ഏറ്റുമാനൂർ: മാറിമാറി ഭരിച്ച ഇടത്-വലത് സർക്കാരുകളെ ജനങ്ങൾ മടുത്തെന്ന് ഏറ്റുമാനൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ആതിര ഡി. നായർ. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്.
വോട്ട് അഭ്യർഥനയുമായി അവർക്കിടയിലേക്കു കടന്നുചെല്ലുമ്പോൾ ഒരു മാറ്റം വരണം എന്ന കാര്യമാണ് ഓരോരുത്തരും പറയുന്നതെന്ന് ആതിര പറഞ്ഞു.എൻഡിഎയുടെ വാഹനപര്യടനം ഇന്നലെ കൈപ്പുഴമുട്ടിൽനിന്ന് ആരംഭിച്ചു.
Tags : nattu vishesham People want change