Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Change

പ​രീ​ക്ഷാ തീ​യ​തി​യി​ൽ മാ​റ്റം

ഒ​ക്ടോ​ബ​ർ 16ന് ​ന​ട​ത്താ​നി​രു​ന്ന ബി​ബി​എ എ​ൽ​എ​ൽ​ബി ഹോ​ണേ​ഴ്‌​സ് (2011 സ്‌​കീം) ആ​റാം സെ​മ​സ്റ്റ​ർ (2016 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2025, (2017 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2026 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും പ​ത്താം സെ​മ​സ്റ്റ​ർ (2016 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2025, (2017 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2026 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും ന​വം​ബ​ർ നാ​ലി​ന് ന​ട​ത്തും. ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ രാ​വി​ലെ പ​ത്ത് മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്ന് വ​രെ​യും പ​ത്താം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ച് വ​രെ​യും ന​ട​ക്കും. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.
ഒ​ക്ടോ​ബ​ർ 16ന് ​ന​ട​ത്താ​നി​രു​ന്ന എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി ഡി​ഗ്രി (2015 സ്‌​കീം) ആ​റാം സെ​മ​സ്റ്റ​ർ (2018 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2025, (2019 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2026 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ നാ​ലി​ന് ന​ട​ത്തും. സ​മ​യം: രാ​വി​ലെ പ​ത്ത് മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്ന് വ​രെ. കേ​ന്ദ്രം: ടാ​ഗോ​ർ നി​കേ​ത​ൻ, സ​ർ​വ​ക​ലാ​ശാ​ല ക്യാ​മ്പ​സ്. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​കോം സെ​പ്റ്റം​ബ​ർ 2025 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​അ​പേ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം എ​ൽ​എ​ൽ​ബി ഹോ​ണേ​ഴ്‌​സ് (2021 മു​ത​ൽ 2025 വ​രെ പ്ര​വേ​ശ​നം) ഒ​ക്ടോ​ബ​ർ 2026, (2020 പ്ര​വേ​ശ​നം) ഒ​ക്ടോ​ബ​ർ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഒ​ക്ടോ​ബ​ർ 29 വ​രെ​യും 210 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ മൂ​ന്ന് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഒ​ക്ടോ​ബ​ർ 15 മു​ത​ൽ ല​ഭ്യ​മാ​കും.

സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ (പി​ജി - സി​സി​എ​സ്എ​സ്) എം​എ, എം​എ​സ്‌​സി, എം​കോം, എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, എം​എ​ൽ​ഐ​എ​സ്‌​സി, എം​സി​ജെ, എം​ടി​എ, എം​എ​സ്‌​സി ഫോ​റ​ൻ​സി​ക് സ​യ​ൻ​സ്, എം​എ​സ്‌​സി റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ്, എം​എ​സ്‌​സി ഫി​സി​ക്സ് (നാ​നോ സ​യ​ൻ​സ്), എം​എ​സ്‌​സി കെ​മി​സ്ട്രി (നാ​നോ സ​യ​ൻ​സ്) (2026 പ്ര​വേ​ശ​നം), എം​ബി​എ (2022, 2023 പ്ര​വേ​ശ​നം) ന​വം​ബ​ർ 2026 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ന​വം​ബ​ർ ര​ണ്ട് വ​രെ​യും 210 രൂ​പ പി​ഴ​യോ​ടെ അ​ഞ്ച് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഒ​ക്ടോ​ബ​ർ 15 മു​ത​ൽ ല​ഭ്യ​മാ​കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് (2022 പ്ര​വേ​ശ​നം മു​ത​ൽ) ന​വം​ബ​ർ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ര​ണ്ട് വ​രെ​യും 210 രൂ​പ പി​ഴ​യോ​ടെ 05 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഒ​ക്ടോ​ബ​ർ 15 മു​ത​ൽ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി ഡി​ഗ്രി (2015 സ്‌​കീം - 2021 മു​ത​ൽ 2025 വ​രെ പ്ര​വേ​ശ​നം), ബി​ബി​എ എ​ൽ​എ​ൽ​ബി ഹോ​ണേ​ഴ്‌​സ് (2011 സ്‌​കീം - 2019 മു​ത​ൽ 2025 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 13ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2017 സ്‌​കീം - 2017 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം, 2022 സ്‌​കീം - 2022 പ്ര​വേ​ശ​നം) ന​വം​ബ​ർ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 24ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​എ സാ​ൻ​സ്ക്രി​റ്റ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ ജ​ന​റ​ൽ (സി​സി​എ​സ്എ​സ് - 2024 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​എ അ​റ​ബി​ക്, എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, എം​എ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി, എം​എ​സ്‌​സി ഫി​സി​ക്സ്, എം​എ​സ്ഡ​ബ്ല്യൂ, എം​കോം ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ ഐ​എ​ഫ് (2023, 2024 പ്ര​വേ​ശ​നം) ജൂ​ലൈ 2026 പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

വി​ദൂ​ര വി​ഭാ​ഗം ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി, എം​കോം, നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി, ബി​സി​എ (സി​ബി​സി​എ​സ്എ​സ്-​യു​ജി)​ഏ​പ്രി​ൽ 2026 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി, എം​എ​സ്‌​സി സു​വോ​ള​ജി, നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം വി​ത് ജേ​ണ​ലി​സം, എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ ഇ​ക്ക​ണോ​മെ​ട്രി​ക്സ്, എം​എ​സ്‌​സി ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി (സി​ബി​സി​എ​സ്എ​സ് - പി​ജി) ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

 

Kerala

സാമൂഹിക മാറ്റത്തിൽ മി​​ഷ​​ന​​റിമാരുടെ പങ്ക് നിർണായകം: മുഖ‍്യമന്ത്രി

കൊ​​​​ല്ലം: ന​​​​മ്മു​​​​ടെ നാ​​​​ട്ടി​​​​ലെ സാ​​​​മൂ​​​​ഹി​​​​ക സാം​​​​സ്‌​​​​കാ​​​​രി​​​​ക മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ മാ​​​​റ്റ​​​​ത്തി​​​​ന്‍റെ കാ​​​​റ്റു​​​​വീ​​​​ശു​​​​ന്ന​​​​തി​​​​ല്‍ നി​​​​ര്‍​ണാ​​​​യ​​​​ക പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ച​​​​വ​​​​രാ​​​​ണ് ക്രൈ​​​​സ്ത​​​​വ മി​​​​ഷ​​​​ന​​​​റി​​​​മാ​​​​രെ​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍. ജാ​​​​തി സ​​​​മ്പ്ര​​​​ദാ​​​​യ​​​​വും നാ​​​​ട്ടി​​​​ലെ അ​​​​ടി​​​​മ സ​​​​മ്പ്ര​​​​ദാ​​​​യ​​​​വും അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ മി​​​​ഷ​​​​ന​​​​റി​​​​മാ​​​​രു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​നം വ​​​​ലി​​​​യ പ​​​​ങ്കാ​​​​ണ് വ​​​​ഹി​​​​ച്ച​​​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. കൊ​​​​ല്ലം രൂ​​​​പ​​​​ത​​​​യു​​​​ടെ മൂ​​​​ന്നു​​​​വ​​​​ര്‍​ഷം നീ​​​​ണ്ടു നി​​​​ല്‍​ക്കു​​​​ന്ന 700-ാം വാ​​​​ര്‍​ഷി​​​​കാ​​​​ഘോ​​​​ഷം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി.

കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ അ​​​​ച്ച​​​​ടി​​​​ക്കു തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച​​​​ത് മി​​​​ഷ​​​​ന​​​​റി​​​​മാ​​​​രാ​​​​ണ്. ബൈ​​​​ബി​​​​ള്‍ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യാ​​​​ണ് അ​​​​ച്ച​​​​ടി തു​​​​ട​​​​ങ്ങി​​​​യ​​​​ത്. അ​​​​ന്ധ​​​​കാ​​​​ര​​​​ത്തി​​​​ല്‍ നി​​​​ന്ന് വെ​​​​ളി​​​​ച്ചം പ​​​​ക​​​​രു​​​​ന്ന​​​​തും അ​​​​റി​​​​വി​​​​ല്ലാ​​​​യ്മ​​​​യി​​​​ല്‍ നി​​​​ന്ന് അ​​​​റി​​​​വി​​​​ന്‍റെ വെ​​​​ളി​​​​ച്ച​​​​ത്തി​​​​ലേ​​​​ക്കു ന​​​​യി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​ണ് ബൈ​​​​ബി​​​​ള്‍ സ​​​​ന്ദേ​​​​ശ​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ക്രൈ​​​​സ്ത​​​​വ ദ​​​​ര്‍​ശ​​​​നം ഹൃ​​​​ദ​​​​യ​​​​ത്തി​​​​ലേ​​​​റ്റി​​​​യ മി​​​​ഷ​​​​ന​​​​റി​​​​മാ​​​​രു​​​​ടെ കേ​​​​ന്ദ്ര​​​​മാ​​​​ണ് കൊ​​​​ല്ലം. കൊ​​​​ല്ലം രൂ​​​​പ​​​​ത​​​​യേ​​​​യും കൊ​​​​ല്ലം തു​​​​റ​​​​മു​​​​ഖ​​​​ത്തേ​​​​യും​​​​കു​​​​റി​​​​ച്ച് മാ​​​​ര്‍​ക്കോ​​​​പോ​​​​ളോ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള സ​​​​ഞ്ചാ​​​​രി​​​​ക​​​​ള്‍ യാ​​​​ത്രാ വി​​​​വ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത് ച​​​​രി​​​​ത്ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണെ​​ന്നും വി.​​ഡി. സ​​തീ​​ശ​​ൻ ചൂ​​ണ്ടി​​ക്കാ​​ട്ടി.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ല​​​​ത്തീ​​​​ന്‍ ആ​​​​ര്‍​ച്ച് ബി​​​​ഷ​​​​പ് ഡോ. ​​​​തോ​​​​മ​​​​സ് ജെ. ​​​​നെ​​​​റ്റോ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ ഷി​​​​ബു ബേ​​​​ബി ജോ​​​​ണ്‍, ബി​​​​ന്ദു കൃ​​​​ഷ്ണ, പി.​​​​സി. വി​​​​ഷ്ണു​​​​നാ​​​​ഥ്, രൂ​​​​പ​​​​ത മു​​​​ന്‍ ബി​​​​ഷ​​​​പ് ഡോ. ​​​​സ്റ്റാ​​​​ന്‍​ലി റോ​​​​മ​​​​ന്‍, കൊ​​​​ല്ലം മേ​​​​യ​​​​ര്‍ എ.​​​​കെ. ഹ​​​​ഫീ​​​​സ്, വി​​​​ഷ്ണു മോ​​​​ഹ​​​​ന്‍ എം​​​​എ​​​​ല്‍​എ, വി​​​​മ​​​​ല​​​​ഹൃ​​​​ദ​​​​യ​​​​സ​​​​ന്യാ​​​​സി​​​​നി സ​​​​ഭ​​​​യു​​​​ടെ മ​​​​ദ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ സി​​​​സ്റ്റ​​​​ര്‍ റെ​​​​നോ​​​​റ മേ​​​​രി, അ​​​​ല്മാ​​​​യ പ്ര​​​​തി​​​​നി​​​​ധി പ്ര​​​​ഫ. ബി​​​​ജു ടെ​​​​റ​​​​ന്‍​സ് അ​​​​ര​​​​വി​​​​ള, കെ​​​​സി​​​​വൈ​​​​എം രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ല​​​​ക്സ് കെ​​​​ന്ന​​​​ഡി എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു. കൊ​​​​ല്ലം ബി​​​​ഷ​​​​പ് ഡോ. ​​​​പോ​​​​ള്‍ ആ​​​​ന്‍റ​​​​ണി മു​​​​ല്ല​​​​ശേ​​​​രി സ്വാ​​​​ഗ​​​​ത​​​​വും വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ള്‍ മോ​​​​ണ്‍. ഡോ.​​​​ബൈ​​​​ജു ജൂ​​​​ലി​​​​യാ​​​​ന്‍ ന​​​​ന്ദി​​​​യും പ​​​​റ​​​​ഞ്ഞു.

Kerala

വീ​ര്യം കു​റ​ഞ്ഞ മ​ദ്യം: സ​​​​ർ​​​​ക്കാ​​​​ർ തി​​​​രു​​​​ത്തു​​​​മെ​​​​ന്നാണു പ്ര​​​​തീ​​​​ക്ഷയെന്ന്‌ മാ​​​​ർ പാം​​​​പ്ലാ​​​​നി

കൊ​​​​ച്ചി: വീ​​​​ര്യം കു​​​​റ​​​​ഞ്ഞ മ​​​​ദ്യ​​​​ത്തെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന ബ​​​​ജ​​​​റ്റി​​​​ലെ നി​​​​ർ​​​​ദേ​​​​ശം സ​​​​ർ​​​​ക്കാ​​​​ർ തി​​​​രു​​​​ത്തു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷ​​​​യെ​​​​ന്ന് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി. വീ​​​​ര്യം കു​​​​റ​​​​ഞ്ഞ​​​​ത് എ​​​​ന്ന​​​പേ​​​​രി​​​​ൽ നാ​​​​ട്ടി​​​​ൽ മ​​​​ദ്യം സു​​​​ല​​​​ഭ​​​​മാ​​​​ക്കാ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന ശ്ര​​​​മ​​​​ങ്ങ​​​​ൾ തി​​​​ക​​​​ച്ചും ദുഃ​​​​ഖ​​​​ക​​​​ര​​​​മാ​​​​ണ്.

തൂ​​​​ഫാ​​​​ൻ പോ​​​​ലെ ല​​​​ഹ​​​​രി​​​​ക്കെ​​​​തി​​​​രേ വ​​​​ലി​​​​യ മു​​​​ന്നേ​​​​റ്റ​​​​ങ്ങ​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​ത്തു​​​​ന്പോ​​​​ൾ, അ​​​​തി​​​​നെ പി​​​​ന്നോ​​​​ട്ട​​​​ടി​​​​ക്കു​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണു മ​​​​ദ്യ​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തു പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണം.

എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും മ​​​​ദ്യം ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​ത് മ​​​​നു​​​​ഷ്യ​​​​രു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​പ​​​​ര​​​​മാ​​​​യ ആ​​​​വ​​​​ശ്യ​​​​മ​​​​ല്ല. ല​​​​ഹ​​​​രി വ്യാ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​യം സ​​​​ഭ​​​​യ്ക്കു സ്വീ​​​​കാ​​​​ര്യ​​​​മ​​​​ല്ല. ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്തും മ​​​​ദ്യ​​​​ത്തി​​​​ന്‍റെ വ്യാ​​​​പ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ചു സ​​​​ഭ​​​​യ്ക്കു​​​​ള്ള എ​​​​തി​​​​ർ​​​​പ്പ് അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

മു​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ന​​​​യ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ൽ പു​​​​തി​​​​യ സ​​​​ർ‌​​​​ക്കാ​​​​രും മ​​​​ദ്യം സു​​​​ല​​​​ഭ​​​​മാ​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്കം ന​​​​ട​​​​ത്തു​​​​ന്ന​​​​ത് ശ​​​​രി​​​​യ​​​​ല്ല. മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ നി​​​​ല​​​​പാ​​​​ടാ​​​​ണു സ​​​​ഭ​​​​യ്ക്ക് എ​​​​ക്കാ​​​​ല​​​​ത്തു​​​​മു​​​​ള്ള​​​​തെ​​​​ന്നും മാ​​​​ർ പാം​​​​പ്ലാ​​​​നി കൊ​​​​ച്ചി​​​​യി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

National

ആ​ധാ​ർ കാ​ർ​ഡി​ന്‍റെ രൂ​പ​ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​തം: കേ​ന്ദ്ര ഇ​ല​ക്ട്രോ​ണി​ക് ഐ​ടി മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ആ​ധാ​ർ കാ​ർ​ഡി​ന്‍റെ രൂ​പ​ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ആ​ധാ​റി​ന്‍റെ രൂ​പ​ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്താ​ൻ ആ​ലോ​ച​ന​യി​ല്ലെ​ന്നും കേ​ന്ദ്ര ഇ​ല​ക്ട്രോ​ണി​ക് ഐ​ടി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വാ​ർ​ത്താ റി​പ്പോ​ർ​ട്ടു​ക​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ളി​ലു​മു​ള്ള ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​നാ​വ​ശ്യ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ആ​ധാ​ർ കാ​ർ​ഡി​ന്‍റെ രൂ​പ​ഘ​ട​ന​യി​ൽ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ മാ​റ്റം വ​ന്നേ​ക്കു​മെ​ന്നും കാ​ർ​ഡി​ൽ ഫോ​ട്ടോ​യും ക്യൂ​ആ​ർ കോ​ഡും മാ​ത്ര​മാ​കു​മെ​ന്നു​മാ​യി​രു​ന്നു പ്ര​ചാ​ര​ണം. ഐ​ഡ​ന്‍റി​റ്റി മോ​ഷ​ണ​വും ഡാ​റ്റാ ലീ​ക്കും ത​ട​യാ​ൻ വേ​ണ്ടി​യാ​ണ് മാ​റ്റ​മെ​ന്നു​മാ​യി​രു​ന്നു അ​വ​കാ​ശ​വാ​ദം. എ​ന്നാ​ലി​ത് പൂ​ർ​ണ​മാ​യും ത​ള്ളു​ക​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ.

Kerala

കൂ​ത്തു​പ​റ​മ്പ് സ്‌​ട്രോം​ഗ് റൂ​മി​ലെ സി​സി​ടി​വി ഹാ​ര്‍​ഡ് ഡി​സ്‌​ക് മാ​റ്റി​യ​തി​ല്‍ ദു​രൂ​ഹ​ത; പ​രാ​തി​യു​മാ​യി ജ​യ​ന്തി രാ​ജ​ൻ

ക​ണ്ണൂ​ർ: കൂ​ത്തു​പ​റ​മ്പ് സ്‌​ട്രോം​ഗ് റൂ​മി​ലെ സി​സി​ടി​വി ഹാ​ര്‍​ഡ് ഡി​സ്‌​ക് മാ​റ്റി​യ​തി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജ​യ​ന്തി രാ​ജ​ന്‍. സ്ഥാ​നാ​ർ​ഥി​യു​ടെ ഏ​ജ​ന്‍റ് എ​ത്തും മു​മ്പെ ഹാ​ർ​ഡ് ഡി​സ്ക് മാ​റ്റി​യെ​ന്നും, ഹാ​ർ​ഡ് ഡി​സ്ക് മാ​റ്റി​യ സ​മ​യ​ത്തെ വി​ഷ്വ​ൽ ക​ട്ടാ​ണ് എ​ന്നും ജ​യ​ന്തി രാ​ജ​ൻ പ​റ​ഞ്ഞു.

എ​ന്തു​കൊ​ണ്ട് കൂ​ത്തു​പ​റ​മ്പി​ലും ത​ല​ശേ​രി​യി​ലും മാ​ത്രം ഹാ​ർ​ഡ് ഡി​സ്ക്ക് മാ​റ്റേ​ണ്ടി വ​രു​ന്നു എ​ന്ന​ത് സം​ശ​യം ഉ​ണ്ടാ​ക്കു​ന്നെ​ന്നും ജ​യ​ന്തി രാ​ജ​ൻ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ ചീ​ഫ് ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​ർ, ജി​ല്ലാ ക​ള​ക്ട​ർ, റി​ട്ടേ​ണി​ങ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ജ​യ​ന്തി അ​റി​യി​ച്ചു.

District News

ജ​​ന​​ങ്ങ​​ൾ മാ​​റ്റം ആ​​ഗ്ര​​ഹി​​ക്കു​​ന്നു: ആ​​തി​​ര ഡി. ​​നാ​​യ​​ർ

ഏ​​റ്റു​​മാ​​നൂ​​ർ: മാ​​റി​​മാ​​റി ഭ​​രി​​ച്ച ഇ​​ട​​ത്-വല​​ത് സ​​ർ​​ക്കാ​​രു​​ക​​ളെ ജ​​ന​​ങ്ങ​​ൾ മ​​ടു​​ത്തെ​​ന്ന് ഏ​​റ്റു​​മാ​​നൂ​​ർ നി​​യോ​​ജ​​കമ​​ണ്ഡ​​ലം എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി ആ​​തി​​ര ഡി. ​​നാ​​യ​​ർ. ജ​​ന​​ങ്ങ​​ൾ മാ​​റ്റം ആ​​ഗ്ര​​ഹി​​ക്കു​​ന്നു​​ണ്ട്.

വോ​​ട്ട് അ​​ഭ്യ​​ർ​​ഥ​​ന​​യു​​മാ​​യി അ​​വ​​ർ​​ക്കി​​ട​​യി​​ലേ​​ക്കു ക​​ട​​ന്നു​​ചെ​​ല്ലു​​മ്പോ​​ൾ ഒ​​രു മാ​​റ്റം വ​​ര​​ണം എ​​ന്ന കാ​​ര്യ​​മാ​​ണ് ഓ​​രോ​​രു​​ത്ത​​രും പ​​റ​​യു​​ന്ന​​തെ​​ന്ന് ആ​​തി​​ര പ​​റ​​ഞ്ഞു.എ​​ൻ​​ഡി​​എ​​യു​​ടെ വാ​​ഹ​​നപ​​ര്യ​​ട​​നം ഇ​​ന്ന​​ലെ കൈ​​പ്പു​​ഴ​​മു​​ട്ടി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ച്ചു.

Kerala

വിദ്യാഭ്യാസ മേഖലയിൽ സമഗ്രമാറ്റം വേണം: പി.ജെ. ജോസഫ്

കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ അ​തി​കാ​യ​നാ​യി ഭ​ര​ണ​രം​ഗ​ത്തും കാ​ര്‍ഷി​ക​മേ​ഖ​ല​യി​ലും പ്രാ​വീ​ണ്യം തെ​ളി​യി​ച്ച മു​ന്‍ മ​ന്ത്രി​യും കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ര്‍മാ​നു​മാ​യ പി.​ജെ.​ജോ​സ​ഫി​ന് കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തെ സം​ബ​ന്ധി​ച്ച് സ്വ​ന്ത​മാ​യ വി​ക​സ​ന കാ​ഴ്ച​പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ ഭ​ര​ണ​സാ​ര​ഥ്യം വ​ഹി​ച്ച വേ​ള​ക​ളി​ല്‍ നൂ​ത​ന​പ​ദ്ധ​തി​ക​ള്‍ കൊ​ണ്ടു​വ​ന്ന് ജ​ന​ക്ഷേ​മ​ത്തി​നാ​യി അ​വ​ര്‍ക്കൊ​പ്പം നി​ന്ന ച​രി​ത്ര​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്.

താ​ളാ​ത്മ​ക​മാ​യ സം​ഗീ​തം പോ​ലെ​യാ​യി​രു​ന്നു പി.​ജെ​യു​ടെ ജീ​വി​ത​വും.​പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ​യും പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും പു​ഞ്ചി​രി​യോ​ടെ നോ​ക്കി​ക്ക​ണ്ട ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​റു​പ​തി​റ്റാ​ണ്ട് കാ​ല​യ​ള​വി​ലെ ക​ര്‍മ​മേ​ഖ​ല​ക​ള്‍ രാ​ഷ്ട്രീ​യ പ​ഠി​താ​ക്ക​ള്‍ക്ക് പാ​ഠ​പു​സ്ത​ക​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ല്‍ നി​ന്നും പി​ന്‍വാ​ങ്ങി ത​ല​മു​റ​മാ​റ്റ​ത്തി​ന് വ​ഴി​തു​റ​ന്ന പി.​ജെ.​ജോ​സ​ഫ് ദീ​പി​ക​യോ​ട് മ​ന​സ് തു​റ​ന്ന​പ്പോ​ള്‍.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍നി​ന്നു മാ​റി​നി​ല്‍ക്കാ​ന്‍ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നോ?
പു​തു​ത​ല​മു​റ വ​ര​ട്ടെ എ​ന്നാ​യി​രു​ന്നു എ​ന്‍റെ നി​ല​പാ​ട്. ഇ​തു സ്വാ​ഗ​തം ചെ​യ്യു​ന്നു. അ​പു​വി​ന് മി​ക​ച്ച​പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ തെ​ല്ലും സം​ശ​യ​മി​ല്ല.

കേ​ര​ള​ത്തെ​ക്കു​റി​ച്ച് ഇ​നി​യു​ള്ള സ്വ​പ്‌​നം?

ചെ​റു​പ്പ​ക്കാ​രെ ഇ​വി​ടെ ത​ന്നെ നി​ല​നി​ര്‍ത്താ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​വേ​ണം. ഇ​തി​ന് സ​മ​ഗ്ര​മാ​യ മാ​റ്റം വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലു​ണ്ടാ​ക​ണം. പു​തി​യ തൊ​ഴി​ല​ധി​ഷ്ടി​ത കോ​ഴ്‌​സു​ക​ളും തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളും സൃ​ഷ്ടി​ക്ക​പ്പെ​ട​ണം. ഇ​തി​ലൂ​ടെ വി​ദേ​ശ​ത്തേ​ക്കു​ള്ള പു​തു​ത​ല​മു​റ​യു​ടെ ഒ​ഴു​ക്ക് ഒ​രു​പ​രി​ധി​വ​രെ ത​ട​യാ​നാ​കും.

ഇ​ത്ത​വ​ണ പാ​ര്‍ട്ടി​സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ വി​ജ​യസാ​ധ്യ​ത?

മ​ല്‍സ​രി​ക്കു​ന്ന എ​ട്ടു​സീ​റ്റു​ക​ളി​ലും വി​ജ​യി​ക്കും. ഇ​തി​ന് ജ​ന​സ​മ്മ​തി​യു​ള്ള മി​ക​ച്ച സ്ഥാ​നാ​ര്‍ഥി​ക​ളെ​യാ​ണ് രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന പ്ര​തി​ക​ര​ണം ആ​ശാ​വ​ഹ​മാ​ണ്.

യു​ഡി​എ​ഫി​ന്‍റെ സാ​ധ്യ​ത​യെ​ക്കു​റി​ച്ച്?

യു​ഡി​എ​ഫ് ഇ​ത്ത​വ​ണ അ​ധി​കാ​ര​ത്തി​ലെ​ത്താ​നു​ള്ള എ​ല്ലാ അ​നു​കൂ​ല സാ​ഹ​ച​ര്യ​വു​മാ​ണു​ള്ള​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ ന​യി​ച്ച പു​തു​യു​ഗ​യാ​ത്ര​യി​ലെ ജ​ന​പ​ങ്കാ​ളി​ത്തം ഇ​തി​നു തെ​ളി​വാ​ണ്. യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. വി​ജ​യം സു​നി​ശ്ചി​ത​മാ​ണ്. കോ​ണ്‍ഗ്ര​സി​ല്‍ സ്ഥാ​നാ​ര്‍ഥി നി​ര്‍ണ​യം വൈ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ക​ഴ​മ്പി​ല്ല. ഭൂ​രി​ഭാ​ഗം മ​ണ്ഡ​ല​ങ്ങ​ളി​ലും സ്ഥാ​നാ​ര്‍ഥി​ക​ളെ വേ​ഗ​ത്തി​ല്‍ പ്ര​ഖ്യാ​പി​ക്കാ​നാ​യി. ചു​രു​ക്കം സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ചെ​റി​യ കാ​ല​താ​മ​സ​മു​ണ്ടാ​യ​ത്.

യു​ഡി​എ​ഫി​ന്‍റെ മു​ഖ്യ പ്ര​ചാ​ര​ണ വി​ഷ​യം?

ശ​ബ​രി​മ​ല സ്വ​ര്‍ണ​ക്കൊ​ള്ള, വി​ല​ക്ക​യ​റ്റം, അ​ഴി​മ​തി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് മു​ഖ്യ​മാ​യും ഉ​യ​ര്‍ത്തു​ന്ന​ത്. ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍ണ​ക്കൊ​ള്ള വി​ശ്വാ​സി​ക​ളെ മു​റി​വേ​ല്‍പ്പി​ച്ചു. ഇ​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ക്കും. അ​ഴി​മ​തി മൂ​ടി​വ​ച്ച് ഒ​രു​സ​ര്‍ക്കാ​രി​നും അ​ധി​ക​നാ​ള്‍ മു​ന്നോ​ട്ടു​പോ​കാ​നാ​വി​ല്ല.

യു​ഡി​എ​ഫി​ന്‍റെ ഭാ​വി പ​ദ്ധ​തി​ക​ള്‍?‍

ഭൂ​പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് മു​ഖ്യ​പ​രി​ഗ​ണ​ന ന​ല്‍കും. റ​ബ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള കാ​ര്‍ഷി​കോ​ത്പ്പ​ന്ന​ങ്ങ​ള്‍ക്ക് ന്യാ​യ​വി​ല ഉ​റ​പ്പു​വ​രു​ത്തും. കൃ​ഷി പ്രോ​ല്‍സാ​ഹ​ന​ത്തി​ന് നൂ​ത​ന പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കും. അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കും. പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​മ​നു​സ​രി​ച്ച് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കും.

അ​പു ജോ​ണ്‍ ജോ​സ​ഫി​നു​ള്ള ഉ​പ​ദേ​ശം?

ജ​ന​സേ​വ​ന​മാ​ക​ണം മു​ഖ്യം. മി​ക​ച്ച​പ്ര​വ​ര്‍ത്ത​ന​ത്തി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ ക​ഴി​യ​ണം. ഏ​വ​രെ​യും ഒ​രു​പോ​ലെ കാ​ണാ​നും ഒ​രു​മി​പ്പി​ച്ച് കൊ​ണ്ടു​പോ​കാ​നും സാ​ധി​ക്ക​ണം. സ​മൂ​ഹ​ത്തി​ന്‍റെ താ​ഴേ​ത​ട്ടി​ലു​ള്ള ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍ക​ണം.

തൊ​ടു​പു​ഴ​യു​ടെ വി​ക​സ​നം

ഇ​ക്കാ​ര്യ​ത്തി​ല്‍ അ​പു​വി​ന് കൃ​ത്യ​മാ​യ കാ​ഴ്ച​പാ​ടു​ണ്ട്. തൊ​ടു​പു​ഴ​യു​ടെ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ക​ര്‍മ​പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് കി​യും.

ര​ണ്ടു സീ​റ്റു​ക​ള്‍ കോ​ണ്‍ഗ്ര​സി​ന് വി​ട്ടു​ന​ല്‍കി​യ​ത് ദോ​ഷം ചെ​യ്‌​തോ?

ഒ​രു ത​വ​ണ​ത്തേ​ക്ക് മാ​ത്ര​മാ​ണ് സീ​റ്റു​ക​ള്‍ കോ​ണ്‍ഗ്ര​സി​ന് വി​ട്ടു​ന​ല്‍കി​യ​ത്. മു​ന്ന​ണി സം​വി​ധാ​ന​ത്തി​ല്‍ ചി​ല വി​ട്ടു​വീ​ഴ്ച​ക​ള്‍ അ​നി​വാ​ര്യ​മാ​യി വ​രും. സീ​റ്റ് വി​ട്ടു​ന​ല്‍കി​യ​ത് സം​ബ​ന്ധി​ച്ച് പാ​ര്‍ട്ടി​നേ​താ​ക്ക​ളേ​യും പ്ര​വ​ര്‍ത്ത​ക​രേ​യും ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യി.

തു​ട​ര്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍?

പാ​ര്‍ട്ടി ചെ​യ​ര്‍മാ​നെ​ന്ന നി​ല​യി​ലു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍ കൃ​ത്യ​മാ​യി നി​ര്‍വ​ഹി​ക്കും. പാ​ര്‍ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഊ​ന്ന​ല്‍ ന​ല്‍കും. ആ​രോ​ഗ്യ​പ്ര​ശ്‌​ന​മു​ള്ള​തി​നാ​ല്‍ പ്ര​ചാ​ര​ണ​ത്തി​ന് മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പോ​കാ​നാ​യി​ട്ടി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സ​ജീ​വ​മാ​കും.​യു​ഡി​എ​ഫി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

Sports

മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ല്‍ മാ​​റ്റം​​ വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി പ്ര​​മു​​ഖ​​ര്‍

മും​​ബൈ: ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 19-ാം പ​​തി​​പ്പി​​ലേ​​ക്ക് ഇ​​നി​​യു​​ള്ള​​ത് വെ​​റും മൂ​​ന്നു​​ദി​​ന​​ങ്ങ​​ളു​​ടെ അ​​ക​​ലം മാ​​ത്രം. ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ലെ എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച ടീ​​മു​​ക​​ളി​​ല്‍ ഒ​​ന്നാ​​യ മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍ സ്ഥാ​​ന​​മാ​​ണ് നി​​ല​​വി​​ലെ ചൂ​​ടേ​​റി​​യ ച​​ര്‍​ച്ച.

നി​​ല​​വി​​ല്‍ ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ​​യാ​​ണ് മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍. എ​​ന്നാ​​ല്‍, ഇ​​ന്ത്യ​​യെ 2026 ഐ​​സി​​സി പു​​രു​​ഷ ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് കി​​രീ​​ട​​ത്തി​​ല്‍ എ​​ത്തി​​ച്ച സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വി​​നെ ക്യാ​​പ്റ്റ​​നാ​​ക്ക​​ണ​​മെ​​ന്ന​​താ​​ണ് ഇ​​ന്ത്യ​​ന്‍ മു​​ന്‍​താ​​ര​​ങ്ങ​​ളാ​​യ കെ. ​​ശ്രീ​​കാ​​ന്ത്, ആ​​ര്‍. അ​​ശ്വി​​ന്‍ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ അ​​ഭി​​പ്രാ​​യം. സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വി​​നാ​​യി ഹാ​​ര്‍​ദി​​ക് ക്യാ​​പ്റ്റ​​ന്‍​സി ഒ​​ഴി​​ഞ്ഞുന​​ല്‍​ക​​ണ​​മെ​​ന്ന് ശ്രീ​​കാ​​ന്ത് തു​​റ​​ന്ന​​ടി​​ച്ചു.

ക്യാ​​പ്റ്റ​​ന്‍​ ഹാ​​ര്‍​ദി​​ക്

2015ല്‍ ​​മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു പേ​​സ് ഓ​​ള്‍​റൗ​​ണ്ട​​റാ​​യ ഹാ​​ര്‍​ദി​​ക്കി​​ന്‍റെ ഐ​​പി​​എ​​ല്‍ അ​​ര​​ങ്ങേ​​റ്റം. 2022 ഐ​​പി​​എ​​ല്ലി​​നു മു​​ന്നോ​​ടി​​യാ​​യി മും​​ബൈ ഹാ​​ര്‍​ദി​​ക്കി​​നെ റി​​ലീ​​സ് ചെ​​യ്തു. 2022ല്‍ ​​ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​യി ഹാ​​ര്‍​ദി​​ക് പു​​തി​​യ ദൗ​​ത്യ​​മേ​​റ്റെ​​ടു​​ത്തു. അ​​തേ വ​​ര്‍​ഷം ഗു​​ജ​​റാ​​ത്തി​​നെ ഐ​​പി​​എ​​ല്‍ കി​​രീ​​ട​​ത്തി​​ല്‍ എ​​ത്തി​​ച്ചു. എ​​ന്നാ​​ല്‍, 2024ല്‍ ​​ട്രേ​​ഡിം​​ഗി​​ലൂ​​ടെ ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ല്‍ തി​​രി​​ച്ചെ​​ത്തി.

2024 സീ​​സ​​ണി​​നു മു​​മ്പാ​​യി മും​​ബൈ ടീം ​​മാ​​നേ​​ജ്‌​​മെ​​ന്‍റ് രോ​​ഹി​​ത് ശ​​ര്‍​മ​​യെ ക്യാ​​പ്റ്റ​​ന്‍ സ്ഥാ​​ന​​ത്തു​​നി​​ന്ന് നീ​​ക്കം ചെ​​യ്തു. പ​​ക​​രം ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ​​യെ ക്യാ​​പ്റ്റ​​നാ​​ക്കി. മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​നെ അ​​ഞ്ച് ത​​വ​​ണ ഐ​​പി​​എ​​ല്‍ കി​​രീ​​ട​​ത്തി​​ല്‍ എ​​ത്തി​​ച്ച രോ​​ഹി​​ത് ശ​​ര്‍​മ​​യെ നീ​​ക്കി​​യ​​ത് ആ​​രാ​​ധ​​ക​​ര്‍​ക്കി​​ട​​യി​​ല്‍ കോ​​ളി​​ള​​ക്കം സൃ​​ഷ്ടി​​ച്ചു. മാ​​ത്ര​​മ​​ല്ല, ഫീ​​ല്‍​ഡിം​​ഗി​​ല്‍ രോ​​ഹി​​ത്തി​​നെ ബൗ​​ണ്ട​​റി ലൈ​​നി​​ലേ​​ക്ക് അ​​യ​​ച്ച​​ത​​ട​​ക്ക​​മു​​ള്ള ഹാ​​ര്‍​ദി​​ക്കി​​ന്‍റെ ചില അഹന്തകൾ വിമർശനങ്ങൾക്കു വി​​ധേ​​യ​​മാ​​യി.

ക്യാ​​പ്റ്റ​​ന്‍ സൂ​​ര്യ​​‍

രോ​​ഹി​​ത് ശ​​ര്‍​മ​​യു​​ടെ പി​​ന്‍​ഗാ​​മി​​യാ​​യി മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍ സ്ഥാ​​ന​​ത്ത് എ​​ത്തു​​ന്ന​​ത് സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് ആ​​യി​​രി​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു 2023 സീ​​സ​​ണി​​ല്‍ ല​​ഭി​​ച്ച സൂ​​ച​​ന. കാ​​ര​​ണം, 2023 സീ​​സ​​ണി​​ല്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് മും​​ബൈ​​യു​​ടെ വൈ​​സ് ക്യാ​​പ്റ്റ​​ന്‍ സ്ഥാ​​ന​​ത്ത് എ​​ത്തി. രോ​​ഹി​​ത് പ​​രി​​ക്കേ​​റ്റു പു​​റ​​ത്താ​​യ​​പ്പോ​​ള്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വാ​​യി​​രു​​ന്നു മും​​ബൈ​​യെ ന​​യി​​ച്ച​​ത്. 2023 സീ​​സ​​ണി​​ല്‍ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ സൂ​​ര്യ​​കു​​മാ​​ര്‍ യ​​ാദവ് ടീ​​മി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​യി.

Kerala

എ​ൻ​ജി​നിയ​റിം​ഗ് പ്രവേശനപ്പട്ടിക: സ​മീ​ക​ര​ണ പ്ര​ക്രി​യ​യി​ൽ മാ​റ്റം വ​രു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന റാ​​​ങ്ക് പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള സ​​​മീ​​​ക​​​ര​​​ണ പ്ര​​​ക്രി​​​യ​​​യി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​ക്കൊ​​​ണ്ട് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ്. ഉ​​​ത്ത​​​ര​​​വ് പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​ന്ന​​​തോ​​​ടെ കേ​​​ര​​​ളാ സി​​​ല​​​ബ​​​സി​​​ൽ പ​​​ഠി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ​​​മീ​​​ക​​​ര​​​ണ പ്ര​​​ക്രി​​​യ​​​യി​​​ൽ മാ​​​ർ​​​ക്ക് കു​​​റ​​​യു​​​ന്ന സ്ഥി​​​തി ഒ​​​ഴി​​​വാ​​​കും.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം റാ​​​ങ്ക് പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പ് സ​​​ർ​​​ക്കാ​​​ർ ഇ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു നീ​​​ക്കം ന​​​ട​​​ത്തു​​​ക​​​യും കോ​​​ട​​​തി ഇ​​​ട​​​പെ​​​ട​​​ലി​​​നെ തു​​​ട​​​ർ​​​ന്ന് വേ​​​ണ്ടെ​​​ന്നു വ​​​യ്ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

പ്രോ​​​സ്പെ​​​ക്ട​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ശേ​​​ഷം അ​​​തി​​​ൽ പ​​​റ​​​യാ​​​ത്ത കാ​​​ര്യ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്നു​​​വെ​​​ന്നു കാ​​​ട്ടി സി​​​ബി​​​എ​​​സ്ഇ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം പ​​​രി​​​ഷ്ക​​​ര​​​ണം ഉ​​​പേ​​​ക്ഷി​​​ച്ച​​​ത്. ഇ​​​ത്ത​​​വ​​​ണ നേ​​​ര​​​ത്തേത​​​ന്നെ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത് കോ​​​ട​​​തി ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​ണ്.

പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ് അ​​​നു​​​സ​​​രി​​​ച്ച് പ്ല​​​സ് ടു​​​വോ, ത​​​ത്തു​​​ല്യ സി​​​ല​​​ബ​​​സി​​​ൽ ല​​​ഭി​​​ച്ച മാ​​​ർ​​​ക്ക് റാ​​​ങ്ക് പ​​​ട്ടി​​​ക​​​യ്ക്കാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്പോ​​​ൾ മാ​​​ത്ത​​​മാ​​​റ്റി​​​ക്സി​​​ന് ഉ​​​യ​​​ർ​​​ന്ന വെ​​​യ്റ്റേ​​​ജും അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച ആ​​​ഭ്യ​​​ന്ത​​​ര സ​​​മി​​​തി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ണ് മാ​​​റ്റ​​​മെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

Kerala

ആ​ധാ​ർ കാ​ർ​ഡു​ക​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ന്നു; കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം തു​ട​ങ്ങി

 പ​ര​വൂ​ർ: ആ​ധാ​ർ കാ​ർ​ഡി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം ന​ട​ത്തു​ന്നു. ഉ​ട​മ​യു​ടെ ഫോ​ട്ടോ​യും ക്യൂ​ആ​ർ കോ​ഡും മാ​ത്രം ഉ​ൾ​ക്കൊ​ള്ളു​ന്ന പു​തി​യ ആ​ധാ​ർ കാ​ർ​ഡു​ക​ൾ പു​റ​ത്തി​റ​ക്കാ​നാ​ണ് നീ​ക്കം.

ഓ​ഫ് ലൈ​ൻ വെ​രി​ഫി​ക്കേ​ഷ​ൻ കു​റ​യ്ക്കു​ന്ന​തി​നും വ്യാ​പ​ക​മാ​യ ഡേ​റ്റ ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​നു​മാ​ണ് യൂ​ണി​ക്ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​ഥോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ (യു​ഐ​ഡി​എ​ഐ) ല​ക്ഷ്യ​മി​ടു​ന്ന​ത്. ഡി​സം​ബ​ർ ഒ​ന്നി​ന് ഈ ​നി​ർ​ദേ​ശം ആ​ധാ​ർ അ​ഥോ​റ്റി​ക്കു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ യു​ഐ​ഡി​എ​ഐ തീ​രു​മാ​നി​ച്ചു​ക​ഴി​ഞ്ഞു.

ഹോ​ട്ട​ലു​ക​ളും ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ളും അ​ട​ക്കം വ്യ​ക്തി​ക​ളു​ടെ ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​തി​പ്പു​ക​ൾ വാ​ങ്ങി​വ​യ്ക്കു​ന്നു​ണ്ട്. ഇ​ത്ത​രം ഓ​ഫ് ലൈ​ൻ വെ​രി​ഫി​ക്കേ​ഷ​നു​ക​ളു​ടെ മ​റ​വി​ൽ നി​ര​വ​ധി ത​ട്ടി​പ്പു​ക​ൾ രാ​ജ്യ​ത്ത് അ​ര​ങ്ങേ​റു​ന്നു​ണ്ട്. ഇ​ത് ഒ​ഴി​വാ​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്.

പു​തി​യ കാ​ർ​ഡു​ക​ളി​ൽ വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ പ്രാ​യ​പ​രി​ശോ​ധ​ന അ​ട​ക്ക​മു​ള്ള​വ ന​ട​ത്താ​ൻ സൗ​ക​ര്യ​മു​ണ്ടാ​കും. ഓ​ഫ് ലൈ​ൻ വെ​രി​ഫി​ക്കേ​ഷ​ന്‍റെ കാ​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് വ്യ​ക്തി​ക​ളു​ടെ ആ​ധാ​ർ ന​മ്പ​രോ ബ​യോ മെ​ട്രി​ക് വി​വ​ര​ങ്ങ​ളോ ശേ​ഖ​രി​ക്കു​ന്ന​തും ഉ​പ​യോ​ഗി​ക്കു​ന്ന​തും സൂ​ക്ഷി​ക്കു​ന്ന​തും വി​ല​ക്കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഭൂ​രി​ഭാ​ഗം സ്ഥാ​പ​ന​ങ്ങ​ളും ആ​ധാ​ർ കാ​ർ​ഡി​ന്‍റെ ഫോ​ട്ടോ കോ​പ്പി​ക​ൾ എ​ടു​ത്ത് സൂ​ക്ഷി​ക്കു​ന്ന​തു തു​ട​രു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ഷ്ക​രി​ച്ച ആ​ധാ​ർ കാ​ർ​ഡ് പു​റ​ത്തി​റ​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. ഡി​ജി​റ്റ​ൽ പേ​ഴ്സ​ണ​ൽ ഡേ​റ്റ പ്രൊ​ട്ട​ക്ഷ​ൻ ആ​ക്ടി​ന് അ​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി​രി​ക്കും പു​തി​യ കാ​ർ​ഡു​ക​ൾ.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ൽ രാ​ജ്യ​ത്താ​ക​മാ​നം 18 മാ​സ​ത്തി​നു​ള്ളി​ൽ പു​തി​യ കാ​ർ​ഡു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; ക്രി​സ്മ​സ് പ​രീ​ക്ഷ പു​ന​ക്ര​മീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്കൂ​ളു​ക​ളി​ലെ ക്രി​സ്മ​സ് പ​രീ​ക്ഷ പു​ന​ക്ര​മീ​ക​രി​ച്ചു. ഒ​ന്നു മു​ത​ൽ 10 വ​രെ​യു​ള്ള ക്ലാ​സു​ക​ൾ​ക്ക് ഡി​സം​ബ​ർ 15 മു​ത​ൽ 23 വ​രെ​യാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ക. ഡി​സം​ബ​ർ 23ന് ​സ്കൂ​ൾ അ​ട​യ്ക്കും.

അ​വ​ധി​ക്കു​ശേ​ഷം ജ​നു​വ​രി അ​ഞ്ചി​ന് ക്ലാ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും. അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ർ പ്ര​കാ​രം 19ന് ​അ​വ​ധി തു​ട​ങ്ങു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ടൈം ​ടേ​ബി​ൾ ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​ട്ടു ന​ൽ​ക​ണം.

അ​തി​നാ​ൽ പ​രീ​ക്ഷ ‍ഡി​സം​ബ​ർ 15 മു​ത​ൽ 23 വ​രെ ഒ​റ്റ​ഘ​ട്ട​മാ​യി ന​ട​ത്താ​നാ​ണ് നീ​ക്കം. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ ഒ​ന്നോ ര​ണ്ടോ പ​രീ​ക്ഷ​ക​ള്‍ സ്‌​കൂ​ള്‍ തു​റ​ന്ന​ശേ​ഷം ന​ട​ത്തും.

Latest News

Corehub Up