x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ഇ​സി പോ​സ്റ്റ് മെ​ട്രി​ക് പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം

വെബ്ഡെസ്ക്
Published: September 4, 2026 12:14 AM IST | Updated: September 4, 2026 12:14 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് പ​​​ഠി​​​ക്കു​​​ന്ന ഒ​​​ഇ​​​സി/ ഒ​​​ബി​​​സി (എ​​​ച്ച്) വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഒ​​​ഇ​​​സി പോ​​​സ്റ്റ് മെ​​​ട്രി​​​ക് വി​​​ദ്യാ​​​ഭ്യാ​​​സാ​​​നു​​​കൂ​​​ല്യ പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷ​​​ക​​​ൾ www.egrantz.kerala.gov.in മു​​​ഖേ​​​ന ന​​​വം​​​ബ​​​ർ 30ന​​​കം ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: കൊ​​​ല്ലം - 0474 2914417, എ​​​റ​​​ണാ​​​കു​​​ളം– 0484 2983130, പാ​​​ല​​​ക്കാ​​​ട് - 0492 2222335, കോ​​​ഴി​​​ക്കോ​​​ട് - 0495 2377786.

Tags : Apply OEC PostMatricScheme Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship

Recent News

Corehub Up