x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​സ്റ്റ് ബേ​സി​ക് ഡി​പ്ലോ​മ ഇ​ൻ ഓ​ങ്കോ​ള​ജി ന​ഴ്സിം​ഗ്

വെബ്ഡെസ്ക്
Published: September 10, 2026 11:18 PM IST | Updated: September 10, 2026 11:18 PM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റീ​​​ജ​​​ണ​​​ൽ കാ​​​ൻ​​​സ​​​ർ സെ​​​ന്‍റ​​​ർ, ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പോ​​​സ്റ്റ് ബേ​​​സി​​​ക് ഡി​​​പ്ലോ​​​മ ഇ​​​ൻ ഓ​​​ങ്കോ​​​ള​​​ജി ന​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ മൂ​​​ന്ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​രെ. അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ട് ത​​​പാ​​​ൽ വ​​​ഴി അ​​​ഡി​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ (അ​​​ക്കാ​​​ദ​​​മി​​​ക്)​​​ന് ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്പ​​​തി​​​നു വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.rcctvm.gov.in.

Tags : PostBasicDiploma OncologyNursing Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship

Recent News

Corehub Up