രൂ​ഹ​ത; പ​രാ​തി​യു​മാ​യി ജ​യ​ന്തി രാ​ജ​ൻ

ക​ണ്ണൂ​ർ: കൂ​ത്തു​പ​റ​മ്പ് സ്‌​ട്രോം​ഗ് റൂ​മി​ലെ സി​സി​ടി​വി ഹാ​ര്‍​ഡ് ഡി​സ്‌​ക് മാ​റ്റി​യ​തി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജ​യ​ന്തി രാ​ജ​ന്‍. സ്ഥാ​നാ​ർ​ഥി​യു​ടെ ഏ​ജ​ന്‍റ് എ​ത്തും മു​മ്പെ ഹാ​ർ​ഡ് ഡി​സ്ക് മാ​റ്റി​യെ​ന്നും, ഹാ​ർ​ഡ് ഡി​സ്ക് മാ​റ്റി​യ സ​മ​യ​ത്തെ വി​ഷ്വ​ൽ ക​ട്ടാ​ണ് എ​ന്നും ജ​യ​ന്തി രാ​ജ​ൻ പ​റ​ഞ്ഞു.

എ​ന്തു​കൊ​ണ്ട് കൂ​ത്തു​പ​റ​മ്പി​ലും ത​ല​ശേ​രി​യി​ലും മാ​ത്രം ഹാ​ർ​ഡ് ഡി​സ്ക്ക് മാ​റ്റേ​ണ്ടി വ​രു​ന്നു എ​ന്ന​ത് സം​ശ​യം ഉ​ണ്ടാ​ക്കു​ന്നെ​ന്നും ജ​യ​ന്തി രാ​ജ​ൻ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ ചീ​ഫ് ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​ർ, ജി​ല്ലാ ക​ള​ക്ട​ർ, റി​ട്ടേ​ണി​ങ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ജ​യ​ന്തി അ​റി​യി​ച്ചു.

District News

ജ​​ന​​ങ്ങ​​ൾ മാ​​റ്റം ആ​​ഗ്ര​​ഹി​​ക്കു​​ന്നു: ആ​​തി​​ര ഡി. ​​നാ​​യ​​ർ

ഏ​​റ്റു​​മാ​​നൂ​​ർ: മാ​​റി​​മാ​​റി ഭ​​രി​​ച്ച ഇ​​ട​​ത്-വല​​ത് സ​​ർ​​ക്കാ​​രു​​ക​​ളെ ജ​​ന​​ങ്ങ​​ൾ മ​​ടു​​ത്തെ​​ന്ന് ഏ​​റ്റു​​മാ​​നൂ​​ർ നി​​യോ​​ജ​​കമ​​ണ്ഡ​​ലം എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി ആ​​തി​​ര ഡി. ​​നാ​​യ​​ർ. ജ​​ന​​ങ്ങ​​ൾ മാ​​റ്റം ആ​​ഗ്ര​​ഹി​​ക്കു​​ന്നു​​ണ്ട്.

വോ​​ട്ട് അ​​ഭ്യ​​ർ​​ഥ​​ന​​യു​​മാ​​യി അ​​വ​​ർ​​ക്കി​​ട​​യി​​ലേ​​ക്കു ക​​ട​​ന്നു​​ചെ​​ല്ലു​​മ്പോ​​ൾ ഒ​​രു മാ​​റ്റം വ​​ര​​ണം എ​​ന്ന കാ​​ര്യ​​മാ​​ണ് ഓ​​രോ​​രു​​ത്ത​​രും പ​​റ​​യു​​ന്ന​​തെ​​ന്ന് ആ​​തി​​ര പ​​റ​​ഞ്ഞു.എ​​ൻ​​ഡി​​എ​​യു​​ടെ വാ​​ഹ​​നപ​​ര്യ​​ട​​നം ഇ​​ന്ന​​ലെ കൈ​​പ്പു​​ഴ​​മു​​ട്ടി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ച്ചു.

Kerala

വിദ്യാഭ്യാസ മേഖലയിൽ സമഗ്രമാറ്റം വേണം: പി.ജെ. ജോസഫ്

കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ അ​തി​കാ​യ​നാ​യി ഭ​ര​ണ​രം​ഗ​ത്തും കാ​ര്‍ഷി​ക​മേ​ഖ​ല​യി​ലും പ്രാ​വീ​ണ്യം തെ​ളി​യി​ച്ച മു​ന്‍ മ​ന്ത്രി​യും കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ര്‍മാ​നു​മാ​യ പി.​ജെ.​ജോ​സ​ഫി​ന് കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തെ സം​ബ​ന്ധി​ച്ച് സ്വ​ന്ത​മാ​യ വി​ക​സ​ന കാ​ഴ്ച​പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ ഭ​ര​ണ​സാ​ര​ഥ്യം വ​ഹി​ച്ച വേ​ള​ക​ളി​ല്‍ നൂ​ത​ന​പ​ദ്ധ​തി​ക​ള്‍ കൊ​ണ്ടു​വ​ന്ന് ജ​ന​ക്ഷേ​മ​ത്തി​നാ​യി അ​വ​ര്‍ക്കൊ​പ്പം നി​ന്ന ച​രി​ത്ര​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്.

താ​ളാ​ത്മ​ക​മാ​യ സം​ഗീ​തം പോ​ലെ​യാ​യി​രു​ന്നു പി.​ജെ​യു​ടെ ജീ​വി​ത​വും.​പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ​യും പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും പു​ഞ്ചി​രി​യോ​ടെ നോ​ക്കി​ക്ക​ണ്ട ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​റു​പ​തി​റ്റാ​ണ്ട് കാ​ല​യ​ള​വി​ലെ ക​ര്‍മ​മേ​ഖ​ല​ക​ള്‍ രാ​ഷ്ട്രീ​യ പ​ഠി​താ​ക്ക​ള്‍ക്ക് പാ​ഠ​പു​സ്ത​ക​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ല്‍ നി​ന്നും പി​ന്‍വാ​ങ്ങി ത​ല​മു​റ​മാ​റ്റ​ത്തി​ന് വ​ഴി​തു​റ​ന്ന പി.​ജെ.​ജോ​സ​ഫ് ദീ​പി​ക​യോ​ട് മ​ന​സ് തു​റ​ന്ന​പ്പോ​ള്‍.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍നി​ന്നു മാ​റി​നി​ല്‍ക്കാ​ന്‍ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നോ?
പു​തു​ത​ല​മു​റ വ​ര​ട്ടെ എ​ന്നാ​യി​രു​ന്നു എ​ന്‍റെ നി​ല​പാ​ട്. ഇ​തു സ്വാ​ഗ​തം ചെ​യ്യു​ന്നു. അ​പു​വി​ന് മി​ക​ച്ച​പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ തെ​ല്ലും സം​ശ​യ​മി​ല്ല.

കേ​ര​ള​ത്തെ​ക്കു​റി​ച്ച് ഇ​നി​യു​ള്ള സ്വ​പ്‌​നം?

ചെ​റു​പ്പ​ക്കാ​രെ ഇ​വി​ടെ ത​ന്നെ നി​ല​നി​ര്‍ത്താ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​വേ​ണം. ഇ​തി​ന് സ​മ​ഗ്ര​മാ​യ മാ​റ്റം വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലു​ണ്ടാ​ക​ണം. പു​തി​യ തൊ​ഴി​ല​ധി​ഷ്ടി​ത കോ​ഴ്‌​സു​ക​ളും തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളും സൃ​ഷ്ടി​ക്ക​പ്പെ​ട​ണം. ഇ​തി​ലൂ​ടെ വി​ദേ​ശ​ത്തേ​ക്കു​ള്ള പു​തു​ത​ല​മു​റ​യു​ടെ ഒ​ഴു​ക്ക് ഒ​രു​പ​രി​ധി​വ​രെ ത​ട​യാ​നാ​കും.

ഇ​ത്ത​വ​ണ പാ​ര്‍ട്ടി​സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ വി​ജ​യസാ​ധ്യ​ത?

മ​ല്‍സ​രി​ക്കു​ന്ന എ​ട്ടു​സീ​റ്റു​ക​ളി​ലും വി​ജ​യി​ക്കും. ഇ​തി​ന് ജ​ന​സ​മ്മ​തി​യു​ള്ള മി​ക​ച്ച സ്ഥാ​നാ​ര്‍ഥി​ക​ളെ​യാ​ണ് രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന പ്ര​തി​ക​ര​ണം ആ​ശാ​വ​ഹ​മാ​ണ്.

യു​ഡി​എ​ഫി​ന്‍റെ സാ​ധ്യ​ത​യെ​ക്കു​റി​ച്ച്?

യു​ഡി​എ​ഫ് ഇ​ത്ത​വ​ണ അ​ധി​കാ​ര​ത്തി​ലെ​ത്താ​നു​ള്ള എ​ല്ലാ അ​നു​കൂ​ല സാ​ഹ​ച​ര്യ​വു​മാ​ണു​ള്ള​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ ന​യി​ച്ച പു​തു​യു​ഗ​യാ​ത്ര​യി​ലെ ജ​ന​പ​ങ്കാ​ളി​ത്തം ഇ​തി​നു തെ​ളി​വാ​ണ്. യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. വി​ജ​യം സു​നി​ശ്ചി​ത​മാ​ണ്. കോ​ണ്‍ഗ്ര​സി​ല്‍ സ്ഥാ​നാ​ര്‍ഥി നി​ര്‍ണ​യം വൈ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ക​ഴ​മ്പി​ല്ല. ഭൂ​രി​ഭാ​ഗം മ​ണ്ഡ​ല​ങ്ങ​ളി​ലും സ്ഥാ​നാ​ര്‍ഥി​ക​ളെ വേ​ഗ​ത്തി​ല്‍ പ്ര​ഖ്യാ​പി​ക്കാ​നാ​യി. ചു​രു​ക്കം സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ചെ​റി​യ കാ​ല​താ​മ​സ​മു​ണ്ടാ​യ​ത്.

യു​ഡി​എ​ഫി​ന്‍റെ മു​ഖ്യ പ്ര​ചാ​ര​ണ വി​ഷ​യം?

ശ​ബ​രി​മ​ല സ്വ​ര്‍ണ​ക്കൊ​ള്ള, വി​ല​ക്ക​യ​റ്റം, അ​ഴി​മ​തി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് മു​ഖ്യ​മാ​യും ഉ​യ​ര്‍ത്തു​ന്ന​ത്. ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍ണ​ക്കൊ​ള്ള വി​ശ്വാ​സി​ക​ളെ മു​റി​വേ​ല്‍പ്പി​ച്ചു. ഇ​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ക്കും. അ​ഴി​മ​തി മൂ​ടി​വ​ച്ച് ഒ​രു​സ​ര്‍ക്കാ​രി​നും അ​ധി​ക​നാ​ള്‍ മു​ന്നോ​ട്ടു​പോ​കാ​നാ​വി​ല്ല.

യു​ഡി​എ​ഫി​ന്‍റെ ഭാ​വി പ​ദ്ധ​തി​ക​ള്‍?‍

ഭൂ​പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് മു​ഖ്യ​പ​രി​ഗ​ണ​ന ന​ല്‍കും. റ​ബ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള കാ​ര്‍ഷി​കോ​ത്പ്പ​ന്ന​ങ്ങ​ള്‍ക്ക് ന്യാ​യ​വി​ല ഉ​റ​പ്പു​വ​രു​ത്തും. കൃ​ഷി പ്രോ​ല്‍സാ​ഹ​ന​ത്തി​ന് നൂ​ത​ന പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കും. അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കും. പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​മ​നു​സ​രി​ച്ച് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കും.

അ​പു ജോ​ണ്‍ ജോ​സ​ഫി​നു​ള്ള ഉ​പ​ദേ​ശം?

ജ​ന​സേ​വ​ന​മാ​ക​ണം മു​ഖ്യം. മി​ക​ച്ച​പ്ര​വ​ര്‍ത്ത​ന​ത്തി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ ക​ഴി​യ​ണം. ഏ​വ​രെ​യും ഒ​രു​പോ​ലെ കാ​ണാ​നും ഒ​രു​മി​പ്പി​ച്ച് കൊ​ണ്ടു​പോ​കാ​നും സാ​ധി​ക്ക​ണം. സ​മൂ​ഹ​ത്തി​ന്‍റെ താ​ഴേ​ത​ട്ടി​ലു​ള്ള ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍ക​ണം.

തൊ​ടു​പു​ഴ​യു​ടെ വി​ക​സ​നം

ഇ​ക്കാ​ര്യ​ത്തി​ല്‍ അ​പു​വി​ന് കൃ​ത്യ​മാ​യ കാ​ഴ്ച​പാ​ടു​ണ്ട്. തൊ​ടു​പു​ഴ​യു​ടെ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ക​ര്‍മ​പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് കി​യും.

ര​ണ്ടു സീ​റ്റു​ക​ള്‍ കോ​ണ്‍ഗ്ര​സി​ന് വി​ട്ടു​ന​ല്‍കി​യ​ത് ദോ​ഷം ചെ​യ്‌​തോ?

ഒ​രു ത​വ​ണ​ത്തേ​ക്ക് മാ​ത്ര​മാ​ണ് സീ​റ്റു​ക​ള്‍ കോ​ണ്‍ഗ്ര​സി​ന് വി​ട്ടു​ന​ല്‍കി​യ​ത്. മു​ന്ന​ണി സം​വി​ധാ​ന​ത്തി​ല്‍ ചി​ല വി​ട്ടു​വീ​ഴ്ച​ക​ള്‍ അ​നി​വാ​ര്യ​മാ​യി വ​രും. സീ​റ്റ് വി​ട്ടു​ന​ല്‍കി​യ​ത് സം​ബ​ന്ധി​ച്ച് പാ​ര്‍ട്ടി​നേ​താ​ക്ക​ളേ​യും പ്ര​വ​ര്‍ത്ത​ക​രേ​യും ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യി.

തു​ട​ര്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍?

പാ​ര്‍ട്ടി ചെ​യ​ര്‍മാ​നെ​ന്ന നി​ല​യി​ലു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍ കൃ​ത്യ​മാ​യി നി​ര്‍വ​ഹി​ക്കും. പാ​ര്‍ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഊ​ന്ന​ല്‍ ന​ല്‍കും. ആ​രോ​ഗ്യ​പ്ര​ശ്‌​ന​മു​ള്ള​തി​നാ​ല്‍ പ്ര​ചാ​ര​ണ​ത്തി​ന് മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പോ​കാ​നാ​യി​ട്ടി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സ​ജീ​വ​മാ​കും.​യു​ഡി​എ​ഫി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

Sports

മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ല്‍ മാ​​റ്റം​​ വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി പ്ര​​മു​​ഖ​​ര്‍

മും​​ബൈ: ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 19-ാം പ​​തി​​പ്പി​​ലേ​​ക്ക് ഇ​​നി​​യു​​ള്ള​​ത് വെ​​റും മൂ​​ന്നു​​ദി​​ന​​ങ്ങ​​ളു​​ടെ അ​​ക​​ലം മാ​​ത്രം. ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ലെ എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച ടീ​​മു​​ക​​ളി​​ല്‍ ഒ​​ന്നാ​​യ മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍ സ്ഥാ​​ന​​മാ​​ണ് നി​​ല​​വി​​ലെ ചൂ​​ടേ​​റി​​യ ച​​ര്‍​ച്ച.

നി​​ല​​വി​​ല്‍ ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ​​യാ​​ണ് മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍. എ​​ന്നാ​​ല്‍, ഇ​​ന്ത്യ​​യെ 2026 ഐ​​സി​​സി പു​​രു​​ഷ ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് കി​​രീ​​ട​​ത്തി​​ല്‍ എ​​ത്തി​​ച്ച സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വി​​നെ ക്യാ​​പ്റ്റ​​നാ​​ക്ക​​ണ​​മെ​​ന്ന​​താ​​ണ് ഇ​​ന്ത്യ​​ന്‍ മു​​ന്‍​താ​​ര​​ങ്ങ​​ളാ​​യ കെ. ​​ശ്രീ​​കാ​​ന്ത്, ആ​​ര്‍. അ​​ശ്വി​​ന്‍ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ അ​​ഭി​​പ്രാ​​യം. സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വി​​നാ​​യി ഹാ​​ര്‍​ദി​​ക് ക്യാ​​പ്റ്റ​​ന്‍​സി ഒ​​ഴി​​ഞ്ഞുന​​ല്‍​ക​​ണ​​മെ​​ന്ന് ശ്രീ​​കാ​​ന്ത് തു​​റ​​ന്ന​​ടി​​ച്ചു.

ക്യാ​​പ്റ്റ​​ന്‍​ ഹാ​​ര്‍​ദി​​ക്

2015ല്‍ ​​മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു പേ​​സ് ഓ​​ള്‍​റൗ​​ണ്ട​​റാ​​യ ഹാ​​ര്‍​ദി​​ക്കി​​ന്‍റെ ഐ​​പി​​എ​​ല്‍ അ​​ര​​ങ്ങേ​​റ്റം. 2022 ഐ​​പി​​എ​​ല്ലി​​നു മു​​ന്നോ​​ടി​​യാ​​യി മും​​ബൈ ഹാ​​ര്‍​ദി​​ക്കി​​നെ റി​​ലീ​​സ് ചെ​​യ്തു. 2022ല്‍ ​​ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​യി ഹാ​​ര്‍​ദി​​ക് പു​​തി​​യ ദൗ​​ത്യ​​മേ​​റ്റെ​​ടു​​ത്തു. അ​​തേ വ​​ര്‍​ഷം ഗു​​ജ​​റാ​​ത്തി​​നെ ഐ​​പി​​എ​​ല്‍ കി​​രീ​​ട​​ത്തി​​ല്‍ എ​​ത്തി​​ച്ചു. എ​​ന്നാ​​ല്‍, 2024ല്‍ ​​ട്രേ​​ഡിം​​ഗി​​ലൂ​​ടെ ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ല്‍ തി​​രി​​ച്ചെ​​ത്തി.

2024 സീ​​സ​​ണി​​നു മു​​മ്പാ​​യി മും​​ബൈ ടീം ​​മാ​​നേ​​ജ്‌​​മെ​​ന്‍റ് രോ​​ഹി​​ത് ശ​​ര്‍​മ​​യെ ക്യാ​​പ്റ്റ​​ന്‍ സ്ഥാ​​ന​​ത്തു​​നി​​ന്ന് നീ​​ക്കം ചെ​​യ്തു. പ​​ക​​രം ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ​​യെ ക്യാ​​പ്റ്റ​​നാ​​ക്കി. മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​നെ അ​​ഞ്ച് ത​​വ​​ണ ഐ​​പി​​എ​​ല്‍ കി​​രീ​​ട​​ത്തി​​ല്‍ എ​​ത്തി​​ച്ച രോ​​ഹി​​ത് ശ​​ര്‍​മ​​യെ നീ​​ക്കി​​യ​​ത് ആ​​രാ​​ധ​​ക​​ര്‍​ക്കി​​ട​​യി​​ല്‍ കോ​​ളി​​ള​​ക്കം സൃ​​ഷ്ടി​​ച്ചു. മാ​​ത്ര​​മ​​ല്ല, ഫീ​​ല്‍​ഡിം​​ഗി​​ല്‍ രോ​​ഹി​​ത്തി​​നെ ബൗ​​ണ്ട​​റി ലൈ​​നി​​ലേ​​ക്ക് അ​​യ​​ച്ച​​ത​​ട​​ക്ക​​മു​​ള്ള ഹാ​​ര്‍​ദി​​ക്കി​​ന്‍റെ ചില അഹന്തകൾ വിമർശനങ്ങൾക്കു വി​​ധേ​​യ​​മാ​​യി.

ക്യാ​​പ്റ്റ​​ന്‍ സൂ​​ര്യ​​‍

രോ​​ഹി​​ത് ശ​​ര്‍​മ​​യു​​ടെ പി​​ന്‍​ഗാ​​മി​​യാ​​യി മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍ സ്ഥാ​​ന​​ത്ത് എ​​ത്തു​​ന്ന​​ത് സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് ആ​​യി​​രി​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു 2023 സീ​​സ​​ണി​​ല്‍ ല​​ഭി​​ച്ച സൂ​​ച​​ന. കാ​​ര​​ണം, 2023 സീ​​സ​​ണി​​ല്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് മും​​ബൈ​​യു​​ടെ വൈ​​സ് ക്യാ​​പ്റ്റ​​ന്‍ സ്ഥാ​​ന​​ത്ത് എ​​ത്തി. രോ​​ഹി​​ത് പ​​രി​​ക്കേ​​റ്റു പു​​റ​​ത്താ​​യ​​പ്പോ​​ള്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വാ​​യി​​രു​​ന്നു മും​​ബൈ​​യെ ന​​യി​​ച്ച​​ത്. 2023 സീ​​സ​​ണി​​ല്‍ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ സൂ​​ര്യ​​കു​​മാ​​ര്‍ യ​​ാദവ് ടീ​​മി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​യി.

Latest News

Corehub Up