തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ ഏപ്രിൽ 28ന് നടത്താൻ തീരുമാനിച്ചിരുന്ന ഡിപ്ലോമ പരീക്ഷകൾ (റിവിഷൻ 2015 (സപ്ലിമെന്ററി), 2019 (റെഗുലർ സപ്ലിമെന്ററി) 14ലേക്ക് മാറ്റി. സമയക്രമത്തിൽ മാറ്റമുണ്ടായിരിക്കുന്നതല്ല.