Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Education

Kerala

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 17ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളം, ഗ​​​ൾ​​​ഫ്, ല​​​ക്ഷ​​​ദ്വീ​​​പ്, മാ​​​ഹി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ 16ന് ​​​ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​തും ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ ഹ​​​ർ​​​ത്താ​​​ലി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മാ​​​റ്റി​​​വ​​​ച്ച​​​തു​​​മാ​​​യ ഒ​​​ന്നാം വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ഇം​​​പ്രൂ​​​വ്‌​​​മെ​​​ന്‍റ്/ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ ഒ​​​ക്ടോ​​​ബ​​​ർ 17 ഉ​​​ച്ച​​​യ്ക്ക് ശേ​​​ഷം ന​​​ട​​​ത്തും.

പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ ഉ​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ടെ സ​​​മ​​​യ​​​ക്ര​​​മം ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ട് മു​​​ത​​​ൽ 4.15 വ​​​രെ​​​യും പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ ഇ​​​ല്ലാ​​​ത്ത വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ടെ സ​​​മ​​​യ​​​ക്ര​​​മം ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ട് മു​​​ത​​​ൽ 4.45 വ​​​രെ​​​യും ആ​​​യി​​​രി​​​ക്കും. മു​​​ൻ​​​പ് 17ന് ​​​രാ​​​വി​​​ലെ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റ​​​മി​​​ല്ലാ​​​തെ ന​​​ട​​​ക്കും.

Corehub Up